ukraine

സമാധാനം ഇന്ന് വളരെ അടുത്തെന്ന് സെലൻസ്‌കി; യുക്രെയ്‌ന് ഉറച്ച പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് ജി7 ഉച്ചകോടി

ഹിരോഷിമ: സമാധാനം ഇപ്പോൾ വളരെ അടുത്തെത്തുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി. ജി7 ഉച്ചകോടിക്ക് മുന്നോടിയായി സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സെലൻസ്‌കിയുടെ പ്രതികരണം. ജപ്പാൻ ജി7 ഉച്ചകോടിയിൽ യുക്രെയ്‌ന്റെ പ്രധാനപ്പെട്ട ...

പ്രധാനമന്ത്രിയും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയും ജപ്പാനിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്; ഉന്നത ഉദ്യോഗസ്ഥർ ചർച്ച തുടരുന്നു

ന്യൂഡൽഹി; ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയ്ൻ പ്രസിഡന്റ് വെളോഡിമർ സെലെൻസ്‌കിയും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടേയും യുക്രെയ്‌നിലേയും മുതിർന്ന ...

ഋഷി സുനകുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് സെലൻസ്‌കി ബ്രിട്ടണിൽ; യുക്രെയ്ന് ഡ്രോണുകൾ വിതരണം ചെയ്യാൻ രാജ്യം

കീവ്; റഷ്യൻ സേനക്കെതിരെയുള്ള പ്രത്യാക്രമണത്തിനു മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്താൻ യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലെൻസ്‌കി. ബ്രിട്ടനെ കൂടാതെ പ്രധാന യൂറോപ്യൻ സഖ്യകക്ഷികളുമായും ...

പ്രത്യാക്രമണത്തിന് സമയം വേണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ലാഡിമർ സെലെൻസ്‌കി

കീവ്; യുക്രെയ്ൻ സൈനികർക്ക് പ്രത്യാക്രമണം നടത്താൻ സമയം വേണമെന്ന് പ്രസിഡന്റ് വ്‌ലാഡിമർ സെലൻസ്‌കി. ഏകദേശം 14 മാസങ്ങൾക്കു മുമ്പാണ് റഷ്യൻ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. യുക്രെയ്‌നിൽ നിന്നും റഷ്യൻ ...

യുക്രെയ്ൻ പ്രസിഡന്റിനെ ഉന്മൂലനം ചെയ്യണം; പുടിനെ വധിക്കാൻ ശ്രമിച്ചതിന് പിന്നാലെ തക്കം പാർത്തിരുന്ന് റഷ്യ

മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന് പിന്നാലെ യുക്രെയ്‌ന് ശക്തമായ തിരിച്ചടി നൽകണമെന്ന ആവശ്യം കനക്കുകയാണ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെ ...

ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും ഇന്ത്യൻ സംസ്‌കാരത്തെ ബഹുമാനിക്കുന്നു; ഇന്ത്യയുടെ പിന്തുണ വിലമതിക്കാനാകാത്തത്; കാളി ദേവിയെ വികലമായി കാണിക്കുന്ന ചിത്രം പങ്കുവച്ചതിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ

കീവ്: കാളി ദേവിയെ അപമാനിച്ചു കൊണ്ടുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ ...

ഇന്ത്യയിൽ നിന്നുള്ള പ്രതിഷേധം കനത്തു; കാളി ദേവിയെ അപമാനിച്ചുകൊണ്ടുള്ള ചിത്രം പിൻവലിച്ച് യുക്രെയ്ൻ

കീവ്: ഹിന്ദു ദൈവമായ കാളിയെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള ചിത്രം പിൻവലിച്ച് യുക്രെയ്ൻ. ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയായിരുന്നു യുക്രെയ്ൻ ചിത്രം പിൻവലിച്ചത്. അതേസമയം ...

”ഇനിയും ഇന്ത്യ നിങ്ങൾക്ക് വേണ്ടി സംസാരിക്കണോ?” അന്ന് യുഎന്നിൽ ഞങ്ങൾക്കെതിരെ നിന്നു, പാകിസ്താന് ആയുധസഹായം നൽകി, ഇന്ന് വീണ്ടും ഞങ്ങളുടെ വിശ്വാസത്തെ അപമാനിച്ചു; യുക്രെയ്ന്റെ ഹിന്ദുവിരുദ്ധതയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കീവ്: യുക്രെയ്‌ന്റെ ഹിന്ദുവിരുദ്ധ നിലപാടിനെതിരെ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നു. ട്വിറ്ററടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ യുക്രെയ്ൻ ഹിന്ദുവിശ്വാസികളോട് മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുകയാണ്. ഹിന്ദുക്കളെ അപമാനിച്ചതിലൂടെ ഇന്ത്യയെയും യുക്രെയ്ൻ അപമാനിച്ചെന്ന് ...

സ്വന്തം രാജ്യം ബോംബിട്ട് തകർത്ത് റഷ്യൻ വ്യോമസേന; വീണ്ടും നാണക്കേട്

മോസ്കോ : സ്വന്തം രാജ്യം ബോംബിട്ട് തകർത്ത് റഷ്യൻ വ്യോമസേന. റഷ്യൻ അതിർത്തിയിലുള്ള ന​ഗരമായ ബെൽ​ഗൊറോഡ് ആണ് സേന ബോംബിട്ട് തകർത്തത്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ...

റഷ്യ ഐഎസ് ഭീകരരേക്കാൾ അപകടകാരി; ആളുകളെ കഴുത്തറുത്ത് കൊല്ലുന്ന റഷ്യൻ സൈന്യത്തിന്റെ വീഡിയോയിൽ പ്രതികരിച്ച് യുക്രെയ്ൻ

കീവ് : റഷ്യ ഐഎസ് ഭീകരരേക്കാൾ അപകടകാരികളാണെന്ന് യുക്രെയ്ൻ. യുക്രെയ്നിൽ നിന്ന് ബന്ധിയാക്കി കൊണ്ടുപോയവരെ റഷ്യൻ സൈന്യം നിഷ്ഠൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ ...

യുക്രെയ്‌ന് അധിക മാനുഷിക സഹായം നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സെലൻസ്‌കി; സഹായം ഉറപ്പ് നൽകി കേന്ദ്രമന്ത്രിയുടെ ട്വീറ്റ്

ന്യൂഡൽഹി: യുക്രെയ്‌ന് വേണ്ടി അധിക മാനുഷിക സഹായം അഭ്യർത്ഥിച്ച് പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കൈമാറണമെന്നാണ് കത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്. ...

നാറ്റോ സഖ്യത്തിലെ മുപ്പത്തിയൊന്നാം അംഗ രാജ്യത്തെ ചൊവ്വാഴ്ച പ്രഖ്യാപിക്കും; ആകാംക്ഷയോടെ യുക്രെയ്നും റഷ്യയും

ബ്രസൽസ്: നാറ്റോ സഖ്യത്തിലെ മുപ്പത്തിയൊന്നാം അംഗ രാജ്യത്തെ ഏപ്രിൽ 4ന് പ്രഖ്യാപിക്കും. ഫിൻലൻഡാണ് നാറ്റോയിലേക്ക് പുതിയതായി എത്തുന്ന അംഗരാജ്യം. നാറ്റോയിൽ ചേരാനുള്ള ഫിൻലൻഡിന്റെ അപേക്ഷയിൽ തുർക്കി കൂടി ...

‘അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് തങ്ങൾക്ക് യാതൊരു ബാദ്ധ്യതയും ഇല്ല‘: പുടിനെതിരായ അറസ്റ്റ് വാറന്റ് നിരർത്ഥകമെന്ന് റഷ്യ; വാറന്റ് ടോയ്ലറ്റ് പേപ്പറിന് സമമെന്ന് മെദ്വദേവ്

മോസ്കോ: പ്രസിഡന്റ് വ്ലാഡിമർ പുടിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിരർത്ഥകമെന്ന് റഷ്യ. വാറന്റിന് നിയമപരമായി യാതൊരു സാധുതയും ഇല്ല. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുമായുള്ള ഉടമ്പടിയിൽ ...

20 കിലോ വരുന്ന ബോംബുമായി ചൈനീസ് ഡ്രോൺ : വെടിവച്ചിട്ട് യുക്രെയ്ൻ സൈന്യം

കീവ് : ചൈനീസ് നിർമ്മിത ഡ്രോൺ വെടിവച്ചിട്ട് യുക്രെയ്ൻ സൈന്യം. ഇരുപത് കിലോയോളം വരുന്ന ബോംബുമായി പറന്നെത്തിയ മുജിൻ-5 ഡ്രോണാണ് യുക്രെയ്ൻ സൈന്യം തകർത്തത്. ചൈനയിലെ സിയാമെൻ ...

‘റഷ്യയുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ‘: യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ വാക്കുകളെ റഷ്യ വിലമതിക്കുമെന്ന് അമേരിക്ക

വാഷിംഗ്ടൺ: റഷ്യയുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ വിദേശകാര്യ സഹമന്ത്രി ഡൊണാൾഡ് ലൂ. യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ വാക്കുകളെ റഷ്യ വിലമതിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

4000 യുക്രെയ്ൻ കുട്ടികൾ റഷ്യൻ കസ്റ്റഡിയിൽ; ഉദ്ബോധനം നൽകി റഷ്യക്ക് അനുകൂലമാക്കും

മോസ്‌കോ : യുക്രെയ്‌നിൽ ആക്രമണം നടത്തി രാജ്യത്തെ പൂർണ്ണമായും ഇല്ലാതാക്കിയ റഷ്യ പുതിയ അടവുകൾ പയറ്റുന്നതായി റിപ്പോർട്ട്. യുക്രെയ്‌നിലെ ആയിരക്കണക്കിന് കുട്ടികളെ റഷ്യ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന വിവരങ്ങളാണ് ...

അർജന്റീനയിലെത്തി പ്രസവിക്കാൻ തിടുക്കം കൂട്ടി റഷ്യൻ യുവതികൾ; കഴിഞ്ഞ ഏതാനും മാസത്തിനിടെ അതിർത്തി കടന്നത് 5000ത്തിലധികം ഗർഭിണികൾ

സോൾ; റഷ്യ യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ ഗർഭിണികളായ റഷ്യൻ സ്ത്രീകൾ അർജന്റീനയിലേക്ക് പ്രസവിക്കാൻ വേണ്ടി കടന്നു കയറുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസത്തിനിടെ 5000ത്തിലധികം ഗർഭിണികളായ റഷ്യൻ ...

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

ന്യൂഡൽഹി: റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗമെന്ന് അമേരിക്ക. അക്കാര്യത്തിൽ ഇടപെടാനോ ഉപരോധം ഏർപ്പെടുത്താനോ തങ്ങൾ ആലോചിക്കുന്നില്ല. ഇന്ത്യ എല്ലാ കാലവും ...

പ്രതിസന്ധികൾ അവസരമാക്കി ഇന്ത്യ; രാജ്യം ആഗോള ക്രൂഡോയിൽ സംസ്കരണ വ്യവസായത്തിന്റെ നെറുകയിലേക്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര സമ്പദ്ഘടനയുടെ നട്ടെല്ലിനേറ്റ ഇരട്ട പ്രഹരങ്ങളായിരുന്നു കൊവിഡ് വ്യാപനവും തൊട്ട് പിന്നാലെ ഉണ്ടായ യുക്രെയ്ൻ- റഷ്യ യുദ്ധവും. മിക്ക വികസിത രാജ്യങ്ങളെയും സാമ്പത്തിക ഞെരുക്കത്തിലേക്കും മൂന്നാം ...

റഷ്യയേയും യുക്രെയ്‌നേയും ഒരുമിച്ച് ചർച്ചയ്ക്ക് എത്തിക്കുക എന്നത് ബുദ്ധിമുട്ടാണ്; പക്ഷേ അതിന് കഴിവുള്ള ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മുതിർന്ന ഫ്രഞ്ച് മാദ്ധ്യമപ്രവർത്തക

ന്യൂഡൽഹി: യുക്രെയ്‌നും റഷ്യയും തമ്മിലുള്ള ചർച്ചകൾ സുഗമമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുമെന്ന് മുതിർന്ന ഫ്രഞ്ച് മാദ്ധ്യമപ്രവർത്തക ലോറ ഹയിം. യുക്രെയ്‌നേയും റഷ്യയേയും ഒരുമിച്ച് ...

Page 3 of 8 1 2 3 4 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist