‘ശബരിമല വിഷയം കത്തി നിൽക്കുമ്പോൾ മാളത്തിലൊളിച്ചവരാണ് യുഡിഎഫ്, നേമത്തിന്റെ പേര് കേട്ടപ്പോഴേ ഉമ്മൻ ചാണ്ടി ഓടി‘; പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതും സന്തോഷത്തോടെ അനുസരിക്കുമെന്നും ...