trivandrum

മഴ കനക്കും തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പത്ത് ജില്ലകളിൽ യെല്ലോ അലെർട്ട്

മഴ കനക്കും തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പത്ത് ജില്ലകളിൽ യെല്ലോ അലെർട്ട്

തിരുവനന്തപുരം: മഴ ഭീഷണിയൊഴിയാതെ സംസ്ഥാനം. പത്ത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുളളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലെർട്ട് ആണ്. തുടർച്ചയായി പെയ്ത ...

ആക്രിക്കച്ചവടത്തിലെ പണം ഹബീബ് നിക്ഷേപിച്ചത് കണ്ടല സഹകരണ സംഘത്തിൽ;  അതും പോയി; ബിജെപി പ്രതിഷേധവേദിയിൽ ആശ്വാസം തേടി നിക്ഷേപകർ

ആക്രിക്കച്ചവടത്തിലെ പണം ഹബീബ് നിക്ഷേപിച്ചത് കണ്ടല സഹകരണ സംഘത്തിൽ; അതും പോയി; ബിജെപി പ്രതിഷേധവേദിയിൽ ആശ്വാസം തേടി നിക്ഷേപകർ

തിരുവനന്തപുരം; ഇടതുമുന്നണി നേതൃത്വം നല്കുന്ന കണ്ടല സഹകരണ സംഘത്തിൽ തട്ടിപ്പിനിരയായവരെ ചേർത്തുനിർത്തി ബിജെപി. തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപ്പെട്ട പണം തിരച്ചു നൽകണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി ...

പോത്തൻകോട് യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഭർത്താവ് റഹീസ് ഖാൻ അറസ്റ്റിൽ

പോത്തൻകോട് യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഭർത്താവ് റഹീസ് ഖാൻ അറസ്റ്റിൽ

തിരുവനന്തപുരം : പോത്തൻകോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് റഹീസ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തന്‍കോട് ചന്തവിളയിലെ നൗഫില്‍ മന്‍സിലില്‍ നൗഫിയയെ ആണ് തൂങ്ങിമരിച്ച ...

വർണ്ണാഭമായി ഓണം വാരാഘോഷ സമാപന ഘോഷയാത്ര ; മനം കവർന്ന് ചാന്ദ്രയാനും അരിക്കൊമ്പനും അടക്കമുള്ള ഫ്ലോട്ടുകൾ

വർണ്ണാഭമായി ഓണം വാരാഘോഷ സമാപന ഘോഷയാത്ര ; മനം കവർന്ന് ചാന്ദ്രയാനും അരിക്കൊമ്പനും അടക്കമുള്ള ഫ്ലോട്ടുകൾ

തിരുവനന്തപുരം : തലസ്ഥാന നഗരിയെ വർണ്ണാഭമാക്കി ഓണം വാരാഘോഷ സമാപന ഘോഷയാത്ര. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തത്. നിരവധി വൈവിധ്യമാർന്ന കലാരൂപങ്ങളും ...

നിലയ്ക്കൽ വിസ്മരിച്ചിട്ടില്ല; ഒന്നിന് പിറകേ ഒന്നായി ഹൈന്ദവ ചേതനയെ അപമാനിച്ചുകൊണ്ടേ ഇരിക്കുന്നു; കുറെക്കാലമായി തുടങ്ങിയിട്ട് ; സ്വാമി ചിദാനന്ദപുരി

നിലയ്ക്കൽ വിസ്മരിച്ചിട്ടില്ല; ഒന്നിന് പിറകേ ഒന്നായി ഹൈന്ദവ ചേതനയെ അപമാനിച്ചുകൊണ്ടേ ഇരിക്കുന്നു; കുറെക്കാലമായി തുടങ്ങിയിട്ട് ; സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: ഒന്നിന് പിറകേ ഒന്നായി ഹൈന്ദവ ചേതനയെ അപമാനിച്ചുകൊണ്ടേ ഇരിക്കുകയാണെന്ന് സ്വാമി ചിദാനന്ദപുരി. രാഷ്ട്രീയ തിമിരം കൊണ്ട് മാത്രം എല്ലാത്തിനെയും നോക്കിക്കാണുന്ന ചില സാംസ്‌കാരിക പ്രവർത്തകർ ഒന്നിന് ...

ഇന്ത്യൻ സിം കാർഡില്ലാത്ത യാത്രക്കാർക്കും സൗജന്യ വൈഫൈ ഒരുക്കി തിരുവനന്തപുരം വിമാനത്താവളം; കേരളത്തിൽ ആദ്യം

ഇന്ത്യൻ സിം കാർഡില്ലാത്ത യാത്രക്കാർക്കും സൗജന്യ വൈഫൈ ഒരുക്കി തിരുവനന്തപുരം വിമാനത്താവളം; കേരളത്തിൽ ആദ്യം

തിരുവനന്തപുരം: ഇന്ത്യൻ സിം കാർഡുകൾ ഇല്ലാത്ത യാത്രക്കാർക്കും സൗജന്യ വൈഫൈ സേവനം ഏർപ്പെടുത്തി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. രാജ്യാന്തര യാത്രക്കാരെ ലക്ഷ്യമിട്ടാണ് സേവനം. യാത്രക്കാർക്ക് രണ്ട് മണിക്കൂർ ...

സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടിയുടെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥയില്ല; ഹൈബിയുടെ വിശദീകരണ പോസ്റ്റിൽ കോൺഗ്രസ് നേതാക്കൾക്കും വിമർശനം

സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടിയുടെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥയില്ല; ഹൈബിയുടെ വിശദീകരണ പോസ്റ്റിൽ കോൺഗ്രസ് നേതാക്കൾക്കും വിമർശനം

കൊച്ചി: തലസ്ഥാന മാറ്റ വിവാദത്തിൽ ഹൈബി ഈഡന്റെ വിശദീകരണ പോസ്റ്റിൽ കോൺഗ്രസ് നേതാക്കൾക്കും വിമർശനം. സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടിയുടെ അനുവാദം വാങ്ങണം എന്നൊരു വ്യവസ്ഥ, ...

കോൺഗ്രസിൽ മത്സരിച്ച് വിജയിച്ചാൽ എന്തും പറയാം; അതിന് തെളിവാണ് ഹൈബിയുടെ ആവശ്യമെന്ന് മുഹമ്മദ് റിയാസ്

കോൺഗ്രസിൽ മത്സരിച്ച് വിജയിച്ചാൽ എന്തും പറയാം; അതിന് തെളിവാണ് ഹൈബിയുടെ ആവശ്യമെന്ന് മുഹമ്മദ് റിയാസ്

കൊച്ചി: കോൺഗ്രസ് എന്ന പാർട്ടി സംഘടനാപരമായി എത്ര ദുർബ്ബലമാണെന്നതിന്റെ തെളിവാണ് കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മാദ്ധ്യമങ്ങളോട് ഇതുമായി ...

മാമാ, കുറിപ്പ് അടിപൊളി! ഹൈബി ഈഡനെ ട്രോളി കേരള പോലീസും; തല ‘സ്ഥാനം’ മാറാതിരിക്കാൻ ഹെൽമറ്റ് വെയ്ക്കാൻ ഉപദേശം

മാമാ, കുറിപ്പ് അടിപൊളി! ഹൈബി ഈഡനെ ട്രോളി കേരള പോലീസും; തല ‘സ്ഥാനം’ മാറാതിരിക്കാൻ ഹെൽമറ്റ് വെയ്ക്കാൻ ഉപദേശം

തിരുവനന്തപുരം; സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ അഭിപ്രായത്തെ ട്രോളി കേരള പോലീസും. ഹെൽമറ്റ് ബോധവൽക്കരണ സന്ദേശത്തിനായിട്ടാണ് ഹൈബിയുടെ നിർദ്ദേശം പോലീസ് കടംകൊണ്ട് ...

തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണോ? ; ഹൈബിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് എംഎം മണി

തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണോ? ; ഹൈബിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് എംഎം മണി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന് സ്വബോധമുളളവർ പറയില്ലെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. സംസ്ഥാനത്തിന്റെ സെക്രട്ടറിയേറ്റ് ഉൾപ്പെടെ തിരുവനന്തപുരത്താണെന്നും എംഎം മണി ...

ലോ കോളജിൽ അദ്ധ്യാപകരെ എസ്എഫ്‌ഐക്കാർ പൂട്ടിയിട്ട സംഭവം; അന്വേഷണം അട്ടിമറിക്കാൻ സർക്കാർ; ഇടത് സംഘടനാ നേതാവിനെ അന്വേഷണ കമ്മീഷനായി നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

ലോ കോളജിൽ അദ്ധ്യാപകരെ എസ്എഫ്‌ഐക്കാർ പൂട്ടിയിട്ട സംഭവം; അന്വേഷണം അട്ടിമറിക്കാൻ സർക്കാർ; ഇടത് സംഘടനാ നേതാവിനെ അന്വേഷണ കമ്മീഷനായി നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവർത്തകർ ലോ കോളജിൽ അദ്ധ്യാപകരെ പൂട്ടിയിട്ട സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാനും എസ്എഫ്‌ഐക്കാരെ രക്ഷപെടുത്താനും സർക്കാർ ഇടപെടൽ. എസ്എഫ്‌ഐ അതിക്രമത്തിൽ കഴുത്തിന് പരിക്കേറ്റ അദ്ധ്യാപിക വികെ ...

ഭാര്യയെ പാമ്പ് കടിച്ചു; പാമ്പിനെയും കൊണ്ട് ആശുപത്രിയിലെത്തി യുവാവ്; കാരണമിത്

വീട് വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിച്ചു; എലിയാണെന്ന് കരുതി ചികിത്സ തേടിയില്ല; 15 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടാക്കടയാണ് സംഭവം. കാട്ടാക്കട പുഴനാട് സ്വദേശി അഭിനവ് സുനിൽ ആണ് മരിച്ചത്. വീട് വൃത്തിയാക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് ...

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; എസ്എഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ പിടിയിൽ; 95 കിലോ കഞ്ചാവ് പിടികൂടി

കഞ്ചാവ് വാങ്ങാനെത്തി; എക്‌സൈസ് പിടിച്ചപ്പോൾ അരി വാങ്ങാൻ വന്നതാണെന്ന് എസ്എഫ്‌ഐ നേതാവ്; രണ്ട് വർഷമായി ഈ കടയിൽ നിന്നാണ് അരി വാങ്ങുന്നതെന്നും അഖിൽ; കുടുക്കിയത് വാഹനത്തിലെ ജിപിഎസ്

തിരുവനന്തപുരം: "ഞാൻ രണ്ട് വർഷമായി ഈ കടയിൽ നിന്നാണ് അരി വാങ്ങുന്നത്. അരി വാങ്ങാൻ വന്നതാ, അപ്പോൾ എക്‌സൈസ് പിടിച്ചു വണ്ടിയിൽ ഇട്ടതാ." തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ ആന്ധ്രയിൽ ...

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; എസ്എഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ പിടിയിൽ; 95 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; എസ്എഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ പിടിയിൽ; 95 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 95 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. കഞ്ചാവ് വിതരണത്തിനായി വാങ്ങാൻ എത്തിയ എസ്എഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെയാണ് ...

‘കേന്ദ്ര സർക്കാർ സഹകരണ ഫെഡറലിസത്തിൽ വിശ്വസിക്കുന്നു‘: കേരളം വികസിച്ചാൽ രാജ്യത്തിന്റെ പുരോഗതിയും വേഗത്തിലാകുമെന്ന് പ്രധാനമന്ത്രി

‘കേന്ദ്ര സർക്കാർ സഹകരണ ഫെഡറലിസത്തിൽ വിശ്വസിക്കുന്നു‘: കേരളം വികസിച്ചാൽ രാജ്യത്തിന്റെ പുരോഗതിയും വേഗത്തിലാകുമെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യ വികസന കാര്യത്തിൽ സ്ഥിരത പുലർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ ഊർജ്ജസ്വലമായ കേന്ദ്രമായി ഇന്ത്യ മാറിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ...

ഇന്ത്യ അനിഷേധ്യ ശക്തി; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ

സുരക്ഷാ ഭീഷണി; പ്രധാനമന്ത്രിയുടെ സന്ദർശന ദിവസം തലസ്ഥാനത്ത് കർശനമായ സുരക്ഷ, ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനഘട്ടത്തിൽ സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്ന് അദ്ദേഹത്തിന്റെ സന്ദർശന ദിവസമായ ചൊവ്വാഴ്ച തിരുവനന്തപുരം നഗരത്തിൽ സുരക്ഷ കർശനമാക്കി. തിരുവനന്തപുരം ...

മേജർ വെള്ളായണി ദേവീക്ഷേത്രത്തിൽ കാളിയൂട്ട്; തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു

മേജർ വെള്ളായണി ദേവീക്ഷേത്രത്തിൽ കാളിയൂട്ട്; തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മേജർ വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 24നാണ് അവധി. മുൻ നിശ്ചയിച്ച ...

തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗ ബാധ; കൃഷ്ണ മൃഗങ്ങളും, പുള്ളിമാനും ചത്തത് ക്ഷയം ബാധിച്ച്

തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗ ബാധ; കൃഷ്ണ മൃഗങ്ങളും, പുള്ളിമാനും ചത്തത് ക്ഷയം ബാധിച്ച്

തിരുവനന്തപുരം ; മൃഗശാലയിലെ ക്ഷയരോഗ ബാധ സ്ഥിരീകരിച്ച് മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി. മൃഗങ്ങൾക്ക് ക്ഷയരോഗം ബാധിച്ചത് അതീവ ഗൗരവത്തോടെ കാണുന്നുവെന്നും റിപ്പോർട്ട് തേടിയെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ...

പാചക വാതക സിലിണ്ടറുമായി വന്ന ലോറിയും ടിപ്പറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്

പാചക വാതക സിലിണ്ടറുമായി വന്ന ലോറിയും ടിപ്പറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: പാചക വാതക സിലിണ്ടറുമായി വന്ന ലോറിയും ടിപ്പറും കൂട്ടിയിടിച്ചു. തിരുവനന്തപുരം വട്ടപ്പാറക്ക് സമീപം വേറ്റിനാടായിരുന്നു സംഭവം. അപകടത്തിൽ പാചക വാതക ലോറിയുടെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ...

ജനുവരി 7ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍

ജനുവരി 7ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: ജനുവരി 7ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നഗരസഭ മേയറായ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹര്‍ത്താല്‍. ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist