ആറ്റുകാൽ; സ്ത്രീശക്തിയുടെ യാഗശാല
ആദിപരാശക്തിയായ ഭഗവതിയാണ് ആറ്റുകാലമ്മ. ചതുർബാഹുവായി വേതാളപ്പുറത്തിരിക്കുന്ന ശ്രീ ഭദ്രകാളിയായാണ് ആറ്റുകാലമ്മയുടെ പ്രതിഷ്ഠ. ദാരിക വധത്തിന് ശേഷം ഭക്തജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സർവ്വാഭീഷ്ടദായിനിയായ ഭദ്രകാളി ദേവിയെ ഭക്തർ പൊങ്കാല ...