TOP

വിജയദശമി ആഘോഷത്തിനിടെ ആർ എസ് എസ് പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം; ഗുരുതര പരിക്കുകളോടെ മൂന്ന് ആർഎസ്എസ് പ്രവർത്തകർ ആശുപത്രിയിൽ; സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ പോലീസ് പിടിയിൽ

വിജയദശമി ആഘോഷത്തിനിടെ ആർ എസ് എസ് പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം; ഗുരുതര പരിക്കുകളോടെ മൂന്ന് ആർഎസ്എസ് പ്രവർത്തകർ ആശുപത്രിയിൽ; സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ പോലീസ് പിടിയിൽ

വെഞ്ഞാറമൂട്: വിജയദശ്മി ആഘോഷങ്ങൾ പൂർത്തിയാക്കി ശാഖയിൽ നിന്ന ആർ എസ് എസ് പ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകർ അതിക്രമിച്ച് കയറി അക്രമം. ഖണ്ഡ് കാര്യവാഹ് എം.അനീഷ് ഉൾപ്പെടെ ...

പറഞ്ഞ വാക്ക് പാലിച്ച് മോദി; രാജ്യത്ത് കൊവിഡ് കുറഞ്ഞതോടെ വാക്സിന്‍ മൈത്രി പുനരാരംഭിച്ചു; അയക്കുന്നത് പത്ത് കോടി ഡോസ്

പറഞ്ഞ വാക്ക് പാലിച്ച് മോദി; രാജ്യത്ത് കൊവിഡ് കുറഞ്ഞതോടെ വാക്സിന്‍ മൈത്രി പുനരാരംഭിച്ചു; അയക്കുന്നത് പത്ത് കോടി ഡോസ്

ഡല്‍ഹി : കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചപ്പോള്‍ താത്കാലികമായി നിര്‍ത്തി വച്ച വാക്സിന്‍ കയറ്റുമതി യു എന്‍ പൊതുസഭയിൽ ഉറപ്പു കൊടുത്തതിന് പ്രകാരം വീണ്ടും ആരംഭിച്ച്‌ ഇന്ത്യ. ...

ബംഗ്ലാദേശില്‍ ദുര്‍ഗാപൂജയ്ക്ക് നേരെ വ്യാപക അക്രമം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; വിഗ്രഹങ്ങള്‍ തകര്‍ത്തു

ബംഗ്ലാദേശില്‍ ദുര്‍ഗാപൂജയ്ക്ക് നേരെ വ്യാപക അക്രമം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; വിഗ്രഹങ്ങള്‍ തകര്‍ത്തു

ധാക്ക : ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജ നടത്തിയ ഹിന്ദു ന്യൂനപക്ഷത്തിന് നേരെ വ്യാപക അക്രമം. അക്രമ സംഭവങ്ങളില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...

പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ രണ്ട് സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നു

കശ്മീർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനീക ഓഫീസർക്കും സൈനികനും വീരമൃത്യു. ജൂനിയർ കമ്മീഷൻഡ് ഓഫീസറും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചത്. ...

അരുണാചൽ പ്രദേശിൽ ഏറ്റുമുട്ടൽ; ആറ് നാഗാ വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനിക ഓഫിസർക്കും സൈനികനും ഗുരുതര പരുക്ക്

ഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ. ഇന്ത്യയിലേക്കു നുഴഞ്ഞു കയറിയ ഭീകർക്കായി പൂഞ്ച് ജില്ലയിലെ നർ കാസ് വനത്തിൽ സൈന്യം തിരച്ചിൽ ...

ഇന്ന് വിദ്യാരംഭം: അറിവിന്റെ ലോകത്തേക്ക് പിച്ച വച്ച് കുരുന്നുകൾ

ഇന്ന് വിദ്യാരംഭം: അറിവിന്റെ ലോകത്തേക്ക് പിച്ച വച്ച് കുരുന്നുകൾ

തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം. കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ...

കാശ്മീരില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നാളെ

ധീര ജവാന് നാടിന്റെ യാത്രാമൊഴി: വൈശാഖിനെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ചുകൂടി ജനം

കൊല്ലം: ജമ്മുകശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കൊട്ടാരക്കര സ്വദേശി വൈശാഖിന്റെ ഭൗതിക ശരീരം സംസ്കരിച്ചു. ധീരസൈനികനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി ...

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം; കേരളത്തില്‍ 17 വരെ വ്യാപക മഴക്ക് സാധ്യത

കൊച്ചി: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടു. തെക്ക് കിഴക്കന്‍ അറബികടലില്‍ ലക്ഷദ്വീപ് തീരത്തിനു സമീപവും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലുമാണ് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. തെക്ക് കിഴക്കന്‍ ...

നവരാത്രി വ്രതം ; എട്ടാം ദിനം ദേവിയെ മഹാഗൗരീ ഭാവത്തിൽ ഭജിക്കാം ; ആയുധപുസ്തകപൂജയുടെ സങ്കൽപം ഇതാണ്

നവരാത്രി വ്രതം ; എട്ടാം ദിനം ദേവിയെ മഹാഗൗരീ ഭാവത്തിൽ ഭജിക്കാം ; ആയുധപുസ്തകപൂജയുടെ സങ്കൽപം ഇതാണ്

ദേവി മഹാഗൗരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ എട്ടാമത്തെ രാത്രി. എക്കാലത്തും എട്ടുവയസുള്ള ഒരു ബാലികയുടെ ഭാവമാണ് മഹാഗൗരിക്ക്. രാഹുമണ്ഡലവും ചന്ദ്രമണ്ഡലവും നിയന്ത്രിക്കുന്നത് മഹാഗൗരിയാണ്. മഹാഗൗരി ദേവിയെ കൗശികീ ...

ധീരജവാന്റെ ഭൗതികശരീരം ജന്മനാട്ടിലേക്ക് ; പ്രണാമം അർപ്പിച്ച് കേരളം

ധീരജവാന്റെ ഭൗതികശരീരം ജന്മനാട്ടിലേക്ക് ; പ്രണാമം അർപ്പിച്ച് കേരളം

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പൂഞ്ചില്‍ തിങ്കളാഴ്ച ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ ഭൗതിക ശരീരം ബുധനാഴ്ച രാത്രി 9.30 ഓടെ തിരുവനന്തപുരത്ത് എത്തിച്ചു. ...

ഒരു മരത്തിന്റെ പരിചരണത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം 15 ലക്ഷം രൂപ; കാവലിന് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍; അറിയാം ഈ വൃക്ഷം വിവിഐപി ആകാനുള്ള കാരണം

ഒരു മരത്തിന്റെ പരിചരണത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം 15 ലക്ഷം രൂപ; കാവലിന് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍; അറിയാം ഈ വൃക്ഷം വിവിഐപി ആകാനുള്ള കാരണം

പതിനഞ്ച് ലക്ഷം രൂപയോളം വര്‍ഷം ചെലവഴിച്ച്‌ പരിചരിക്കുന്ന ഒരു മരമുണ്ട് മദ്ധ്യപ്രദേശിലെ റെയ്‌സണ്‍ ജില്ലയിൽ. ഈ മരത്തിന് ഇരുപത്തിനാല് മണിക്കൂറും കനത്ത സുരക്ഷയാണ് നല്‍കിവരുന്നത്. കാവലിന് അഞ്ച് ...

യൂസര്‍ ഫീ ഒഴിവാക്കുന്നത് പരിഗണനയിൽ ; തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകർഷിക്കാനുറച്ച് അദാനി

യൂസര്‍ ഫീ ഒഴിവാക്കുന്നത് പരിഗണനയിൽ ; തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകർഷിക്കാനുറച്ച് അദാനി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് നാളെ ഏറ്റെടുക്കുമ്പോള്‍, കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി യൂസര്‍ ഫീ ഒഴിവാക്കുന്നത് സജീവ പരിഗണനയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വരവോടെ, തിരുവനന്തപുരം വിമാനത്താവളത്തിലേക്കുളള ...

കാശ്മീരില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നാളെ

കാശ്മീരില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നാളെ

തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികൻ കൊട്ടാരക്കര സ്വദേശി വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍എത്തിക്കുന്ന ഭൗതിക ശരീരം ...

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് ...

‘അഫ്ഗാന്‍ ഭീകരവാദത്തിന്റെ ഉറവിടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണം’ -ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി

‘അഫ്ഗാന്‍ ഭീകരവാദത്തിന്റെ ഉറവിടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണം’ -ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി

ഡല്‍ഹി: അഫ്ഗാനിസ്താന്റെ മണ്ണ് മൗലികവാദത്തിനും ഭീകരവാദത്തിനും ഉറവിടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിൽ ഉചിതമായ മാറ്റം ഉണ്ടാവാൻ ലോകരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ...

അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടു ദിവസം കൂടി : കേരളത്തിൽ മഴ തുടരും; 13 ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ബുധനാഴ്ച ജാഗ്രതാ നിര്‍ദേശം നൽകി. 9 ജില്ലകളിൽ ഓറഞ്ച് ...

ആടിത്തിമിർത്ത വേഷങ്ങൾ ബാക്കി; അഭിനയ കുലപതി യാത്രയായി

ആടിത്തിമിർത്ത വേഷങ്ങൾ ബാക്കി; അഭിനയ കുലപതി യാത്രയായി

തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രമൊഴി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മകന്‍ ഉണ്ണിയാണ് അന്ത്യകര്‍മങ്ങള്‍ നിർവഹിച്ചത്. രാവിലെ ...

‘സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് വന്‍ നഷ്ടം’: നെടുമുടി വേണുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് വന്‍ നഷ്ടം’: നെടുമുടി വേണുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: നടന്‍ നെടുമുടി വേണുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത് . 'നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ...

സംസ്ഥാനത്ത് കനത്ത മഴ; മലപ്പുറത്ത് കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

സംസ്ഥാനത്ത് കനത്ത മഴ; മലപ്പുറത്ത് കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

മലപ്പുറം: കനത്ത മഴയിൽ വീട് തകർന്ന് മലപ്പുറത്ത് രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സംഭവം. റിസ്‌വാന(8 വയസ്), റിന്‍സാന( 7 മാസം) എന്നിവരാണ് മരിച്ചത്. ...

നെടുമുടി വേണുവിന്റെ ഹൃദയസ്‌പര്‍ശിയായ ഓര്‍മ്മകളുമായി സിനിമലോകം

നെടുമുടി വേണുവിന്റെ ഹൃദയസ്‌പര്‍ശിയായ ഓര്‍മ്മകളുമായി സിനിമലോകം

വിടവാങ്ങിയ അനശ്വര നടന്‍ നെടുമുടി വേണുവിനെക്കുറിച്ച്‌ സമൂഹമാദ്ധ്യമങ്ങളിലൂടെ ഹൃദയസ്‌പര്‍ശിയായ ഓര്‍മ്മക്കുറിപ്പുമായി സിനിമാലോകം. തന്നെ ഓര്‍ക്കുകയും അനിയനെപ്പോലെ കരുതിക്കൊണ്ട് നടക്കുകയും ചെയ്‌തിരുന്ന ജേഷ്‌ഠനാണ്, വഴികാട്ടിയായ സുഹൃത്താണ്, ശാസിച്ച അമ്മാവനാണ്, ...

Page 802 of 1032 1 801 802 803 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist