TOP

പാകിസ്താനിൽ ശൈശവവിവാഹവും നിർബന്ധിത മതപരിവർത്തനവും ക്രമാതീതം; നിയമനിർമ്മാണം വേണം, ഇടപെട്ട് ഐക്യരാഷ്ട്രസഭ

പാകിസ്താനിൽ ശൈശവവിവാഹവും നിർബന്ധിത മതപരിവർത്തനവും ക്രമാതീതം; നിയമനിർമ്മാണം വേണം, ഇടപെട്ട് ഐക്യരാഷ്ട്രസഭ

ഇസ്ലാമാബാദ്: പാകിസ്താനിൽ ബാലവിവാഹവും നിർബന്ധിത മതപരിവർത്തനവും ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടപെട്ട് ഐക്യരാഷ്ട്രസഭ.പാകിസ്താനിലെ മതന്യൂനപക്ഷങ്ങളിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നിർബന്ധിത വിവാഹങ്ങളും മതപരിവർത്തനങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ യുഎൻ ...

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി; എംവി ഗംഗാ വിലാസ് ക്രൂയിസ് കപ്പൽ ഇന്ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

ഗംഗാവിലാസ് ബിഹാറിൽ കുടുങ്ങിപ്പോയെന്ന വാർത്തകൾ അടിസ്ഥാനരഹിതം; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് അധികൃതർ

ന്യൂഡൽഹി: എംവി ഗംഗാ വിലാസ് ക്രൂയിസ് ബിഹാറിൽ കുടുങ്ങിപ്പോയെന്ന പ്രചാരണം തീർത്തും തെറ്റാണെന്ന് എക്സോട്ടിക് ഹെറിറ്റേജ് ഗ്രൂപ്പ് ചെയർമാൻ രാജ് സിംഗ്. നേരത്തെ ഷെഡ്യൂൾ ചെയ്തപ്രകാരം കപ്പൽ ...

രാമക്ഷേത്രം ആക്രമിക്കാൻ ജെയ്‌ഷെ ഇ മൊഹമ്മദ് പദ്ധതി ; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം; ഭീകരർ എത്തുന്നത് പാകിസ്താനിൽ നിന്ന് നേപ്പാൾ വഴി; അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കി

രാമക്ഷേത്രം ആക്രമിക്കാൻ ജെയ്‌ഷെ ഇ മൊഹമ്മദ് പദ്ധതി ; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം; ഭീകരർ എത്തുന്നത് പാകിസ്താനിൽ നിന്ന് നേപ്പാൾ വഴി; അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി; അയോദ്ധ്യയിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമക്ഷേത്രം ആക്രമിക്കാൻ പാകിസ്താനി ഭീകരസംഘടനയായ ജെയ്‌ഷെ ഇ മൊഹമ്മദ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് അയോദ്ധ്യയിലും ക്ഷേത്ര ...

ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് അടുത്ത ചീഫ് ജസ്റ്റീസ് ആകും; നവംബർ 9 ന് സത്യപ്രതിജ്ഞ

‘നിർബന്ധിത മതപരിവർത്തനം നിരോധിക്കണം‘; ഹർജികൾ ഏറ്റെടുത്ത് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച്

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരായ ഹർജികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് ഏറ്റെടുത്തു. ജസ്റ്റിസ് ഷാ അദ്ധ്യക്ഷനായ ബെഞ്ചിൽ നിന്നാണ് ജസ്റ്റിസ് ...

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് വീണ്ടും മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഉത്തരവ് ഇറങ്ങിയത് മുതൽ നിയമം പ്രാബല്യത്തിലായതായി വിജ്ഞാപനത്തിൽ ...

നീ വഴങ്ങിയാൽ കാമുകന് ടീമിൽ ഗംഭീരസ്ഥാനം ഉറപ്പ്; സഹതാരത്തിന്റെ കാമുകിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം; വിവാദം കനക്കുന്നു

നീ വഴങ്ങിയാൽ കാമുകന് ടീമിൽ ഗംഭീരസ്ഥാനം ഉറപ്പ്; സഹതാരത്തിന്റെ കാമുകിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം; വിവാദം കനക്കുന്നു

ഇസ്ലാമാബാദ്: സഹതാരത്തിന്റെ കാമുകിയെ ലൈംഗികബന്ധത്തിന് ഭീഷണിപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം. യുവതിയുമായി ലൈംഗികച്ചുവയോടെ സംസാരിക്കുന്ന ബാബർ അസമിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തായി. യുവതിയോട് ...

സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളി; ഇടതുപക്ഷ യൂണിയൻ നേതാവ് അരുൺ കുമാറിനെതിരെ ഭക്തജനരോഷം

‘അദ്ദേഹം ബോധപൂർവം ചെയ്തതല്ല‘: ശബരിമലയിൽ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളിയ സഖാവിനെ ന്യായീകരിച്ച് പിണറായി സർക്കാർ; ബോധമില്ലാത്തവനെയൊക്കെയാണോ സന്നിധാനത്ത് ഡ്യൂട്ടിക്കിടുന്നതെന്ന് സോഷ്യൽ മീഡിയ

കൊച്ചി: ശബരിമലയിൽ ശ്രീകോവിലിന് മുന്നിൽ അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളിയ ഇടത് സംഘടനാ നേതാവ് അരുൺ കുമാറിനെ ഹൈക്കോടതിയിൽ ന്യായീകരിച്ച് പിണറായി സർക്കാർ. പോലീസുകാർ ഉൾപ്പെടെ ...

പിവി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു

പിവി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊച്ചി: എൽഡിഎഫ് എംഎൽഎ പിവി അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നു. ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ക്രഷറിൽ 10 ...

ആയിരങ്ങൾ സാക്ഷി; പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ ആവേശക്കടലായി ജനങ്ങൾ

ആയിരങ്ങൾ സാക്ഷി; പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ ആവേശക്കടലായി ജനങ്ങൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച മെഗോ റോഡ് ഷോയ്ക്ക് തടിച്ചുകൂടി ജനങ്ങൾ. ഡൽഹിയിലെ റോഡ് ഷോ ഇന്ന്. പട്ടേൽ ചൗക്കിൽ നിന്ന് സൻസദ് മാർഗ് ജയ് സിംഗ് ...

ഞാനും ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ്; അവരുടെ പ്രശ്‌നങ്ങൾ എനിക്ക് മനസിലാകും  ബജറ്റിൽ സാധാരണക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകി കേന്ദ്രധനമന്ത്രി

ഞാനും ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ്; അവരുടെ പ്രശ്‌നങ്ങൾ എനിക്ക് മനസിലാകും ബജറ്റിൽ സാധാരണക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകി കേന്ദ്രധനമന്ത്രി

ന്യൂഡൽഹി; കേന്ദ്ര ബജറ്റിൽ ഇക്കുറിയും സാധാരണക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പാഞ്ചജന്യ മാഗസിൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ...

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റു; 19 പേർക്ക് പരിക്ക് (വീഡിയോ)

തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് ദുരന്തം; പോത്ത് പരിശീലകൻ കാളയുടെ കുത്തേറ്റ് മരിച്ചു; നിരവധി പേർ പരിക്കേറ്റ് ചികിത്സയിൽ

ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് നടന്ന ജെല്ലിക്കെട്ടിനിടെ അപകടം. പ്രസിദ്ധ പോത്ത് പരിശീലകൻ അരവിന്ദരാജ് കാളയുടെ കുത്തേറ്റ് മരിച്ചു. മധുരയിലെ പാലമേട്ടിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം നടന്ന ജെല്ലിക്കെട്ടിനിടെയാണ് ...

ശബരിമല ശ്രീകോവിലിന് മുൻപിൽ ഭക്തരെ പിടിച്ചു തള്ളിയ സംഭവം; റിപ്പോർട്ട് തേടി ഹൈക്കോടതി; ദേവസ്വം ജീവനക്കാരനെതിരെ നടപടി വന്നേക്കും

ശബരിമല ശ്രീകോവിലിന് മുൻപിൽ ഭക്തരെ പിടിച്ചു തള്ളിയ സംഭവം; റിപ്പോർട്ട് തേടി ഹൈക്കോടതി; ദേവസ്വം ജീവനക്കാരനെതിരെ നടപടി വന്നേക്കും

കൊച്ചി: ശബരിമലയിൽ തീർത്ഥാടകരെ ദേവസ്വം ഗാർഡ് പിടിച്ച് തള്ളിയ സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനും സ്‌പെഷ്യൽ കമ്മീഷണർക്കും നിർദ്ദേശം നൽകി. ഉച്ചയ്ക്ക് മൂന്ന് ...

നേപ്പാളിൽ തകർന്ന വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും

നേപ്പാളിൽ തകർന്ന വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും

കാഠ്മണ്ഡു: നേപ്പാളിലെ പൊഖ്രയിൽ തകർന്ന് വീണ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി. സ്ഥലത്ത് ഇന്ന് പുലർച്ചെ മുതൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചിരുന്നു. അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ...

പട്ടിണി കിടക്കുന്നവർ കളികാണേണ്ട എന്ന പരാമർശം വരുത്തി വച്ച വിന ഇന്നലെ നേരിൽ കണ്ടു; വിമർശിച്ച് പന്ന്യൻ രവീന്ദ്രൻ

പട്ടിണി കിടക്കുന്നവർ കളികാണേണ്ട എന്ന പരാമർശം വരുത്തി വച്ച വിന ഇന്നലെ നേരിൽ കണ്ടു; വിമർശിച്ച് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന് കാണികൾ കുറഞ്ഞതിൽ കായികമന്ത്രി വി.അബ്ദുറഹ്മാനെതിരെ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പട്ടിണി കിടക്കുന്നവർ കളി ...

തൂക്കിയെറിയേണ്ടത് നടയ്ക്ക് മുന്നിൽ ഭക്തർക്ക് തടസ്സമായി തൊഴാതെ നിൽക്കുന്നവരെ ; അയ്യപ്പന്മാരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി വിശ്വാസികൾ

തൂക്കിയെറിയേണ്ടത് നടയ്ക്ക് മുന്നിൽ ഭക്തർക്ക് തടസ്സമായി തൊഴാതെ നിൽക്കുന്നവരെ ; അയ്യപ്പന്മാരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി വിശ്വാസികൾ

ശബരിമല : അയ്യന്റെ തിരുനടയിൽ നിന്ന് ഭക്തിപൂർവ്വം തൊഴുന്നവരെ തൂക്കിയെറിഞ്ഞ ദേവസ്വം ജീവനക്കാരന്റെ നടപടിക്കെതിരെ കൂടുതൽ പ്രതികരണവുമായി വിശ്വാസികൾ. വ്രതമെടുത്ത് കല്ലും മലയും മുള്ളും താണ്ടിയെത്തുന്ന ഭക്തരെയല്ല ...

പട്ടിണി കിടക്കുന്നവർ കളി കാണണ്ട; സർക്കാരിന് കിട്ടേണ്ട കാശ് കിട്ടണം; വിനോദ നികുതി കുറയ്ക്കില്ല; പ്രതികരണവുമായി കായിക മന്ത്രി

ജനം പ്രതികരിച്ചത് മന്ത്രിയുടെ കമന്റിനോട്; സമൂഹമാദ്ധ്യമങ്ങളിൽ ബോയ്‌കോട്ട് ക്യാമ്പെയ്ൻ നടന്നു; അബ്ദുഹഹ്മാനെതിരെ വീണ്ടും കെസിഎ

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കാണികൾ എത്താതിരുന്നതിന് കാരണം കായികമന്ത്രി വി.അബ്ദുറഹ്മാന്റെ കമന്റാണെന്ന് വീണ്ടും ആവർത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. മന്ത്രിയുടെ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് ...

ഇത് വളരെ രസകരമാണെന്ന് സോനു; പിന്നാലെ വൻ സ്‌ഫോടനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നേപ്പാളിൽ തകർന്ന വിമാനത്തിനുള്ളിൽ നിന്ന് പകർത്തിയതെന്ന് സൂചന

ഇത് വളരെ രസകരമാണെന്ന് സോനു; പിന്നാലെ വൻ സ്‌ഫോടനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നേപ്പാളിൽ തകർന്ന വിമാനത്തിനുള്ളിൽ നിന്ന് പകർത്തിയതെന്ന് സൂചന

കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുണ്ടായ അപകടത്തിന്റേതെന്ന പേരിൽ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വിമാനത്തിലെ യാത്രക്കാരനായിരുന്ന സോനു ജയ്‌സ്വാൾ ഫെയ്‌സ്ബുക്ക് പേജിലും ഈ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ...

ലഹരിക്കെതിരെ പറയുകയും അവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലം; രാഷ്ട്രീയം ദുഷിച്ചു പോയി; സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി ജി.സുധാകരൻ

ലഹരിക്കെതിരെ പറയുകയും അവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലം; രാഷ്ട്രീയം ദുഷിച്ചു പോയി; സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി ജി.സുധാകരൻ

ആലപ്പുഴ: ലഹരി കടത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. രാഷ്ട്രീയം ദുഷിച്ചു പോയി. ലഹരിക്കെതിരെ പ്രവർത്തിക്കുകയും അവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിതെന്നും ...

ബഫർസോൺ വീണ്ടും സുപ്രീംകോടതിയിൽ; ഇളവ് വേണമെന്ന കേരളത്തിന്റേയും കേന്ദ്രത്തിന്റേയും ഹർജികൾ പരിഗണിക്കും

ബഫർസോൺ വീണ്ടും സുപ്രീംകോടതിയിൽ; ഇളവ് വേണമെന്ന കേരളത്തിന്റേയും കേന്ദ്രത്തിന്റേയും ഹർജികൾ പരിഗണിക്കും

ന്യൂഡൽഹി: ബഫർസോണുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർസോൺ നിശ്ചയിച്ച കോടതി വിധിയിൽ ഇളവ് ആവശ്യപ്പെട്ടാണ് കേരളവും കേന്ദ്രവും സുപ്രീംകോടതിയെ ...

എൽജിബിറ്റിക്യു ഏറ്റവും തല്ലിപ്പൊളി പരിപാടി; ഹോർമോൺ തകരാറുണ്ടെങ്കിൽ പരിഹരിക്കുകയാണ് വേണ്ടത്; ആളുകൾ സ്വയം ജെൻഡർ തീരുമാനിക്കുന്നത് അപകടമാണെന്നും കെ.എം.ഷാജി

ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ല; അരാജകത്വ അജണ്ടയ്‌ക്കെതിരെ ലീഗ് പൊരുതും; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി കെ.എം.ഷാജി

മലപ്പുറം: വിവാദമായ കണ്ണൂർ പ്രസംഗത്തിൽ വിശദീകരണവുമായി കെ.എം.ഷാജി. പ്രസംഗത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് കെ.എം.ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു. എൽജിബിടിക്യു വിഷയത്തിൽ തന്റെ അഭിപ്രായം മറ്റുള്ളവർ അവരുടെ ...

Page 739 of 1031 1 738 739 740 1,031

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist