ഹർത്താലിന്റെ മറവിൽ അക്രമം; പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ ജപ്തി ചെയ്യാത്തതിൽ അതൃപ്തിയുമായി ഹൈക്കോടതി; നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ അന്ത്യശാസനം
എറണാകുളം: ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ ഉടൻ ജപ്തി ചെയ്യണമെന്ന് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ നാശനഷ്ടവുമായി ബന്ധപ്പെട്ട് ...



























