ഗുലാംനബി ആസാദിന് തന്റെ പാര്‍ട്ടിയെ കുറിച്ച് മാത്രമല്ല, രാഷ്ട്രത്തെ കുറിച്ചും പാര്‍ലമെന്റിനെ കുറിച്ചും ചിന്തകളുണ്ടായിരുന്നു: യാത്രയയപ്പ് വേളയില്‍ വികാരാധീനനായി പ്രധാനമന്ത്രി
ന്യുഡല്‍ഹി: രാജ്യസഭായില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് ഗുലാം നബി ആസാദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കാൻ പാടുപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രസംഗത്തിനിടെ കണ്ണുകള്‍ നിറഞ്ഞ്, കണ്ഠമിടറിയാണ് ...























