TOP

സുപ്രീംകോടതി ജഡ്ജിമാർക്ക് കൂട്ടത്തോടെ എച്ച്1 എൻ1 : രോഗം ബാധിച്ചത് ആറുപേർക്ക്

‘പരിഷ്കൃത സമൂഹത്തിൽ ജാതി സംവരണത്തേക്കാൾ അനുയോജ്യം സാമ്പത്തിക സംവരണം, പാർലമെന്റിന് തീരുമാനമെടുക്കാം‘; നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ഡൽഹി: പരിഷ്കൃത സമൂഹത്തിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കാൾ അനുയോജ്യം സാമ്പത്തിക സംവരണമെന്ന് സുപ്രീം കോടതി. സാമ്പത്തിക സംവരണമാകും നിലനിൽക്കുക. അത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാൽ പാര്‍ലമെന്‍റാണ് തീരുമാനം ...

ജനാധിപത്യം അട്ടിമറിക്കാൻ ഇരു മുന്നണികളും; എൽദോസ് കുന്നപ്പള്ളി എം എൽ എയ്ക്കും ഭാര്യക്കും ഇരട്ട വോട്ട്

ജനാധിപത്യം അട്ടിമറിക്കാൻ ഇരു മുന്നണികളും; എൽദോസ് കുന്നപ്പള്ളി എം എൽ എയ്ക്കും ഭാര്യക്കും ഇരട്ട വോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാനുള്ള കൂടുതൽ ശ്രമങ്ങൾ വെളിപ്പെടുന്നു. പെരുമ്പാവൂർ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ടെന്ന് ആരോപണം. എം എൽ എയ്ക്കും ഭാര്യക്കും മൂവാറ്റുപുഴ, പെരുമ്പാവൂർ ...

നരേന്ദ്രമോദി ബംഗ്ലാദേശിലെത്തി: ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരണം, വിമാനത്താവളത്തിലെത്തി നേരിട്ട് സ്വാഗതം ചെയ്ത് ഷെയ്ഖ് ഹസീന 

നരേന്ദ്രമോദി ബംഗ്ലാദേശിലെത്തി: ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരണം, വിമാനത്താവളത്തിലെത്തി നേരിട്ട് സ്വാഗതം ചെയ്ത് ഷെയ്ഖ് ഹസീന 

ന്യൂഡൽഹി / ധാക്ക: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി. ധാക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വാഗതം ചെയ്തു. ...

ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ബിജെപി; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തും

ശബരിമല വിഷയം; എൻ എസ് എസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് എം ടി രമേശ്

കോഴിക്കോട്: ശബരിമല വിഷയത്തിൽ എൻ എസ് എസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് കോഴിക്കോട് നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി എം.ടി. രമേശ്. സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്ര അഭിപ്രായമുണ്ടെന്നും ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

ഇരട്ട വോട്ടുള്ളവർക്ക് വിലക്ക്; ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഇ​ര​ട്ട​വോ​ട്ടു​ള്ള​വ​രെ വി​ല​ക്ക​ണം എന്നാവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സമര്‍പ്പിച്ച ഹര്‍ജി ഹൈ​ക്കോ​ട​തി ഇന്ന് പരിഗണിക്കും. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യുന്നതിൽ നിന്നും വിലക്കണം എന്നതാണ് ...

ബംഗ്ലാദേശിന്റെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷം; ആശംസകൾ നേർന്ന് രാഷ്ട്രപതി, വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ഇന്ന് ബംഗ്ലാദേശിൽ

ബംഗ്ലാദേശിന്റെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷം; ആശംസകൾ നേർന്ന് രാഷ്ട്രപതി, വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ഇന്ന് ബംഗ്ലാദേശിൽ

ഡൽഹി: അമ്പതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ബംഗ്ലാദേശിന് ആശംസകൾ നേർന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്. ദേശീയ ദിനം ആഘോഷിക്കുന്ന ബംഗ്ലാദേശ് ജനതയ്ക്കും സർക്കാരിനും രാഷ്ട്രപതിക്കും ആശംസകൾ നേരുന്നതായി ...

മുംബൈയിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; രോഗികൾക്ക് മാരകമായി പൊള്ളലേറ്റു, മരണം നടന്നതായി റിപ്പോർട്ട്

മുംബൈയിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; രോഗികൾക്ക് മാരകമായി പൊള്ളലേറ്റു, മരണം നടന്നതായി റിപ്പോർട്ട്

മുംബൈ: മുംബൈയിൽ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. ആശുപത്രി പ്രവർത്തിക്കുന്ന മുംബൈയിലെ ബാണ്ഡൂപിലുള്ള ഡ്രീംസ് മാളിലാണ് അഗ്നിബാധ ഉണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഇന്ന് ...

ശ്രീനഗറിൽ ഭീകരാക്രമണം; രണ്ട് സി ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യു, മൂന്ന് പേർക്ക് പരിക്ക്

ജമ്മു കശ്മീരിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു, മൂന്ന് പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ ലവായ്പൊരയിലായിരുന്നു ...

ഇടത് എം എൽ എയ്ക്കും രക്ഷയില്ല; കോവൂർ കുഞ്ഞുമോൻ എം എൽ എയെ കഴുത്തിന് പിടിച്ചു തള്ളി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ

ഇടത് എം എൽ എയ്ക്കും രക്ഷയില്ല; കോവൂർ കുഞ്ഞുമോൻ എം എൽ എയെ കഴുത്തിന് പിടിച്ചു തള്ളി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ

കൊല്ലം; ഇടത് എം എൽ എ കോവൂർ കുഞ്ഞുമോനെ കഴുത്തിന് പിടിച്ചു തള്ളി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ. കൊല്ലം കുന്നത്തൂരിൽ എൽഡിഎഫ് യോഗത്തിനെത്തിയ കോവൂർ കുഞ്ഞുമോൻ എംഎൽഎയെയാണ് ...

‘നമ്മൾ ഇപ്പോൾ 30 ശതമാനമായിരിക്കുന്നു, ഒരുമിച്ചു നിന്നാൽ നാല് പാകിസ്ഥാൻ സൃഷ്ടിക്കാം‘; ഹിന്ദുവിരുദ്ധ വർഗീയ പ്രസംഗവുമായി തൃണമൂൽ നേതാവ് ഷെയ്ഖ് ആലം

‘നമ്മൾ ഇപ്പോൾ 30 ശതമാനമായിരിക്കുന്നു, ഒരുമിച്ചു നിന്നാൽ നാല് പാകിസ്ഥാൻ സൃഷ്ടിക്കാം‘; ഹിന്ദുവിരുദ്ധ വർഗീയ പ്രസംഗവുമായി തൃണമൂൽ നേതാവ് ഷെയ്ഖ് ആലം

കൊൽക്കത്ത: ഹിന്ദുവിരുദ്ധ തീവ്ര വർഗീയ പ്രസംഗവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ആലം. ഒരുമിച്ച് നിന്നാൽ നാല് പാകിസ്ഥാൻ സൃഷ്ടിക്കാൻ കഴിയുമെന്നായിരുന്നു മമതയുടെ അടുത്ത അനുയായിയായ ഷെയ്ഖ് ...

ഇന്ത്യക്ക് വീണ്ടും അഭിമാന മുഹൂർത്തം; ഗഗൻയാൻ, ചന്ദ്രയാൻ-3 എന്നിവ അടുത്ത വർഷമെന്ന് കേന്ദ്ര സർക്കാർ

ഇന്ത്യക്ക് വീണ്ടും അഭിമാന മുഹൂർത്തം; ഗഗൻയാൻ, ചന്ദ്രയാൻ-3 എന്നിവ അടുത്ത വർഷമെന്ന് കേന്ദ്ര സർക്കാർ

ബംഗലൂരു: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്ന് അടുത്ത വർഷം വിക്ഷേപിക്കുമെന്ന് കേന്ദ്ര സർക്കാർ. 2022ൽ പദ്ധതി വിക്ഷേപിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ...

ഇന്ത്യൻ സായുധ സേനകളോട് ആദരം;  ചെന്നൈ സൂപ്പർ കിംഗ്സിന്റെ പുതിയ ജഴ്സി പുറത്തിറക്കി ധോണി

ഇന്ത്യൻ സായുധ സേനകളോട് ആദരം; ചെന്നൈ സൂപ്പർ കിംഗ്സിന്റെ പുതിയ ജഴ്സി പുറത്തിറക്കി ധോണി

ചെന്നൈ: ഐപിഎല്ലിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. 2021 സീസണിലെ ടീമിന്റെ ജഴ്സി പുറത്തിറക്കി. ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് പുതിയ ജഴ്സി പുറത്തിറക്കിയിരിക്കുന്നത്. ...

‘ആഴക്കടൽ മത്സ്യബന്ധന കരാറിൽ ജാഗ്രത പുലർത്തിയില്ല‘; രേഖകൾ പുറത്തു വന്നതോടെ വീഴ്ച സമ്മതിച്ച് മലക്കം മറിഞ്ഞ് മേഴ്സിക്കുട്ടിയമ്മ, പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാർ ജാഗ്രത പുലർത്തിയില്ലെന്ന് തുറന്ന് സമ്മതിച്ച് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ആഴക്കടല്‍ കരാറില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നത് സർക്കാരിന്റെ വീഴ്ചയാണെന്ന് മേഴ്സിക്കുട്ടിയമ്മ ...

അരി കൊടുത്ത് വോട്ട് പിടിക്കാൻ പിണറായി സർക്കാർ; ഏഴ് മാസം വിതരണം ചെയ്യാതിരുന്ന അരി ഒറ്റയടിക്ക് സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത്

അരി കൊടുത്ത് വോട്ട് പിടിക്കാൻ പിണറായി സർക്കാർ; ഏഴ് മാസം വിതരണം ചെയ്യാതിരുന്ന അരി ഒറ്റയടിക്ക് സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത്

തിരുവനന്തപുരം: ഏഴ് മാസം വിതരണം ചെയ്യാതിരുന്ന അരി ഒറ്റയടിക്ക് സ്കൂൾ കുട്ടികൾക്ക് കൊടുക്കാൻ ഉത്തരവുമായി സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കവെ സ്കൂൾ കുട്ടികൾ വഴി 25 ...

‘ഈ പോരാട്ടം പെണ്മക്കളുള്ള ഓരോ അമ്മമാർക്കും വേണ്ടി‘; പിണറായി വിജയനെതിരെ പെറ്റിക്കോട്ട് ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

‘ഈ പോരാട്ടം പെണ്മക്കളുള്ള ഓരോ അമ്മമാർക്കും വേണ്ടി‘; പിണറായി വിജയനെതിരെ പെറ്റിക്കോട്ട് ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പെറ്റിക്കോട്ട് ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ. ഈ പോരാട്ടം പെണ്മക്കളുള്ള ഓരോ അമ്മമാർക്കും വേണ്ടിയാണെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രി ...

‘പാലക്കാടിനെ രാജ്യത്തെ മികച്ച പട്ടണമാക്കും, യുവാക്കളിൽ പ്രതീക്ഷ‘; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഇ ശ്രീധരൻ

‘ഇടത് പക്ഷവും യുഡിഎഫും തെരഞ്ഞെടുപ്പിനെ കുറിച്ച് മാത്രം ചിന്തിക്കുമ്പോൾ ബിജെപി രാജ്യത്തിന്റെ വികസനവും സുരക്ഷയും ഉറപ്പ് വരുത്തുന്നു‘; ഇ ശ്രീധരൻ

പാലക്കാട്: ഇടത് മുന്നണിക്കും യുഡിഎഫിനും എതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. ഇടത് പക്ഷവും യുഡിഎഫും തെരഞ്ഞെടുപ്പിനെ കുറിച്ച് മാത്രം ചിന്തിക്കുമ്പോൾ ബിജെപി രാജ്യത്തിന്റെ വികസനവും ...

കണ്ണൂരിൽ വെടിവെപ്പ്; ഒരാൾ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ വെടിവെപ്പ്. അയല്‍വാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ ഒരാൾ മരിച്ചു. കാനംവയല്‍ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനാ(ബേബി)ണ് മരിച്ചത്. കണ്ണൂര്‍ ചെറുപുഴയില്‍ ഇന്ന് ...

ശബരിമല തെരഞ്ഞെടുപ്പിൽ വിഷയമാകും; ബിജെപിയ്ക്ക് കേരളത്തിൽ വോട്ടിലും സീറ്റിലും വൻ വർദ്ധന; പൂഞ്ഞാറിൽ അജയ്യനായി വീണ്ടും പി സി; സർവേ ഫലം പുറത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്ന് സർവേ ഫലം. ബിജെപിയ്ക്ക് കേരളത്തിൽ വോട്ടിലും സീറ്റിലും വൻ വർദ്ധനവുണ്ടാകുമെന്ന് മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ ഫലം ...

‘കൊവിഡ് വാക്സിൻ കേരളത്തിൽ സൗജന്യമാണെന്ന് പറയാൻ പിണറായിക്ക് നാണമില്ലേ?‘: രാജ്യം മുഴുവൻ വാക്സിൻ സൗജന്യമാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണെന്ന് കെ സുരേന്ദ്രൻ

‘എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലിരിക്കുകയാണ് മുഖ്യമന്ത്രി‘; ഇ എം സി സി വിവാദത്തിൽ കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇ എം സി സി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇം​സി​സി​യു​മാ​യു​ള്ള ച​ര്‍​ച്ച​ക​ളെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ അ​റി​വോ​ടെ​യെ​ന്ന് ...

ലഡാക്കിൽ രാത്രി പരിശീലനപ്പറക്കൽ നടത്തി റഫാലുകൾ : ചൈനീസ് അതിർത്തിയിൽ നിതാന്ത ജാഗ്രത

വ്യോമസേനയുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ വീണ്ടും റഫാൽ; 3 പോർവിമാനങ്ങൾ കൂടി അടുത്തയാഴ്ച ഇന്ത്യയിലേക്ക്

ഡൽഹി: വ്യോമസേനയുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ മൂന്ന് റഫാൽ പോർവിമാനങ്ങൾ കൂടി അടുത്തയാഴ്ച ഇന്ത്യയിലെത്തും. തുടർന്ന് ഒൻപത് വിമാനങ്ങൾ കൂടി ഏപ്രിൽ മദ്ധ്യത്തോടെ രാജ്യത്ത് എത്തും. അടുത്ത മാസം ...

Page 907 of 1036 1 906 907 908 1,036

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist