TOP

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ; മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസെടുക്കേണ്ടതില്ല

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; മാസ്കും സാമൂഹിക അകലപാലനവും തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. അതേസമയം മാസ്‌കും ആൾക്കൂട്ട നിയന്ത്രണവും തുടരുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ...

സർക്കാർ ജീവനക്കാർക്ക് പിണറായി സർക്കാർ വക ഇരുട്ടടി; ഇക്കുറി ഓണത്തിന് രണ്ട് ശമ്പളമില്ല, ബോണസും ഉത്സവബത്തയും അവതാളത്തിൽ

കേരളത്തിലേതിൽ നിന്നും പെട്രോളിനും ഡീസലിനും 11 രൂപ വരെ വിലക്കുറവ്; കാസർകോട്, കണ്ണൂർ അതിർത്തികളിൽ നിന്നും മലയാളികൾ ഇന്ധനം നിറയ്ക്കാൻ കൂട്ടത്തോടെ മാഹി, കർണാടക അതിർത്തികളിലേക്ക്

കാസർകോട്: കർണാടകയിലും മാഹിയിലും കേരളത്തിലേതിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുന്നത് ദേശീയപാത 66ലെ കേരള പെട്രോൾ പമ്പുകളുടെ ബിസിനസ്സിനെ സാരമായി ബാധിക്കുന്നു. കേന്ദ്ര സർക്കാർ ...

വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉഡുപ്പിക്ക് സമീപം കടലിൽ മുങ്ങി മരിച്ചു; ഒരാളെ കാണാതായി

ഉഡുപ്പി: വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉഡുപ്പിക്ക് സമീപം കടലിൽ മുങ്ങി മരിച്ചു. ഉഡുപ്പി സെന്റ് മേരീസ് ദ്വീപിന് സമീപമായിരുന്നു വിദ്യാർത്ഥികൾ അപകടത്തിൽ പെട്ടത്. ഒരാളെ ...

ജമ്മു കശ്മീർ ബാങ്ക് തട്ടിപ്പ് കേസ്; നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെ ഇഡി ചോദ്യം ചെയ്തു

ഡൽഹി: ജമ്മു കശ്മീർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ എൻഫോഴ്സ്മെന്റ് വകുപ്പ് ചോദ്യം ചെയ്തു. 12 ...

ജമ്മു കശ്മീരിലെ സദ്ദൽ ഗ്രാമത്തിൽ ആദ്യമായി വൈദ്യുതി എത്തി; മോദി സർക്കാരിന് നന്ദി പറഞ്ഞ് നാട്ടുകാർ

ജമ്മു കശ്മീരിലെ സദ്ദൽ ഗ്രാമത്തിൽ ആദ്യമായി വൈദ്യുതി എത്തി; മോദി സർക്കാരിന് നന്ദി പറഞ്ഞ് നാട്ടുകാർ

ഉധംപുർ: സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീരിലെ ഉധംപുരിലെ സദ്ദൽ ഗ്രാമത്തിൽ ആദ്യമായി വൈദ്യുതി എത്തി. കേന്ദ്ര സർക്കാരിന്റെ യുണൈറ്റഡ് ഗ്രാന്റ്സ് പദ്ധതി പ്രകാരമാണ് ...

തീവ്രവാദ സംഘടനകളുമായി ബന്ധം; ജമ്മുവില്‍ രണ്ട് പോലീസുകാർ ഉള്‍പ്പെടെ ആറ് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന വ്യത്യസ്തങ്ങളായ രണ്ട് ഏറ്റുമുട്ടലുകളിൽ വിവിധ ഭീകര സംഘടനകളിൽ പെട്ട രണ്ട് ഭീകരരെ സൈന്യം വധിച്ചു. അവന്തിപൊരയിൽ ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് ...

‘ഒപ്പമുണ്ട് കേന്ദ്ര സർക്കാർ‘: ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർ പഠനം ഉറപ്പാക്കും; വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനും സഹായം

‘ഒപ്പമുണ്ട് കേന്ദ്ര സർക്കാർ‘: ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർ പഠനം ഉറപ്പാക്കും; വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനും സഹായം

ഡൽഹി: ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. നിലവിൽ മെഡിക്കൽപഠനം തുടരുന്ന വിദേശ വിദ്യാർഥികൾക്ക് അതുപൂർത്തിയാക്കാൻ ഉക്രെയ്ൻ ഇളവുകൾ ...

‘ഇന്ത്യ ഞങ്ങൾക്കെന്നും ജ്യേഷ്ഠ സഹോദരനെപ്പോലെ‘: ദുരിതകാലത്ത് സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ അർജുന രണതുംഗ

‘ഇന്ത്യ ഞങ്ങൾക്കെന്നും ജ്യേഷ്ഠ സഹോദരനെപ്പോലെ‘: ദുരിതകാലത്ത് സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ അർജുന രണതുംഗ

കൊളംബോ: സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായമെത്തിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ...

മുംബൈയിലേത് ഒമിക്രോൺ എക്സ് ഇ അല്ല; രാജ്യം ഇപ്പോഴും സുരക്ഷിതമെന്ന് കേന്ദ്ര സർക്കാർ

മുംബൈയിലേത് ഒമിക്രോൺ എക്സ് ഇ അല്ല; രാജ്യം ഇപ്പോഴും സുരക്ഷിതമെന്ന് കേന്ദ്ര സർക്കാർ

മുംബൈ: രാജ്യത്തെ ആദ്യ ഒമിക്രോൺ എക്സ് ഇ കേസ് മുംബൈയിൽ റിപ്പോർട്ട് ചെയ്തുവെന്ന വാർത്ത അധികൃതർ നിഷേധിച്ചു. ഒമിക്രോൺ ബി എ 1ന്റെയും ബി എ 2ന്റെയും ...

‘കേരളത്തിലെ ജനങ്ങള്‍ വിവിധ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കട്ടെ’; കേരളപ്പിറവി ആശംസിച്ച്‌ പ്രധാനമന്ത്രി

‘മഹാമാരിക്കാലത്ത് ഇന്ത്യയിൽ ആരും പട്ടിണി കിടന്നില്ല‘: പ്രധാനമന്ത്രിയുടെ സൗജന്യ റേഷൻ പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ ഇന്ത്യയിലെ ജനങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിച്ചു നിർത്താൻ കേന്ദ്ര സർക്കാരിന് സാധിച്ചതായി അന്താരാഷ്ട്ര നാണയ നിധി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന ...

‘കേരളത്തിലെ ജനങ്ങള്‍ വിവിധ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കട്ടെ’; കേരളപ്പിറവി ആശംസിച്ച്‌ പ്രധാനമന്ത്രി

സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലും ഫാർമസികളിലും മരുന്ന് വില കൂടും; പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളിൽ വില കൂടില്ല; അറിയാം വില വിവരങ്ങൾ

തിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലും ഫാർമസികളിലും മരുന്ന് വില കൂടുന്ന സാഹചര്യത്തിലും ജനങ്ങളുടെ ആശ്രയമായ പ്രധാനമന്ത്രി ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിൽ മരുന്ന് വില കൂടില്ല. കേന്ദ്ര ...

രാജ്യസുരക്ഷയ്ക്ക് ഭീഷണി; 4 പാക് ചാനലുകൾ ഉൾപ്പെടെ 22 യൂട്യൂബ് വാർത്താ ചാനലുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് പാകിസ്ഥാൻ ചാനലുകൾ ഉൾപ്പെടെ ഇരുപത്തിരണ്ട് യൂട്യൂബ് ചാനലുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. 2021ലെ ഐടി നിയമ പ്രകാരമാണ് ...

ചെട്ടികുളങ്ങര ക്ഷേത്രോത്സവത്തിനിടെ സിപിഎം അക്രമം; കെട്ടുകാഴ്ച അടിച്ച് തകർത്തു, സ്ത്രീകളെയും കുട്ടികളെയും കൈയ്യേറ്റം ചെയ്തു

ആലപ്പുഴ: ചെട്ടികുളങ്ങര ക്ഷേത്രോത്സവത്തിനിടെ സിപിഎം അക്രമം. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിനിടെ സിപിഎം അക്രമികൾ ഈരേഴ തെക്ക് വേമ്പനാട് ഭാഗത്ത് നിന്നുള്ള കെട്ടുകാഴ്ച അടിച്ചു തകർത്തു. കെട്ടുകാഴ്ചയുടെ ...

‘ഗോരഖ്നാഥ് ക്ഷേത്രത്തിന് നേരെ നടന്നത് ഭീകരാക്രമണം‘: ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ഉത്തർ പ്രദേശ് സർക്കാർ

‘ഗോരഖ്നാഥ് ക്ഷേത്രത്തിന് നേരെ നടന്നത് ഭീകരാക്രമണം‘: ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ഉത്തർ പ്രദേശ് സർക്കാർ

ഗോരഖ്പുർ: ഗോരഖ്നാഥ് ക്ഷേത്രത്തിന് നേരെ നടന്നത് ഭീകരാക്രമണമെന്ന് ഉത്തർ പ്രദേശ് സർക്കാർ. ആക്രമണത്തിന് പിന്നിൽ ഗുരുതരമായ ഗൂഢാലോചന നടന്നതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ നടപടി ...

‘5 വർഷങ്ങൾക്കിടെ കാശിയിലും ഇന്ത്യയിലാകമാനവും സംഭവിച്ചിരിക്കുന്നത് വലിയ മാറ്റങ്ങൾ, മറ്റൊരു ദേശത്ത് എത്തിയ പ്രതീതി‘: നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ ആർസു റാണ ദ്യൂബ

‘5 വർഷങ്ങൾക്കിടെ കാശിയിലും ഇന്ത്യയിലാകമാനവും സംഭവിച്ചിരിക്കുന്നത് വലിയ മാറ്റങ്ങൾ, മറ്റൊരു ദേശത്ത് എത്തിയ പ്രതീതി‘: നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ ആർസു റാണ ദ്യൂബ

വാരാണസി: ഇന്ത്യയിലെ വികസന പുരോഗതിയെ പ്രശംസിച്ച് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുടെ ഭാര്യ ആർസു റാണ ദ്യൂബ. ‘ഞാൻ ആദ്യമായി ഇന്ത്യയിൽ വന്നത് 1990ൽ ആയിരുന്നു. ...

‘ഏകീകൃത സിവില്‍കോഡ് നിയമമാക്കും’; ‘ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം നിര്‍മ്മിക്കും’ ; ‘ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കേണ്ടതില്ല’ ; രാജ്‌നാഥ് സിങ്

ഉക്രെയ്ൻ- റഷ്യ യുദ്ധം; ഇന്ത്യയുടെ നിലപാടിന് ആഗോള സ്വീകാര്യതയെന്ന് രാജ്നാഥ് സിംഗ്

ലഖ്നൗ: ഉക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിന് ആഗോള സ്വീകാര്യത ലഭിച്ചുവെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ...

‘കശ്മീരി പണ്ഡിറ്റുകൾക്ക് സ്വന്തം നാട്ടിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള കാലം സമാഗതമാകുന്നു‘: ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്

‘കശ്മീരി പണ്ഡിറ്റുകൾക്ക് സ്വന്തം നാട്ടിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള കാലം സമാഗതമാകുന്നു‘: ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്

ജമ്മു: തൊണ്ണൂറുകളിൽ ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണങ്ങളെ തുടർന്ന് വീടും നാടും ഉപേക്ഷിച്ച് പോകേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകൾക്ക് സ്വന്തം നാട്ടിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള കാലം ആഗതമായിരിക്കുന്നുവെന്ന് ആർ ...

ലോട്ടറി തട്ടിപ്പ്; ദേശാഭിമാനിക്ക് 2 കോടി രൂപ സംഭാവന നൽകിയ സാന്റിയാഗോ മാർട്ടിന്റെ 409.92 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ലോട്ടറി തട്ടിപ്പ്; ദേശാഭിമാനിക്ക് 2 കോടി രൂപ സംഭാവന നൽകിയ സാന്റിയാഗോ മാർട്ടിന്റെ 409.92 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ഡൽഹി: കേരളത്തിൽ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന ലോട്ടറികൾ നിരോധിക്കപ്പെടാനിടയായ സാഹചര്യം സൃഷ്ടിച്ച വ്യവസായി സാന്റിയാഗോ മാർട്ടിന്റെ 409.92 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് വകുപ്പ് കണ്ടു ...

‘ക്ഷേത്രങ്ങളിലും ധർമ്മശാലകളിലും നികുതി പിരിവ് പാടില്ല‘: അയോധ്യയിൽ യോഗി ആദിത്യനാഥ്

‘ക്ഷേത്രങ്ങളിലും ധർമ്മശാലകളിലും നികുതി പിരിവ് പാടില്ല‘: അയോധ്യയിൽ യോഗി ആദിത്യനാഥ്

അയോധ്യ: ക്ഷേത്രങ്ങളിൽ നിന്നും ധർമ്മശാലകളിൽ നിന്നും വാണിജ്യ നികുതി പിരിക്കുന്നത് ഒഴിവാക്കണമെന്ന് അയോധ്യ മുനിസിപ്പൽ കോർപ്പറേഷനോട് അഭ്യർത്ഥിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരം കേന്ദ്രങ്ങളിൽ ...

‘ഭൂമിക്കടിയിൽ വെള്ളമാണെങ്കിൽ പിന്നെ ഇപ്പോഴെന്താ വെള്ളപ്പൊക്കം ഇല്ലാത്തത്?‘: സിൽവർ ലൈൻ വിഷയത്തിൽ ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്ന സൈദ്ധാന്തിക ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

‘ഭൂമിക്കടിയിൽ വെള്ളമാണെങ്കിൽ പിന്നെ ഇപ്പോഴെന്താ വെള്ളപ്പൊക്കം ഇല്ലാത്തത്?‘: സിൽവർ ലൈൻ വിഷയത്തിൽ ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്ന സൈദ്ധാന്തിക ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: സിൽവർ ലൈൻ വിഷയത്തിൽ സർക്കാരിനെ ന്യായീകരിക്കാൻ ശാസ്ത്രത്തെ വെല്ലുവിളിച്ച് മന്ത്രി സജി ചെറിയാൻ. ഭൂമിക്കടിയിൽ വെള്ളമാണെങ്കിൽ പിന്നെ ഇപ്പോഴെന്താ വെള്ളപ്പൊക്കം ഇല്ലാത്തത് എന്നാണ് മന്ത്രിയുടെ ചോദ്യം. ...

Page 767 of 1032 1 766 767 768 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist