TOP

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ലഹരിമരുന്ന് കേസിൽ അജ്മലിനും സമീറിനും ഒപ്പം അറസ്റ്റിലായ ആര്യ ഡിവൈഎഫ്‌ഐക്കാരി

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ലഹരിമരുന്ന് കേസിൽ അജ്മലിനും സമീറിനും ഒപ്പം അറസ്റ്റിലായ ആര്യ ഡിവൈഎഫ്‌ഐക്കാരി

കൊച്ചി: കൊച്ചി നഗരത്തില്‍ നടന്ന വൻ ലഹരിമരുന്ന് വേട്ടയിൽ അറസ്റ്റിലായ യുവതി ഡിവൈഎഫ്ഐക്കാരി. എം.ജി.റോഡിലെ ഫ്‌ലാറ്റില്‍ നിന്ന് ലഹരിമരുന്നുകളുമായി ഈ യുവതിയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. കാസര്‍കോട് ...

ബജറ്റ്​ ദിനത്തില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി ഇന്ത്യൻ ഓഹരി വിപണി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ്​ ദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെന്‍സെക്​സും ദേശീയ സൂചിക നിഫ്​റ്റിയും നേട്ടത്തോടെയാണ്​ വ്യാപാരം തുടങ്ങിയത്​. 400 ...

‘ലോകം മുഴുവൻ സുഖം പകരാനായി..’ കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

ലോകത്തിന് അത്ഭുതമായി ഇന്ത്യ; ഭരണകൂടത്തിന്റെ കഴിവുകേടിൽ ദുരിതമനുഭവിക്കുന്ന പാക് ജനതക്ക് 70 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ നൽകും

ഡൽഹി: ലോകത്തിന് അത്ഭുതമായി ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണം. ഭരണകൂടത്തിന്റെ കഴിവുകേടിൽ ദുരിതമനുഭവിക്കുന്ന പാകിസ്ഥാനിലെ ജനങ്ങൾക്ക് എഴുപത് ലക്ഷം ഡോസ് ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ നൽകും. ...

‘സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുന്നു‘; മ്യാന്മറിൽ ജനാധിപത്യ പുനസ്ഥാപനത്തിന് ഇടപെടുമെന്ന സൂചന നൽകി ഇന്ത്യ

‘സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുന്നു‘; മ്യാന്മറിൽ ജനാധിപത്യ പുനസ്ഥാപനത്തിന് ഇടപെടുമെന്ന സൂചന നൽകി ഇന്ത്യ

ഡൽഹി: മ്യാന്മറിലെ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മ്യാന്മറിന്റെ കാര്യത്തിൽ ഇന്ത്യ അതീവ ജാഗ്രത പുലർത്തുകയാണ്. മ്യാന്മറിലെ ജനാധിപത്യ ഭരണ സംവിധാനത്തെ എക്കാലവും പിന്തുണയ്ക്കുന്നതാണ് ...

കെഎസ്ആർടിസി വീണ്ടും വിവാദത്തിൽ : ബസില്‍ ആള്‍മാറാട്ടം നടത്തി ഡ്രൈവർ ; യഥാര്‍ഥ ഡ്രൈവര്‍ സ്വകാര്യ ബസ് ഓടിക്കാന്‍ പോയി

തിരുവനന്തപുരം: കെ എസ്‌ ആര്‍ ടി സി ബസില്‍ ഡ്രൈവറുടെ ആള്‍മാറാട്ടം പിടികൂടി ആഭ്യന്തര വിജിലന്‍സ് സംഘം. തിരുവനന്തപുരം - മംഗലാപുരം സ്കാനിയ ബസിലാണ് ആള്‍മാറാട്ടം നടന്നത്. ...

‘ഇന്ത്യ ചൈനയുമായും പാകിസ്ഥാനുമായും അടുപ്പം പുലർത്തണം, ബംഗ്ലാദേശ് നേപ്പാൾ ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യങ്ങളുമായി അടുക്കരുത്’: മെഹ്ബൂബ

ശ്രീനഗർ: പാകിസ്താനുമായും ചൈനയുമായും ബന്ധം സ്ഥാപിച്ചില്ലെങ്കില്‍ ഇന്ത്യക്ക് ഇനിയും നഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി.പാകിസ്താനും, ചൈനയുമായി അസ്വാരസ്യങ്ങള്‍ രാജ്യത്തിന് ആപത്താണെന്ന് മെഹബൂബ മുഫ്തി താക്കീത് ...

‘ഞാന്‍ സുരക്ഷിതനാണ്‌. പക്ഷേ, രാജ്യത്തെ മുസ്ലിംകള്‍ അല്ല’; പോപ്പുലർ ഫ്രണ്ടുമായി അടുപ്പം പുലർത്തുന്ന മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി

‘ഞാന്‍ സുരക്ഷിതനാണ്‌. പക്ഷേ, രാജ്യത്തെ മുസ്ലിംകള്‍ അല്ല’; പോപ്പുലർ ഫ്രണ്ടുമായി അടുപ്പം പുലർത്തുന്ന മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി

ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന വികാരമുണ്ടെന്ന്‌ അഭിപ്രായപ്പെട്ട മുന്‍ ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരി വിവാദത്തില്‍. സീ മീഡിയയുമായുള്ള അഭിമുഖത്തിലാണ്‌ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. "ഞാന്‍ സുരക്ഷിതനാണ്‌. എന്നാല്‍ ...

‘ബംഗാളിൽ ബിജെപി ജയിക്കും‘; അമിത് ഷാ പറഞ്ഞ എട്ട് കാരണങ്ങൾ

‘മമതയെ കാത്തിരിക്കുന്നത് ഇടത്പക്ഷത്തിന്റെ അതേ ദുരവസ്ഥ‘; ജനങ്ങൾ അവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കാത്തിരിക്കുന്നത് ഇടത് പക്ഷത്തിന്റെ അതേ ദുരവസ്ഥയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ നിലവിലെ അവസ്ഥ മുന്‍പ് ...

‘പുതുച്ചേരിയിൽ 23ലധികം സീറ്റുകൾ നേടി ബിജെപി അധികാരം പിടിക്കും‘; വരാനിരിക്കുന്നത് ശുഭവാർത്തയുടെ ദിനങ്ങളെന്ന് ജെ പി നഡ്ഡ

‘പുതുച്ചേരിയിൽ 23ലധികം സീറ്റുകൾ നേടി ബിജെപി അധികാരം പിടിക്കും‘; വരാനിരിക്കുന്നത് ശുഭവാർത്തയുടെ ദിനങ്ങളെന്ന് ജെ പി നഡ്ഡ

പുതുച്ചേരി: പുതുച്ചേരിയിൽ ഇരുപത്തിമൂന്നിലധികം സീറ്റുകൾ നേടി ബിജെപി അധികാരം പിടിക്കുമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡ. വരാനിരിക്കുന്നത് ശുഭവാർത്തകളുടെ ദിവസങ്ങളാണ്. പുതുച്ചേരിയിലും വികസനം സാധ്യമാകുമെന്നും ...

‘കേരളത്തിലെ കൊറോണ വൈറസിലും ജനിതക വ്യതിയാനം‘; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി, ആശങ്ക ഉയരുന്നു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പത് ശതമാനത്തിന് മുകളിൽ!; ആന്റിജൻ കിറ്റുകളുടെ പോരായ്മയെന്ന് ആരോഗ്യ വകുപ്പ്, കീറാമുട്ടിയായി കേരളത്തിന് കൊവിഡ് പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പത് ശതമാനത്തിന് മുകളിലേക്ക് ഉയർന്നതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം. ഇത് ആന്റിജൻ കിറ്റുകളുടെ ഗുണനിലവാരമില്ലായ്മ ...

ഇന്നത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ആൾ ഇതാണ്; പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് കുമരകത്തിന്റെ സ്വന്തം രാജപ്പൻ ചേട്ടൻ

ഇന്നത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ആൾ ഇതാണ്; പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് കുമരകത്തിന്റെ സ്വന്തം രാജപ്പൻ ചേട്ടൻ

ഡൽഹി: ഇന്നത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ആൾ ഇതാണ്. നമ്മൾ വേമ്പനാട്ട് കായലിലൂടെ നടത്തുന്ന സവാരിക്കിടെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും പെറുക്കിയെടുത്ത് ...

‘കൊവിഡിനെ ഏറ്റവും ഫലപ്രദമായി നേരിട്ട് ഉത്തർ പ്രദേശും ബിഹാറും ഗുജറാത്തും‘; രോഗവ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം

‘കൊവിഡിനെ ഏറ്റവും ഫലപ്രദമായി നേരിട്ട് ഉത്തർ പ്രദേശും ബിഹാറും ഗുജറാത്തും‘; രോഗവ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം

ഡൽഹി: രാജ്യത്ത് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരു വർഷം പിന്നിടുമ്പോൾ രോഗബാധയിലെ നിയന്ത്രണമില്ലാത്ത വർദ്ധനവ് തുടർന്ന് കേരളം. രാജ്യത്തെ ആകെ പത്ത് മില്ല്യൺ ജനങ്ങൾക്ക് രോഗം ...

‘പന്ത്രണ്ട് ദിവസത്തിനുള്ളിൽ 23 ലക്ഷം പേർക്ക് വാക്സിൻ നൽകി‘; ഇന്ത്യ കൊവിഡിനു മുന്നിൽ കീഴടങ്ങുമെന്ന് ചിന്തിച്ചവർക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

‘റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ വേദനിപ്പിച്ചു‘;എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും പ്രഖ്യാപിത നയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ...

മദ്യത്തിന് 90 രൂപ വരെ വർദ്ധിക്കും; ‍പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും

തിരുവനന്തപുരം∙ സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വർദ്ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വർദ്ധിക്കുക. ഒന്നാം ...

പോലീസുകാരോട് തട്ടിക്കയറി അനുവാദമില്ലാതെ ഫോട്ടോ പകർത്തി; സിംഘു അതിര്‍ത്തിയിൽ കലാപശ്രമത്തിനെത്തിയ കാരവൻ ലേഖകനും മറ്റു രണ്ടുപേരും അറസ്റ്റിൽ

പോലീസുകാരോട് തട്ടിക്കയറി അനുവാദമില്ലാതെ ഫോട്ടോ പകർത്തി; സിംഘു അതിര്‍ത്തിയിൽ കലാപശ്രമത്തിനെത്തിയ കാരവൻ ലേഖകനും മറ്റു രണ്ടുപേരും അറസ്റ്റിൽ

ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയില്‍ ഇന്റർനെറ്റ് സൗകര്യങ്ങൾ റദ്ദാക്കിയതോടെ കര്‍ഷക പ്രക്ഷോഭം റിപ്പോര്‍ട്ട്​ ചെയ്യാനെന്ന വ്യാജേന കലാപശ്രമത്തിന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹി പൊലീസ്​ കസ്റ്റഡിയില്‍. കാരവന്‍ മാഗസിന്‍ ലേഖകനും ...

പാരീസിലെ ഇസ്രായേൽ എംബസിക്ക് മുന്നിലും ബോംബ്; ഇന്ത്യ-ഇസ്രായേൽ-ഫ്രാൻസ് സംയുക്ത അന്വേഷണത്തിന് സാധ്യത

പാരീസിലെ ഇസ്രായേൽ എംബസിക്ക് മുന്നിലും ബോംബ്; ഇന്ത്യ-ഇസ്രായേൽ-ഫ്രാൻസ് സംയുക്ത അന്വേഷണത്തിന് സാധ്യത

പാരീസ്: പാരീസിലെ ഇസ്രായേൽ എംബസിക്ക് മുന്നിലും ബോംബ് കണ്ടെത്തി. ഇറാൻ സ്വദേശികളെ കേന്ദ്രീകരിച്ചാണ് ഫ്രാൻസിലും അന്വേഷണം നീങ്ങുന്നത് എന്നാണ് സൂചന. ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം ...

സിംഘു അതിക്രമം; 44 പേർ അറസ്റ്റിൽ, പൊലീസുകാരനെ വെട്ടിയ അക്രമിയും പിടിയിൽ

ട്രാക്ടർ കലാപത്തിൽ തിരിച്ചറിഞ്ഞവരിൽ ഭൂരിഭാഗവും ക്രിമിനൽ പശ്ചാത്തലമുള്ളവർ, ആയുധങ്ങളുമായി പോലീസിനെ മാത്രം ലക്‌ഷ്യം വെച്ച് ആക്രമണം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച്‌ ചെയ്ത കര്‍ഷകരില്‍ തിരിച്ചറിഞ്ഞ ആളുകൾക്ക് പഞ്ചാബില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളതായി ഡല്‍ഹി പൊലീസ്. നിരവധി സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സ്‌കാന്‍ ...

രാജ്ദീപ് സർദേശായിയെ തെറിപ്പിച്ചത് ട്രാക്ടർ കലാപത്തിലെ വ്യാജ വാർത്ത മാത്രമല്ല, രാഷ്‌ട്രപതി ഭവൻ ഇന്ത്യ ടുഡെയ്ക്ക് അയച്ച കത്ത് പുറത്ത്

രാജ്ദീപ് സർദേശായിയെ തെറിപ്പിച്ചത് ട്രാക്ടർ കലാപത്തിലെ വ്യാജ വാർത്ത മാത്രമല്ല, രാഷ്‌ട്രപതി ഭവൻ ഇന്ത്യ ടുഡെയ്ക്ക് അയച്ച കത്ത് പുറത്ത്

ന്യൂഡൽഹി: കടുത്ത മോദി/ബിജെപി വിരോധിയും കോൺഗ്രസ്/ ലിബറൽ മാധ്യമപ്രവർത്തകനുമായ രാജ്ദീപ്ഇ സർദേശായി ഇതാദ്യമല്ല വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. മുൻപും നിരന്തരം കേന്ദ്ര ഗവൺമെന്റിനെതിരെയും ബിജെപിക്കെതിരെയും വ്യാജവാർത്തകൾ പ്രചരിപ്പിച്ചിരുന്ന സർദേശായി ...

കാശ്മീരി പണ്ഡിറ്റുകൾക്ക് സർക്കാർ ജോലി ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി ആവിഷ്‌കരിച്ച പദ്ധതിയ്ക്ക് വൻ സ്വീകാര്യത: പതിനായിരക്കണക്കിന് അപേക്ഷകൾ

കാശ്മീരി പണ്ഡിറ്റുകൾക്ക് സർക്കാർ ജോലി ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി ആവിഷ്‌കരിച്ച പദ്ധതിയ്ക്ക് വൻ സ്വീകാര്യത: പതിനായിരക്കണക്കിന് അപേക്ഷകൾ

ശ്രീനഗർ : കശ്മീരി പണ്ഡിറ്റുകൾക്ക് സർക്കാർ ജോലി ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി ആവിഷ്‌കരിച്ച പദ്ധതിയിലേക്ക് ഒഴുകിയത് പതിനായിരക്കണക്കിന് അപേക്ഷകൾ. പദ്ധതിയ്ക്ക് കീഴിൽ 30,000 ത്തോളം കശ്മീരി പണ്ഡിറ്റുകളാണ് ജോലി ...

ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘ജയ്‌ഷെ ഉല്‍ ഹിന്ദ്’; ഇതൊരു തുടക്കമായിരിക്കുമെന്നും മുന്നറിയിപ്പ്

ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം; ഉപയോഗിച്ചത് ആഗോളതലത്തില്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രാസവസ്തു

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തിന് ഉപയോഗിച്ചത് പി ഇ ടി എന്‍ എന്നറിയപ്പെടുന്ന സ്‌ഫോടക വസ്തു. ആഗോളതലത്തില്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണിത്. സ്‌ഫോടനം നടന്ന ...

Page 804 of 890 1 803 804 805 890

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist