TOP

അമേരിക്കന്‍ സേന പിന്മാറിയതോടെ അഫ്ഗാന്റെ 85% പ്രദേശങ്ങളും നിയന്ത്രണത്തിലെന്ന് താലിബാന്‍

കാണ്ഡഹാർ ജയിൽ പിടിച്ചെടുത്ത് താലിബാൻ; മൂവായിരത്തിലേറേ കുറ്റവാളികളെ തുറന്നുവിട്ടു

കാബുൾ: അഫ്ഗാനിസ്ഥാനിൽ കാണ്ഡഹാർ സെൻട്രൽ ജയിൽ കീഴടക്കി കുറ്റവാളികളെ തുറന്നു വിട്ട് താലിബാൻ ഭീകരർ. ബുധനാഴ്ച ജയിൽ പിടിച്ചെടുത്തതായി താലിബാൻ വക്താവ് ക്വരി യൂസഫ് അഹ്മദി സ്ഥിരീകരിച്ചതായി ...

ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്–03 വിക്ഷേപണം പരാജയം; തകരാർ സംഭവിച്ചത് ക്രയോജനിക് സ്റ്റേജിൽ

ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്–03 വിക്ഷേപണം പരാജയം; തകരാർ സംഭവിച്ചത് ക്രയോജനിക് സ്റ്റേജിൽ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-3 യുടെ വിക്ഷേപണം പരാജയം. ആദ്യ രണ്ട് ഘട്ടം വിജയകരമായിരുന്നെങ്കിലും ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിൽ തകരാർ സംഭവിക്കുകയായിരുന്നു. മിഷൻ ...

രജ്പുത്താന റൈഫിൾസിൻ്റെ ധീര താരങ്ങൾ സുബേദാർ നീരജ് ചോപ്രയ്ക്കും സുബേദാർ ദീപക് പുനിയയ്ക്കും റെജിമെൻ്റിൻ്റെ ആദരം

രജ്പുത്താന റൈഫിൾസിൻ്റെ ധീര താരങ്ങൾ സുബേദാർ നീരജ് ചോപ്രയ്ക്കും സുബേദാർ ദീപക് പുനിയയ്ക്കും റെജിമെൻ്റിൻ്റെ ആദരം

ടോക്കിയോ ഒളിമ്പിക്സിൽ നടത്തിയ ധീരമായ പ്രകടനത്തിന് ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയും ഗുസ്തി താരം ദീപക് പുനിയയും രജ്പുത്താന റൈഫിൾസ് കേണൽ ലെഫ്റ്റനന്റ് ജനറൽ ...

സർക്കാർ കൊട്ടിഘോഷിച്ച ഇ-ഓട്ടോ വാങ്ങാനാളില്ല; നിർമ്മാണം പ്രതിസന്ധിയിൽ

സർക്കാർ കൊട്ടിഘോഷിച്ച ഇ-ഓട്ടോ വാങ്ങാനാളില്ല; നിർമ്മാണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: ഇലക്‌ട്രിക് വാഹനങ്ങളുടെ വിപ്ലവം തുടങ്ങുമ്പോൾ കേരള സർക്കാർ സ്വന്തമായി മുന്നിട്ടിറങ്ങി കൊട്ടിഘോഷിച്ച്‌ പ്രഖ്യാപിച്ച ഇലക്‌ട്രിക് ഓട്ടോ നിര്‍മ്മാണം പ്രതിസന്ധിയില്‍. ബാറ്ററിയുടെ ഗുണനിലവാരം കുറ‍ഞ്ഞതും വിൽപ്പനാനന്തര സേവനം ...

ഡിആർഡിഒ വികസിപ്പിച്ച തദ്ദേശീയ സാങ്കേതിക ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരം

ഡിആർഡിഒ വികസിപ്പിച്ച തദ്ദേശീയ സാങ്കേതിക ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരം

ബാലസോർ: പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ച തദ്ദേശീയ സാങ്കേതിക ക്രൂയിസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോർ ജില്ലയിലായിരുന്നു പരീക്ഷണം. തദ്ദേശീയ ക്രൂയിസ് ...

പാക്ക് തുറമുഖത്തെ കിടിലം കൊള്ളിച്ച ‘ഓപ്പറേഷൻ ട്രൈഡന്റ്’; വിട വാങ്ങിയത് യുദ്ധചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട നേവിയുടെ അനശ്വരനായകൻ

പാക്ക് തുറമുഖത്തെ കിടിലം കൊള്ളിച്ച ‘ഓപ്പറേഷൻ ട്രൈഡന്റ്’; വിട വാങ്ങിയത് യുദ്ധചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട നേവിയുടെ അനശ്വരനായകൻ

ഇന്ത്യൻ നാവികസേനാ ചരിത്രത്തിലെ ആദ്യ മഹാവീർചക്ര ജേതാവായ കമാൻഡർ കെ.പി. ഗോപാൽറാവു കഴിഞ്ഞദിവസം അന്തരിച്ചു. 94ാം വയസ്സിലായിരുന്നു ഇന്ത്യയുടെ യശസ്സുയർത്തിയ മുൻ ഉന്നത സൈനികന്റെ നിര്യാണം. അദ്ദേഹം ...

ഇന്ന് മുതൽ ബാങ്കിങ്, ആദായ നികുതി, പാചകവാതകം, തുടങ്ങിയവുമായി ബന്ധപ്പെട്ട് ഏഴ് സുപ്രധാന മാറ്റങ്ങള്‍

ഒക്ടോബര്‍ ഒന്ന് മുതൽ എ ടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിന് പിഴ; തീരുമാനം പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്ത്

ഡല്‍ഹി: എ.ടി.എമ്മുകളില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക്​ പിഴ ചുമത്താനുള്ള നിര്‍ദേശം നടപ്പിലാകുന്നു. ഒക്​ടോബര്‍ ഒന്ന്​ പുതിയ പുതിയ നിര്‍ദേശം നടപ്പാക്കി തുടങ്ങുമെന്ന്​ ആര്‍.ബി.ഐ അറിയിച്ചു.എ.ടി.എമ്മുകളില്‍ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന ...

‘ആൾക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കിൽ മദ്യശാലകൾ അടച്ചിടുക‘; സംസ്ഥാന സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി: ആൾക്കൂട്ടം നിയന്ത്രിക്കാനാവുന്നില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യമൊരുക്കണം. മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക്  തള്ളിവിടാനാകില്ലെന്നും ജസ്റ്റിസ് ദേവൻ ...

ബിജെപി നേതാവിന് നേർക്ക് കൊടും ക്രൂരത; കാറിനുള്ളിലിട്ട് ചുട്ടു കൊന്നു

ബിജെപി നേതാവിന് നേർക്ക് കൊടും ക്രൂരത; കാറിനുള്ളിലിട്ട് ചുട്ടു കൊന്നു

മേദക്: തെലങ്കാനയിൽ ബിജെപി നേതാവിനോട് കൊടും ക്രൂരത. പാർട്ടി മേദക് ജില്ലാ വൈസ് പ്രസിഡന്റ് വി ശ്രീനിവാസ് പ്രസാദിനെ കാറിനുള്ളിലിട്ട് ചുട്ടു കൊന്നു. കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം ...

വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നു പ്രധാനമന്ത്രി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനെ പരിഹസിച്ച്‌ ശ്രീജിത്ത് പണിക്കർ

‘കേരളത്തിൽ ഓരോ അഞ്ച് ദിവസവും പുതിയ ഒരു ലക്ഷം രോഗികൾ‘; എവിടെ ബിബിസിയും ഗാർഡിയനും വാൾസ്ട്രീറ്റ് ജേണലുമെന്ന് ശ്രീജിത്ത് പണിക്കർ

കേരളത്തിൽ കൊവിഡ് കണക്കുകൾ നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമർശനവുമായി സംവാദകൻ ശ്രീജിത്ത് പണിക്കർ. സംസ്ഥാനത്ത് ഓരോ ദിവസവും പുതിയതായി ശരാശരി ഇരുപതിനായിരം പേർക്ക് കൊവിഡ് ബാധിക്കുന്നു. അതായത് ...

കൊവാക്‌സിനേക്കാള്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഷീൽഡ്; വിദഗ്ധ പഠന റിപ്പോർട്ട്

വ്യത്യസ്ത വാക്‌സിൻ പ്രതിരോധശേഷി കൂട്ടുമെന്ന് പഠനം; ‘മിക്‌സ്’ വാക്‌സിനേഷൻ പഠനത്തിന് അനുമതി; ആദ്യം കോവിഷിൽഡ് പിന്നെ കോവാക്സിൻ

ഡല്‍ഹി: കോവിഡ് വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അംഗീകാരം. വാക്‌സിനുകൾ ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ...

വാക്സിൻ സ്വന്തം വാർഡിൽ നിന്ന് എടുക്കണം; പുതിയ മാർഗരേഖ പുറത്ത്, നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് വാക്സിനെടുക്കാൻ ഇനി മുതൽ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാർഡിൽ തന്നെ ബുക്ക് ചെയ്യണം. വാക്സിൻ വിതരണത്തിനായി വാർഡ് തലത്തിൽ മുൻഗണനാ പട്ടിക തയ്യാറാക്കാനും തദ്ദേശ ...

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് വധഭീഷണി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഫോണിലാണ് ഭീഷണിയെത്തിയത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി അനിൽ, ബെംഗളൂരു സ്വദേശി പ്രേംരാജ് നായർ ...

‘ദളിത് ചരിത്രം പറയാതെ ഇന്ത്യാ ചരിത്രം പൂർണ്ണമാകില്ല, സംഘടന എന്നും സംവരണത്തിനൊപ്പം‘; ആർ എസ് എസ്

ഡൽഹി: ദളിത് ചരിത്രം പറയാതെ ഇന്ത്യാ ചരിത്രം പൂർണ്ണമാകില്ലെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ആർ എസ് എസ് എന്നും സംവരണത്തിനൊപ്പമാണെന്നും അദ്ദേഹം ...

‘പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ലംഘിക്കുന്നു, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതാണ്‘; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ശക്തമായ നിർദേശം നൽകി കേന്ദ്രം

ഓണത്തിന് ആൾക്കൂട്ടം അനുവദിക്കില്ല;ശബരിമലയിൽ പോകാൻ നിയന്ത്രണങ്ങൾ; കടകളിൽ പോകാൻ ഇളവ്; പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങൾ വ്യാഴാഴ്ച നിലവിൽ വരും. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനുമുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് ...

‘ചരിത്രം രചിക്കപ്പെട്ടു’: ചരിത്രപരമായ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

നീരജ് ചോപ്രയ്ക്ക് ആദരവുമായി എ.എഫ്.ഐ ; എല്ലാ വര്‍ഷവും ഓഗസ്റ്റ് ഏഴിന് ജാവലിന്‍ ത്രോ മത്സരങ്ങള്‍ സംഘടിപ്പിക്കും

ഡല്‍ഹി: അത്‌ലറ്റിക്‌സില്‍ ആദ്യമായി ഒളിമ്പിക് മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയ്ക്ക് ആദരവുമായി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ). എല്ലാ വര്‍ഷവും ...

ശ്രീനഗറിൽ സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം

ഡൽഹി : ജമ്മുകശ്മീരിലെ ശ്രീനഗറിൽ സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. ലാൽചൗകിലെ സുരക്ഷാസേനയുടെ ബങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അഞ്ച് പ്രദേശവാസികൾക്ക് പരിക്കേറ്റു. പ്രദേശത്ത് സൈനീക പരിശോധന ...

ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന്​ കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി

ആദ്യദിവസം തന്നെ താളം തെറ്റി വാക്‌സിൻ യജ്ഞം ; വാക്സീൻ ക്ഷാമം രൂക്ഷം; 5 ജില്ലകളിൽ സ്റ്റോക്ക് പൂർണമായി തീർന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച കോവിഡ് വാക്സിനേഷൻ യജ്ഞം ആദ്യദിവസം തന്നെ താളം തെറ്റി. പതിവു കുത്തിവയ്പ്പ് ഉൾപ്പെടെ 2,49,943 പേർക്കു മാത്രമാണ് ഇന്നലെ വാക്സീൻ നൽകാനായത്. തിരുവനന്തപുരം, ...

‘1989 മുതൽ 2019 ഓഗസ്റ്റ് വരെ ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങളിൽ ജീവത്യാഗം ചെയ്തത് 5886 സുരക്ഷാ ഉദ്യോഗസ്ഥർ’ – നിത്യാനന്ദ് റായ്

ഡൽഹി : 1989 മുതൽ 2019 ആഗസ്റ്റ് 5 വരെ നടന്ന ഭീകരാക്രമണങ്ങളിൽ ജമ്മു കശ്മീരിൽ 5886 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സംസ്ഥാന ആഭ്യന്തര മന്ത്രി നിത്യാനന്ദ് ...

ഗാസിയാബാദിൽ ക്ഷേത്രത്തിന് നേരെ ആക്രമണം; സ്വാമി നരേശാനന്ദ സരസ്വതിക്ക് കുത്തേറ്റു, സ്ഥിതി ഗുരുതരം

ഗാസിയാബാദിൽ ക്ഷേത്രത്തിന് നേരെ ആക്രമണം; സ്വാമി നരേശാനന്ദ സരസ്വതിക്ക് കുത്തേറ്റു, സ്ഥിതി ഗുരുതരം

ഗാസിയാബാദ്: ഗാസിയാബാദിൽ ക്ഷേത്രത്തിന് നേർക്ക് ആക്രമണം. ഹിന്ദു പുരോഹിതൻ സ്വാമി നരേശാനന്ദ സരസ്വതിക്ക് കുത്തേറ്റു. പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്നാണ് അക്രമികൾ അകത്ത് ...

Page 826 of 1033 1 825 826 827 1,033

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist