ട്രെയിനിൽ വാക്കുതർക്കം; സഹയാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്
ഷൊർണൂർ : ട്രെയിനിനുളളിൽ യാത്രക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവന് ആണ് കുത്തേറ്റത്. സംഭവത്തിിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഗുരുവായൂർ ...