TOP

മയക്കുമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ വീട്ടിൽ എൻസിബി റെയ്ഡ്

മയക്കുമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ വീട്ടിൽ എൻസിബി റെയ്ഡ്

മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പരിശോധന നടത്തുന്നു. നടി അനന്യ പാണ്ഡെയുടെ വീട്ടിലും റെയ്ഡ് ...

ആര്യൻ ഖാൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി

ആര്യൻ ഖാൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ആര്യൻ ഖാൻ ജയിലിൽ തന്നെ തുടരുമെന്ന് ഉറപ്പായി. ...

ഇന്ന് നൽകിയത് രണ്ട് കോടി ഡോസ് വാക്‌സിനുകള്‍; പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിൽ റെക്കോർഡ് വാക്‌സിനേഷന്‍ യജ്ഞം

വാക്സിൻ വിതരണത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യ: നൂറു കോടി വാസ്കിൻ വിതരണം ചെയ്തു: യുപി ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ സംസ്ഥാനം

ന്യൂഡൽഹി:കൊറോണ പ്രതിരോധത്തിൽ ഇന്ത്യ ഇന്ന് ഒരു ചരിത്ര നാഴികക്കല്ല് കൂടി പിന്നിടുന്നു. 100 കോടി കൊറോണ വാക്സിൻ നൽകിയാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. അതിൽ 70,7718,703 ഡോസുകൾ ...

മയക്കുമരുന്ന് കേസ്; മകനെ കാണാൻ ഷാരൂഖ് ഖാൻ ജയിലിലെത്തി

മയക്കുമരുന്ന് കേസ്; മകനെ കാണാൻ ഷാരൂഖ് ഖാൻ ജയിലിലെത്തി

മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ നടൻ ഷാരൂഖ് ഖാൻ ജയിലിലെത്തി. ആർതർ റോഡ് ജയിലിൽ പാർപ്പിച്ചിരിക്കുന്ന മകനെ കാണാനാണ് ...

അമരീന്ദർ സിംഗ് ബിജെപിയിലേക്കെന്ന് സൂചന; അമിത് ഷായുമായും ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തും

‘പഞ്ചാബിൽ സുസ്ഥിര ഭരണമുണ്ടാകണം‘; ബിജെപിയുമായി കൈകോർക്കാൻ മടിയില്ലെന്ന് അമരീന്ദർ സിംഗ്

ഡൽഹി: പഞ്ചാബിൽ സുസ്ഥിര ഭരണമുണ്ടാകുന്നതിന് ബിജെപിയുമായി കൈകോർക്കാൻ മടിയില്ലെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. കാർഷിക നിയമങ്ങളുടെ കാര്യത്തിൽ നീക്കുപോക്കിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് ...

തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി; ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വീണ്ടും പെരുമഴ; പാലക്കാട് ഉരുൾ പൊട്ടി

പാലക്കാട്: ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പെരുമഴ. പാലക്കാട് ഡാമിന് സമീപം ഉരുൾ പൊട്ടി. വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിലാണ് ഉരുൾ പൊട്ടലുണ്ടായത്. പ്രദേശത്തെ ...

മിഠായിത്തെരുവിൽ എല്ലായിടത്തും നിയമ ലംഘനം; ഗുരുതര അവസ്ഥയെന്ന് പോലീസ് റിപ്പോർട്ട്

മിഠായിത്തെരുവിൽ എല്ലായിടത്തും നിയമ ലംഘനം; ഗുരുതര അവസ്ഥയെന്ന് പോലീസ് റിപ്പോർട്ട്

കോഴിക്കോട്:  മിഠായിത്തെരുവിൽ തീപ്പിടിത്തമുണ്ടായാൽ ഇനിയും വലിയ ദുരന്തമുണ്ടായേക്കാവുന്ന തരത്തിൽ ഗുരുതര അവസ്ഥയാണെന്ന് പോലീസിന്റെ റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് ഉണ്ടാവുന്ന രീതിയിൽ കവറിങ് ഇല്ലാതെയാണ് പലയിടത്തും വയറിങ് ചെയ്തിരിക്കുന്നത്. ...

കേരളത്തിലെ ആദ്യത്തെ ക്യാൻസർ ചികിത്സാ വിദഗ്ധൻ ഡോ. സി. പി മാത്യു അന്തരിച്ചു.

കേരളത്തിലെ ആദ്യത്തെ ക്യാൻസർ ചികിത്സാ വിദഗ്ധൻ ഡോ. സി. പി മാത്യു അന്തരിച്ചു.

കോട്ടയം :കേരളത്തിലെ ആദ്യത്തെ ക്യാൻസർ ചികിത്സകരിൽ ഒരാളായ ഡോ. സി പി മാത്യു അന്തരിച്ചു . 92 വയസ്സായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി തുരുത്തിയിലെ സ്വവസതിയിൽ വച്ചാണ് ദേഹവിയോഗമുണ്ടായത്. ...

‘കോൺഗ്രസ് നാമാവശേഷമാകുന്നു‘; ദേശീയ തലത്തിൽ ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്ന് പിണറായി വിജയൻ

‘കോൺഗ്രസ് നാമാവശേഷമാകുന്നു‘; ദേശീയ തലത്തിൽ ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ദേശീയതലത്തിൽ ബിജെപിയ്ക്കു ബദലാകാൻ കോൺഗ്രസിനു കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിൽ ...

ഇടുക്കി ഡാം തുറന്നു; അതീവ ജാഗ്രതയിൽ പെരിയാർ തീരം

ഇടുക്കി ഡാം തുറന്നു; അതീവ ജാഗ്രതയിൽ പെരിയാർ തീരം

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ഡാം തുറന്നു. മൂന്ന് വർഷത്തിന് ശേഷമാണ് ഡാം തുറക്കുന്നത്.  ഒരു സെക്കന്‍റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ഡാമിന്റെ ...

ഉന്നത ബന്ധങ്ങള്‍ മറയാക്കി പത്ത് കോടി രൂപയുടെ തട്ടിപ്പ്; ചേര്‍ത്തല സ്വദേശി മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റില്‍

തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡനം; മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്. വീട്ടിൽ ജോലിക്ക് നിൽക്കുമ്പോൾ തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മോൻസൺ പീഡിപ്പിച്ചെന്ന് യുവതി പരാതി നൽകി. ...

പമ്പ ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു ; ഇടുക്കി അണക്കെട്ട് രാവിലെ പതിനൊന്നിന് തുറക്കും

പമ്പ ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു ; ഇടുക്കി അണക്കെട്ട് രാവിലെ പതിനൊന്നിന് തുറക്കും

ഇടുക്കി: പരമാവധി സംഭരണശേഷിയിലെത്തിയ പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു. പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 25 മുതല്‍ 50 ക്യൂമെക്സ് വെള്ളം ...

‘കശ്മീരി പൗരന്മാരെ വേട്ടയാടുന്നത് ഭീകരസംഘടനകളുടെ സർവ്വനാശത്തിന്; ഓരോ തുള്ളി ചോരയ്ക്കും പകരംവീട്ടും; ഈ ദീപാവലി ബലിദാനികള്‍ക്ക് ഉള്ള സമർപ്പണം’- കശ്മീര്‍ ഗവര്‍ണര്‍

‘കശ്മീരി പൗരന്മാരെ വേട്ടയാടുന്നത് ഭീകരസംഘടനകളുടെ സർവ്വനാശത്തിന്; ഓരോ തുള്ളി ചോരയ്ക്കും പകരംവീട്ടും; ഈ ദീപാവലി ബലിദാനികള്‍ക്ക് ഉള്ള സമർപ്പണം’- കശ്മീര്‍ ഗവര്‍ണര്‍

ശ്രീനഗര്‍: കശ്മീരി പൗരന്മാർക്കെതിരെ അക്രമം അഴിച്ചുവിടുന്ന ഭീകരസംഘടനകളുടെ നീക്കം അവരുടെ സര്‍വനാശത്തിന് വഴിയൊരുക്കുമെന്നും, സാധാരണ പൗരന്മാരുടെ ഓരോ തുള്ളി ചോരയ്ക്കും പ്രതികാരമുണ്ടാകുമെന്നും ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ...

ക്ഷേത്രവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നു; ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്

ക്ഷേത്രവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നു; ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്

കൊല്ലം: ക്ഷേത്രവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നു. കൊല്ലം ഇരവിപുരത്താണ് സംഭവം. പശുവിനെ കെട്ടിയിട്ട് പീഡിപ്പിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങിയാണ് ചത്തത്. ...

‘പ്രവാചകൻ മുഹമ്മദ് കാബയിലെ 360 വിഗ്രഹങ്ങൾ തകർത്തു, അദ്ദേഹത്തിന്റെ അനുയായികളും അതേ പാത പിന്തുടരുന്നു‘; ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ തസ്ലീമ നസ്രീൻ

‘പ്രവാചകൻ മുഹമ്മദ് കാബയിലെ 360 വിഗ്രഹങ്ങൾ തകർത്തു, അദ്ദേഹത്തിന്റെ അനുയായികളും അതേ പാത പിന്തുടരുന്നു‘; ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ തസ്ലീമ നസ്രീൻ

ഡൽഹി: ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾ ആക്രമിക്കുകയും ഹിന്ദു വംശഹത്യ നടത്തുകയും ചെയ്യുന്ന ഇസ്ലാമിക മൗലികവാദികൾക്കെതിരെ ശക്തമായ പ്രതികരണവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. കാബയിൽ ഇസ്ലാമിന് മുൻപുണ്ടായിരുന്ന അറബ് ...

കക്കി ഡാം തുറന്നു; പമ്പയിൽ ഓറഞ്ച് അലർട്ട്

കക്കി ഡാം തുറന്നു; പമ്പയിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിഗിരി പദ്ധതിയിലെ കക്കി- -ആനത്തോട് ഡാം തുറന്നു. രാവിലെ 11.00 മണിയോടെയാണ് ഡാം തുറന്നത്. പമ്പ അണക്കെട്ടും തുറക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് ഓറഞ്ച് അലർട്ട് ...

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

ടി ആർ എഫിന് പിന്നാലെ ഹർക്കത്ത് 313; ജമ്മു കശ്മീരിൽ പുതിയ ഭീകര സംഘടന

ഡൽഹി: ജമ്മു കശ്മീരിൽ പുതിയ ഭീകര സംഘടന രൂപം കൊണ്ടതായി ഇന്റലിജൻസ് റിപ്പോർട്ട്. വിദേശ ഭീകരർ മാത്രം അംഗങ്ങളായുള്ള സംഘടനയുടെ പേര് ഹർക്കത്ത് 313 എന്നാണെന്ന് ദേശീയ ...

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2389.52 അടി

ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് ; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 133 അടിയിലെത്തി

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.രാവിലെ ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയില്‍ എത്തിയിരുന്നു. ഇത് കണത്തിലെടുത്താണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡങ്ങളനുസരിച്ച്‌ ...

അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യത; പമ്പ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്; കക്കി അണക്കെട്ട് ഇന്ന് രാവിലെ പതിനൊന്നിന് തുറക്കും

അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യത; പമ്പ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്; കക്കി അണക്കെട്ട് ഇന്ന് രാവിലെ പതിനൊന്നിന് തുറക്കും

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കും. മൂന്ന് ജില്ലകളില്‍ അധികൃതര്‍ ...

കോട്ടയത്ത് 12 പേരുടെ മൃതദേഹം കണ്ടെത്തി; ഇടുക്കിയിൽ നാലു പേരുടെയും

മരണപ്പെയ്‌ത്ത്‌: മഴക്കെടുതിയില്‍ പെട്ട് മരിച്ചവരുടെ എണ്ണം 27 ആയി

കോട്ടയം/തൊടുപുഴ: ഇന്നലെ നടത്തിയ തിരച്ചിലിൽ മണ്ണിനടിയിൽനിന്ന് ഒരു ജീവൻപോലും തിരിച്ചു കിട്ടിയില്ല. കോട്ടയം, ഇടുക്കി ജില്ലകളിലായി ഉരുൾപൊട്ടലിലും ഒഴുക്കിലും പെട്ടവരുടെ 22 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ശനിയാഴ്ച ...

Page 800 of 1032 1 799 800 801 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist