‘കാക്കിയഴിച്ചിട്ട് വന്നാൽ ചവിട്ടിക്കൂട്ടും‘; പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്
കോഴിക്കോട്: പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്. ഒഞ്ചിയത്തെ സിപിഎം ഏരിയ കമ്മിറ്റി അംഗം ഇ എം ദയാനന്ദനാണ് പൊലീസിനെ പൊതുയോഗം വിളിച്ചു കൂട്ടി പരസ്യമായി ഭീഷണിപ്പെടുത്തിയത്. ...