ജമ്മുകശ്മീരിൽ ഭീകരാക്രമണം : രണ്ട് സൈനികർക്കും ഒരു പോലീസുദ്യോഗസ്ഥനും വീരമൃത്യു, ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞു, ഏറ്റുമുട്ടൽ തുടരുന്നു
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരാക്രമണം.ജമ്മു കശ്മീർ പോലീസ് എസ്‌പിഒ ഉൾപ്പെടെ മൂന്ന് സൈനികർ ആക്രമണത്തിൽ വീരമൃത്യു വരിച്ചു.നാക പാർട്ടിക്ക് നേരെയാണ് ആക്രമണം നടന്നത്.ആക്രമണത്തിന് ശേഷം പ്രദേശം സൈന്യം ...























