ഒഡീഷയിൽ വീണ്ടും തീവണ്ടി അപകടം; ചരക്ക് തീവണ്ടി പാളം തെറ്റി
ഭുവനേശ്വർ: ഒഡീഷയിൽ വീണ്ടും തീവണ്ടി അപകടത്തിൽപ്പെട്ടു. ബർഗഡ് ജില്ലയിലായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. രാവിലെയോടെയായിരുന്നു സംഭവം. മെറ്റലുമായി പോകുകയായിരുന്ന ചരക്ക് തീവണ്ടിയാണ് അപകടത്തിൽ പെട്ടത്. ...


























