4.5 വർഷത്തിനുള്ളിൽ കേരളത്തിലെ മന്ത്രിമാർ സന്ദർശിച്ചത് 27 രാജ്യങ്ങൾ : വിവരങ്ങൾ പുറത്ത്
തൃശൂർ: നാലര വർഷത്തിനിടെ മുഖ്യമന്ത്രിയുൾപ്പെടെ സംസ്ഥാനത്തെ മന്ത്രിമാരുടെ സംഘം സന്ദർശിച്ചത് 27 വിദേശ രാജ്യങ്ങൾ. ഇതിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചത്. മന്ത്രി ...