കനത്ത മഴ തുടരുന്നു; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് വാക്സിനേഷൻ ഇല്ല
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല. ഇരു ജില്ലകളിലും ഇന്ന് നടത്താനിരുന്ന കോവിഡ് വാക്‌സിനേഷന്‍ മാറ്റിവെച്ചതായി ജില്ലാ കളക്ടര്‍മാര്‍ ...