ukraine

യുക്രെയ്‌നിൽ ഹെലികോപ്റ്റർ അപകടം; ആഭ്യന്തരമന്ത്രി ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്‌നിൽ ഹെലികോപ്റ്റർ അപകടത്തിൽ ആഭ്യന്തരമന്ത്രി ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ കീവിന് സമീപമാണ് അപകടമുണ്ടായത്. ആഭ്യന്തരമന്ത്രി ഡെന്നീസ് മൊണാസ്റ്റിർസ് കിയെ കൂടാതെ ആഭ്യന്തരമന്ത്രാലയത്തിലെ ...

ക്രിസ്മസിന്റെ താത്കാലിക വെടിനിർത്തൽ അവസാനിച്ചു; യുക്രെയ്‌നിൽ വൻ റോക്കറ്റ് ആക്രമണം; 600 സൈനികരെ വധിച്ചെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം

കീവ്: ക്രിസ്മസ് പ്രമാണിച്ച് 36 മണിക്കൂർ നേരത്തേക്ക് പ്രഖ്യാപിച്ചിരുന്ന താത്കാലിക വെടിനിർത്തലിന്റെ സമയം അവസാനിച്ചതിന് പിന്നാലെ യുക്രെയ്‌ന് നേരെ വൻ ആക്രമണം അഴിച്ച് വിട്ട് റഷ്യ. കിഴക്കൻ ...

ക്രിസ്മസ് ആഘോഷിക്കണം; അതിർത്തിയിൽ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിൻ; കെണിയാണെന്ന് യുക്രെയ്ൻ

മോസ്‌കോ: റഷ്യൻ അതിർത്തിയിൽ താത്കാലിക വെടിനിർത്തലിന് ഉത്തരവിട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് റഷ്യ യുക്രെയ്‌നിൽ സമ്പൂർണ വെടിനിർത്തൽ ...

റഷ്യൻ യുദ്ധക്കപ്പലിന് സ്ഫോടനത്തിൽ തീ പിടിച്ചു; മിസൈൽ ആക്രമണമെന്ന് ഉക്രെയ്ൻ; അപകടമെന്ന് റഷ്യ

റഷ്യ: കരിങ്കടലിൽ റഷ്യൻ യുദ്ധക്കപ്പലിന് സ്ഫോടനത്തിൽ തീ പിടിച്ചു. മിസൈൽ ആക്രമണത്തിലാണ് കപ്പലിന് തീ പിടിച്ചത് എന്ന് ഉക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ തീ പിടുത്തം അപകടമാണ് എന്നാണ് ...

‘ഒപ്പമുണ്ട് കേന്ദ്ര സർക്കാർ‘: ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർ പഠനം ഉറപ്പാക്കും; വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനും സഹായം

ഡൽഹി: ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. നിലവിൽ മെഡിക്കൽപഠനം തുടരുന്ന വിദേശ വിദ്യാർഥികൾക്ക് അതുപൂർത്തിയാക്കാൻ ഉക്രെയ്ൻ ഇളവുകൾ ...

ഉക്രെയ്ൻ- റഷ്യ യുദ്ധം; ഇന്ത്യയുടെ നിലപാടിന് ആഗോള സ്വീകാര്യതയെന്ന് രാജ്നാഥ് സിംഗ്

ലഖ്നൗ: ഉക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിന് ആഗോള സ്വീകാര്യത ലഭിച്ചുവെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ...

‘യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കണം‘: വീണ്ടും അഭ്യർത്ഥനയുമായി ഉക്രെയ്ൻ

ഡൽഹി: യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ വീണ്ടും അഭ്യർത്ഥിച്ച് ഉക്രെയ്ൻ. റഷ്യയുമായി പുലര്‍ത്തിവരുന്ന മികച്ച ബന്ധം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് ഉക്രെയ്ൻ ...

റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് സെലൻസ്കി; വീണ്ടും നാറ്റോ ഇടപെടൽ അഭ്യർത്ഥിച്ചു

കീവ്: റഷ്യ ഉക്രെയ്നിൽ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചതായി ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമിർ സെലെൻസ്കി. ആക്രമണത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായും നാറ്റോ സഖ്യത്തിനു നൽകിയ വീഡിയോ സന്ദേശത്തിൽ ...

ഉക്രെയ്നിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥി നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാഞ്ജലി അർപ്പിച്ച് കർണാടക മുഖ്യമന്ത്രി

ബംഗലൂരു: ഉക്രെയ്നിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥി നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഖാർകീവിൽ നിന്ന് മൃതദേഹം ബെംഗളൂരുവിൽ എത്തിച്ചത്. ബെം​ഗളൂരു വിമാനത്താവളത്തിൽ എത്തി ...

ഇന്ധന വിലവർദ്ധനവ് പ്രതീക്ഷിച്ചിരുന്നവർക്ക് ആഹ്ലാദിക്കാൻ വകയില്ല; അമേരിക്കൻ ഉപരോധം മറികടന്ന് റഷ്യയിൽ നിന്നും 30 ലക്ഷം ബാരൽ എണ്ണ വാങ്ങാൻ കരാറൊപ്പിട്ട് ഇന്ത്യ

ഡൽഹി: അമേരിക്കൻ ഉപരോധം മറികടന്ന് റഷ്യയിൽ നിന്നും 30 ലക്ഷം ബാരൽ എണ്ണ വാങ്ങാൻ കരാറൊപ്പിട്ട് ഇന്ത്യൻ കമ്പനികൾ. റഷ്യന്‍ എണ്ണക്കമ്പനിയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ...

ഉക്രെയ്നിൽ അമേരിക്കൻ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു

കീവ്: ഉക്രെയ്നിൽ അമേരിക്കൻ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഇർപനിൽ വെച്ച് 51 വയസ്സുകാരനായ ബ്രെന്റ് റെനോഡ് ആണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഇദ്ദേഹം ന്യൂയോർക്ക് ടൈംസ് ...

ഉക്രെയ്നിൽ ആക്രമണം ശക്തമാക്കി റഷ്യ; സൈനിക താവളം ഉന്നംവെച്ചുള്ള വ്യോമാക്രമണത്തിൽ 35 മരണം; നൂറ്റൻപതോളം പേർക്ക് പരിക്ക്

കീവ്: പോളണ്ട് അതിർത്തിക്ക് സമീപമുള്ള ഉക്രെയ്ൻ സൈനിക താവളം ലക്ഷ്യമാക്കി റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ മരിച്ചു. ആക്രമണത്തിൽ നൂറ്റൻപതോളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമം ...

ഉക്രെയ്നിലെ യുദ്ധഭൂമിയിൽ നിന്നും 24ആം വയസ്സിൽ നാട്ടിലെത്തിച്ചത് 800 ഇന്ത്യക്കാരെ; ഓപ്പറേഷൻ ഗംഗയിൽ താരമായി മഹിളാ മോർച്ച നേതാവിന്റെ മകൾ മഹാശ്വേത ചക്രബർത്തി; ഇതാണ് സ്ത്രീശാക്തീകരണമെന്ന് സോഷ്യൽ മീഡിയ

ഡൽഹി: ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഉക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിച്ച വനിതാ പൈലറ്റ് സാമൂഹിക മാധ്യമങ്ങളിൽ താരമാകുന്നു. 24 വയസ്സുകാരിയായ പശ്ചിമ ബംഗാൾ സ്വദേശിനി മഹാശ്വേത ...

‘യുദ്ധം ചെയ്ത് മതിയായി‘: ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിച്ച് ഉക്രെയ്ൻ സൈന്യത്തിൽ ചേർന്ന തമിഴ്നാട് സ്വദേശി

ചെന്നൈ: ഉക്രെയ്ൻ സൈന്യത്തിനൊപ്പം ചേർന്ന് റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ പോയ തമിഴ്നാട് സ്വദേശി ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ സായ് നികേഷാണ് ഇന്ത്യയിലേക്ക് ...

ലോകം വണങ്ങുന്ന രക്ഷാദൗത്യമായി ഓപ്പറേഷൻ ഗംഗ; ബംഗ്ലാദേശികളെ നാട്ടിലെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ഢാക്ക: യുദ്ധം രൂക്ഷമായ ഉക്രെയ്നിൽ നിന്നും ബംഗ്ലാദേശികളെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഒൻപത് ...

‘ഇന്ത്യൻ എംബസിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും എന്നും കടപ്പെട്ടിരിക്കും‘: ഉക്രെയ്നിൽ നിന്നും ഇന്ത്യൻ വിമാനത്തിൽ രക്ഷപ്പെട്ട പാകിസ്ഥാൻ വിദ്യാർത്ഥിനി അസ്മ ഷഫീഖ്

ഡൽഹി: ഉക്രെയ്നിൽ നിന്നും ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിയ പാകിസ്ഥാൻ വിദ്യാർത്ഥിനി, ഉക്രെയ്നിലെ ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ചു. പാകിസ്ഥാനിലെത്തി ...

ഉക്രെയ്ൻ യുദ്ധം; അഭയാർത്ഥികൾക്ക് ആശ്രയമായി ക്ഷേത്രങ്ങളും ഹൈന്ദവ സംഘടനകളും

ഉക്രെയ്നിൽ റഷ്യ ആക്രമണം ശക്തമാക്കുമ്പോൾ പ്രതിദിനം ലക്ഷക്കണക്കിന് ആളുകളാണ് വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ അഭയാർത്ഥികൾക്ക് തണലൊരുക്കുകയാണ് യൂറോപ്പിൽ എമ്പാടുമുള്ള ക്ഷേത്രങ്ങളും ഹൈന്ദവ ...

ഉക്രെയ്നിൽ വീണ്ടും വെടിനിർത്തൽ; രക്ഷാദൗത്യം ഊർജ്ജിതമാക്കാൻ ഇന്ത്യ

കീവ്: ഉക്രെയ്നിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഉക്രെയ്നിലെ നാല് നഗരങ്ങളിലാണ് റഷ്യ താത്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഉക്രെയ്ൻ തലസ്ഥാനമായ കീവ്, സൂമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ് ...

ഉക്രെയ്ൻ യുദ്ധം; സമാധാനം പുന:സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് സെലൻസ്കി

ഡൽഹി: ഉക്രെയ്നിൽ റഷ്യ ആക്രമണം കടുപ്പിക്കവെ ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് ...

ഉക്രെയ്ൻ യുദ്ധം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സെലെൻസ്കിയുമായി സംസാരിക്കും

ഡൽഹി: ഉക്രെയ്നിൽ റഷ്യൻ ആക്രമണം ശക്തമായ സാഹചര്യത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തും. ടെലിഫോണിലൂടെയായിരിക്കും പ്രധാനമന്ത്രി സെലെൻസ്കിയുമായി സംസാരിക്കുന്നത്. ...

Page 4 of 8 1 3 4 5 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist