TOP

‘പിആര്‍ പണിയല്ല, കഠിനാധ്വാനമാണ് ജനങ്ങള്‍ക്കു തന്നിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം; ജനനന്മയ്ക്ക് വേണ്ടിയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം സ്വീകരിച്ചത് രാഷ്ട്രീയ വഞ്ചന’- പ്രധാനമന്ത്രി

ഡൽഹി : സര്‍ക്കാരിന്‍റെ പരിഷ്കരണ നടപടികളോട് പ്രതിപക്ഷം രാഷ്ട്രീയ വഞ്ചനയാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങളില്‍ സര്‍ക്കാര്‍ ഇനിയും ചര്‍ച്ചകള്‍ക്ക് തയാറാണ്. നെഗറ്റീവ് പ്രചാരണങ്ങള്‍ക്കിടയിലും ...

“പാകിസ്ഥാൻ പരമാവധി തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുന്നു” : ഒറ്റയാളെപ്പോലും സൈന്യം ബാക്കി വയ്ക്കില്ലെന്ന് കരസേനാ മേധാവി

‘ലഡാക്കിലെ ചൈനയുടെ പ്രകോപനം ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ് ; ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കാന്‍ ശേഷി സൈന്യത്തിനുണ്ട്’- നിയന്ത്രണ രേഖയില്‍ ചൈനയുടെ സാന്നിധ്യം സ്ഥിരീകരിച്ച്‌ കരസേന മേധാവി

  ഡൽഹി : യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ പ്രകോപനം സ്ഥിരീകരിച്ച്‌ കരസേന മേധാവി ജനറല്‍ എംഎം നരവനെ. കിഴക്കന്‍ ലഡാക്കിലെ ചൈനയുടെ പ്രകോപനം ആശങ്ക ഉണ്ടാക്കുന്ന ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് ...

”കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ നടത്തുന്നു;” കെ സുധാകരന്‍

അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കെ. സുധാകരനെതിരേ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിശദമായ അന്വേഷണത്തിന് ശുപാർശ. സുധാകരനെതിരേ ...

പാകിസ്ഥാനെ കൂട്ടുപിടിച്ച് ചൈനയുടെ രഹസ്യനീക്കം; ഇന്ത്യൻ അതിർത്തികളിൽ പാക് സൈനികരെ നിയമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

പാകിസ്ഥാനെ കൂട്ടുപിടിച്ച് ചൈനയുടെ രഹസ്യനീക്കം; ഇന്ത്യൻ അതിർത്തികളിൽ പാക് സൈനികരെ നിയമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

ഡൽഹി : പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യയ്‌ക്കെതിരെ ചൈന രഹസ്യനീക്കം നടത്തുന്നതായി റിപ്പോർട്ട്. ചൈനീസ് സൈന്യത്തിന്റെ പടിഞ്ഞാറന്‍, ദക്ഷിണ തിയേറ്റര്‍ കമാന്‍ഡുകളില്‍ പാകിസ്ഥാന്‍ സൈനിക ഓഫീസര്‍മാരെ നിയമിക്കുന്നതായാണ് ഇന്റലിജൻസ് ...

27 കൊറോണ രോഗികളുടെ യാത്രാ വിവരങ്ങൾ അജ്ഞാതം, പഞ്ചാബിൽ സാമൂഹിക വ്യാപനം സ്ഥിരീകരിച്ച് മുഖ്യമന്ത്രി അമരീന്ദർ സിംഗ്; പ്രധാനമന്ത്രിയോട് സഹായം ആവശ്യപ്പെട്ടു

കോണ്‍ഗ്രസിനെ നിലംപരിശാക്കാൻ ക്യാപ്റ്റന്‍; പഞ്ചാബില്‍ പുതിയ പാര്‍ട്ടി; സിദ്ദു പക്ഷത്തെ പോലും ഞെട്ടിച്ചു കൊണ്ടുള്ള നീക്കം

ഡല്‍ഹി: പഞ്ചാബിൽ കോൺഗ്രസിനെ വിറപ്പിച്ച് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് . കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റൻ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തി. പഞ്ചാബ് വികാസ് പാര്‍ട്ടി എന്നാകും ...

സംസ്ഥാനത്ത് കൊവിഡ് മരണം 33; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച നസീറിന്റെ ഫലം പുറത്ത്

കോവിഡ് മരണം: 7274 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്ര സർക്കാർ

ഡൽഹി : കോവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരത്തിനായി 23 സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 7274. 4 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിഹിതത്തിന്റെ രണ്ടാം ...

രാജ്യത്തെ എറ്റവും നീളം കൂടിയ കടല്‍പ്പാതയായി മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പദ്ധതി; യാഥാര്‍ഥ്യമാകുന്നത് സാമൂഹിക-സാമ്പത്തിക വികസനത്തിലും പുതിയൊരു മുന്നേറ്റം

രാജ്യത്തെ എറ്റവും നീളം കൂടിയ കടല്‍പ്പാതയായി മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പദ്ധതി; യാഥാര്‍ഥ്യമാകുന്നത് സാമൂഹിക-സാമ്പത്തിക വികസനത്തിലും പുതിയൊരു മുന്നേറ്റം

മുംബൈ : തിരക്കില്‍ ശ്വാസം മുട്ടുന്ന നഗരത്തിന് ആശ്വാസം നല്‍കുന്നതിന് വേണ്ടിയാണ് ദ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എം.ടി.എച്ച്എല്‍.) അഥവാ സെവരി -നവസേവ സീലിങ്ക് പാലം ...

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ച സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.ഷോപ്പിയാനിലെ രാഖാമ ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തിയപ്പോളാണ് ഏറ്റുമുട്ടൽ നടന്നത്. ...

ബിരുദദാന ചടങ്ങിന് ആണ്‍കുട്ടികള്‍ക്ക് മുണ്ടും ജുബ്ബയും പെണ്‍കുട്ടികള്‍ക്ക് കേരളസാരി; പുറത്തിറങ്ങും ‘കേരള’ ഡോക്ടര്‍മാര്‍

ബിരുദദാന ചടങ്ങിന് ആണ്‍കുട്ടികള്‍ക്ക് മുണ്ടും ജുബ്ബയും പെണ്‍കുട്ടികള്‍ക്ക് കേരളസാരി; പുറത്തിറങ്ങും ‘കേരള’ ഡോക്ടര്‍മാര്‍

തൃശ്ശൂർ: കനം കുറഞ്ഞ പലക ഒട്ടിച്ച പോലൊരു കറുത്ത തൊപ്പിയും പാദംവരെ എത്തുന്ന കറുത്ത ഗൗണും ഇട്ടു വന്നാലേ മെഡിസിൻ ബിരുദം സ്വീകരിക്കാനാവൂെയന്ന കാഴ്‌ചപ്പാടിന് ഭേദഗതി. കേരള ...

തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി; ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി; ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടത് കാരണം സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകും. ചൊവാഴ്ച വരെ സംസ്ഥാനമൊട്ടാകെ വ്യാപകമായി മഴയ്ക്ക് ...

‘961 എൻജിനിയറിങ് കോളേജ് അധ്യാപകർ അയോഗ്യർ; സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം മാനദണ്ഡം മറികടന്ന് ‘- സി.എ.ജി. റിപ്പോർട്ട്

‘961 എൻജിനിയറിങ് കോളേജ് അധ്യാപകർ അയോഗ്യർ; സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം മാനദണ്ഡം മറികടന്ന് ‘- സി.എ.ജി. റിപ്പോർട്ട്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എൻജിനിയറിങ് കോളേജുകളിലെ അധ്യാപകർ അയോഗ്യരാണെന്ന് കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സി.എ.ജി.) റിപ്പോർട്ട്. 961 അധ്യാപകർ അയോഗ്യരാണെന്നാണ് സർക്കാരിനും സാങ്കേതിക ...

അതിർത്തിയിലേക്ക് ചൈന ആയിരക്കണക്കിന് സൈനികരെ അയക്കുന്നു : പ്രകോപനം ഉണ്ടായാൽ ശക്തമായ മറുപടി നൽകുമെന്ന് ഇന്ത്യയും

അതിർത്തിയിലേക്ക് ചൈന ആയിരക്കണക്കിന് സൈനികരെ അയക്കുന്നു : പ്രകോപനം ഉണ്ടായാൽ ശക്തമായ മറുപടി നൽകുമെന്ന് ഇന്ത്യയും

ഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിൽ സൈനികരെ ധാരാളമായി വിന്യസിച്ച് ചൈന . ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, എൽഎസിയിൽ ചൈനയുടെ പെരുമാറ്റം ...

പഞ്ചാബിൽ സംഭവിക്കുന്നതെന്ത്? അമരീന്ദർ സിംഗ് ഡോവലുമായി കൂടിക്കാഴ്ച നടത്തി? തൊട്ടുപിറകെ ഡോവൽ അമിത്ഷായുടെ അടുത്തേക്ക് ? ഒന്നും മനസ്സിലാവാതെ കോൺഗ്രസ് നേതൃത്വം

പഞ്ചാബിൽ സംഭവിക്കുന്നതെന്ത്? അമരീന്ദർ സിംഗ് ഡോവലുമായി കൂടിക്കാഴ്ച നടത്തി? തൊട്ടുപിറകെ ഡോവൽ അമിത്ഷായുടെ അടുത്തേക്ക് ? ഒന്നും മനസ്സിലാവാതെ കോൺഗ്രസ് നേതൃത്വം

ഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഡൽഹിയിൽ നിന്ന് മടങ്ങി. ചണ്ഡീഗഡ് വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിച്ചു. കോൺഗ്രസിലിനി തുടരുന്നില്ലെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.ദേശീയ ...

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ക്യാപ്‌റ്റൻ; അമിത് ഷാ – അമരീന്ദര്‍ സിങ് കൂടിക്കാഴ്ച്ച ; ആകാംക്ഷയിൽ ദേശീയ രാഷ്ട്രീയം

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ക്യാപ്‌റ്റൻ; അമിത് ഷാ – അമരീന്ദര്‍ സിങ് കൂടിക്കാഴ്ച്ച ; ആകാംക്ഷയിൽ ദേശീയ രാഷ്ട്രീയം

ഡൽഹി: കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് രാജി വച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. വൈകിട്ട് അഞ്ചിന് ദല്‍ഹിയിലെ അമിത് ...

നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

കോഴിക്കോടു നിന്ന് പിടികൂടിയ വവ്വാൽ സാംപിളിൽ നിപ്പ സ്ഥിരീകരിച്ചു; നിപ്പയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ്പ സ്ഥിരീകരിച്ച പ്രദേശങ്ങളിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളുകളിൽ ചിലതിൽ നിപ്പ സാന്നിധ്യം സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രണ്ടിനം വവ്വാലുകളുടെ ...

വിവാദ സിലബസിൽ മാറ്റം വരുത്താൻ തീരുമാനം ; ദീൻദയാലിനെയും മഡോകിനെയും ഒഴിവാക്കി ഇസ്ലാമിക ദ്രാവിഡ ആശയങ്ങൾ ഉൾപ്പെടുത്തും

കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ മാറ്റങ്ങൾ വരുത്താൻ നിർദേശിച്ച് വിദഗ്‌ധ സമിതി. ആർ എസ് എസ് സൈദ്ധാന്തികരുടെ ലേഖങ്ങളിലാണ് മാറ്റങ്ങൾ നൽകാൻ നിർദേശിച്ചത്. രാജ്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ...

മോൻസനെ സഹായിച്ച് ഐജിയും സിഐയും; വഴിവിട്ട ഇടപാടുകള്‍ക്ക് തെളിവ്; മുഖ്യമന്ത്രിക്കും സർക്കാരിനും മൗനം

മോൻസനെ സഹായിച്ച് ഐജിയും സിഐയും; വഴിവിട്ട ഇടപാടുകള്‍ക്ക് തെളിവ്; മുഖ്യമന്ത്രിക്കും സർക്കാരിനും മൗനം

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പില്‍ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ച ഐജി ജി. ലക്ഷ്മണിന്റെയും ചേര്‍ത്തല സിഐ ശ്രീകുമാറിന്റെയും ഇടപെടലുകൾ തെളിവുകള്‍ സഹിതം പുറത്തു വന്നെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ ...

നിക്ഷേപകരാകാന്‍ ‘ഇന്‍റര്‍വ്യൂ പാസാകണം’; തട്ടിപ്പിന്റെ വേറിട്ട തന്ത്രവുമായി ക്യൂനെറ്റ്​

നിക്ഷേപകരാകാന്‍ ‘ഇന്‍റര്‍വ്യൂ പാസാകണം’; തട്ടിപ്പിന്റെ വേറിട്ട തന്ത്രവുമായി ക്യൂനെറ്റ്​

തി​രൂ​ര്‍ (മ​ല​പ്പു​റം): മ​റ്റ് മ​ണി​ചെ​യി​ന്‍ ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി വേറിട്ട ത​​ന്ത്ര​ങ്ങ​ള്‍ പ്ര​യോ​ഗി​ച്ച് ആ​ളു​ക​ളെ വീഴ്ത്തി ക്യൂ​നെ​റ്റിന്റെ പേ​രി​ല്‍ നി​ക്ഷേ​പ ​ത​ട്ടി​പ്പ്​ ന​ട​ത്തി​യ​വ​ര്‍. പ​ണം ന​ല്‍​കു​ന്ന​തോ​ടൊ​പ്പം ഇ​ന്‍​റ​ര്‍​വ്യൂ ...

‘അല്‍ഖ്വയ്‍ദ അഫ്‍ഗാനിസ്ഥാനില്‍ കരുത്താര്‍ജിക്കും; ഒരു കൊല്ലത്തിനകം അമേരിക്കയ്ക്ക് ഭീഷണിയാകും’- അമേരിക്കന്‍ സൈനിക മേധാവി

‘അല്‍ഖ്വയ്‍ദ അഫ്‍ഗാനിസ്ഥാനില്‍ കരുത്താര്‍ജിക്കും; ഒരു കൊല്ലത്തിനകം അമേരിക്കയ്ക്ക് ഭീഷണിയാകും’- അമേരിക്കന്‍ സൈനിക മേധാവി

വാഷിംഗ്‍ടണ്‍: താലിബാൻ പിന്തുണയോടെ അൽഖ്വയ്‍ദ അഫ്ഗാനിസ്ഥാനില്‍ അതിവേഗം കരുത്താർജിക്കുമെന്ന് യുഎസ് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ മാർക് മില്ലിയുടെ മുന്നറിയിപ്പ്. ഒരു കൊല്ലത്തിനകം അൽഖ്വയ്‍ദ അമേരിക്കയ്ക്ക് ...

Page 805 of 1032 1 804 805 806 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist