ഏകീകൃത സിവിൽ കോഡ് : 75 ലക്ഷത്തിലധികം പ്രതികരണങ്ങൾ ലഭിച്ചു ; സമയപരിധി നീട്ടേണ്ടതില്ലെന്ന് നിയമ സമിതി
ഇന്ത്യയിൽ മതവിശ്വാസം പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും പൊതുവായ നിയമങ്ങൾ ബാധകമാകുന്ന ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിൽ രാജ്യത്തുടനീളമുള്ള പൗരന്മാരിൽ നിന്ന് ...