university

തകർത്തത് ഭീകരതയുടെ യൂണിവേഴ്‌സിറ്റികൾ;അടിയേറ്റപ്പോൾ പാകിസ്താൻ കരഞ്ഞപേക്ഷിച്ചു,ഓപ് സിന്ദൂർ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

തകർത്തത് ഭീകരതയുടെ യൂണിവേഴ്‌സിറ്റികൾ;അടിയേറ്റപ്പോൾ പാകിസ്താൻ കരഞ്ഞപേക്ഷിച്ചു,ഓപ് സിന്ദൂർ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ നേടിയ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് മോദി ...

കണക്കുകൂട്ടുന്നതിനിടെ വിട്ടു പോയത് 30 മാർക്ക്; അദ്ധ്യാപകന്റെ പിഴവ്; 64 ലക്ഷം പിഴയിട്ട് വിദ്യഭ്യാസവകുപ്പ്

കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ അധ്യാപകന്‍റെ കയ്യിൽ നിന്ന് നഷ്ടമായി: വിദ്യാർത്ഥികൾ പുനപരീക്ഷ എഴുതണമെന്ന് നിർദേശം

കേരള സർവകലാശാലയിൽ ഗുരുതര പിഴവ്. എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾനഷ്ടമായി. 2022-2024 ബാച്ചിലെ 71 വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ഉത്തരക്കടലാസുകളാണ്നഷ്ടമായത്. ബാച്ചിലെ ഫിനാൻസ് സ്ട്രീം എംബിഎ വിദ്യാർത്ഥികളുടെ പ്രൊജക്ട് ...

വ്യാജ സർവകലാശാലയുടെ ലിസ്റ്റില്‍ ഇൻ്റർ നാഷ്ണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിനും; പട്ടികയിൽ കേരളത്തിലെ ഒരു സർവ്വകലാശാല കൂടി;

ന്യൂഡല്‍ഹി: കേരളത്തിലെ ഒരു സർവകലാശാല കൂടി വ്യാജ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. നേരത്തെ ഒരു സർവകലാശാല മാത്രമായിരുന്നു  സംസ്ഥാനത്ത് വ്യാജ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ പുതുക്കിയ ലിസ്റ്റ് ...

എസ്എഫ്‌ഐ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ

സർവകലാശാലകളിലെ വിസി നിയമനം: സേർച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്തെ 6 സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സേർച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കേരള, എംജി, കെടിയു, കാർഷിക, ഫിഷറീസ്, മലയാളം സർവകലാശാലകളിലാണ് ...

എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; ആറ് വിദ്യാർത്ഥികൾക്ക് കൂടി സസ്‌പെൻഷൻ

എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; ആറ് വിദ്യാർത്ഥികൾക്ക് കൂടി സസ്‌പെൻഷൻ

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു. കേസിൽ ...

കേരള സർക്കാരിന് 10 ദിവസം സമയം കൊടുത്തിട്ടുണ്ട്, അതിനു ശേഷം ഇടപെടുന്നത് കേന്ദ്രം – നയം വ്യക്തമാക്കി ഗവർണർ

അന്ന് സെനറ്റിൽ നിന്ന് അയോഗ്യത കൊണ്ട് കൊണ്ട് പുറത്തായവർ ഇന്ന് മന്ത്രിമാർ; ഗവർണർക്കെതിരെ വാളോങ്ങുന്നവർ പഴയകാര്യങ്ങൾ ഓർത്താൽ നന്ന്

തിരുവനന്തപുരം; ഗവർണർക്കെതിരെ എല്ലാ പരിധികളും ലംഘിച്ച് പ്രതിഷേധസമരങ്ങളുമായി എസ്എഫ്ഐ മുന്നോട്ട് പോവുകയാണ്.  കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച ഗവര്‍ണറുടെ  നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത് ചൂണ്ടിക്കാണിച്ചാണ് ...

സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസിംഗിൽ ബിരുദം; നാല് വർഷത്തെ കോഴ്‌സ്; വിശദമായി തന്നെ അറിയാം

സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസിംഗിൽ ബിരുദം; നാല് വർഷത്തെ കോഴ്‌സ്; വിശദമായി തന്നെ അറിയാം

ഇത് സോഷ്യൽമീഡിയ യുഗമാണ്. ആളുകളുമായി സംവദിക്കുന്നതിന് അപ്പുറം വരുമാനം തേടാനുള്ള ഒരു വഴി കൂടിയാണ് ഇന്ന് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എല്ലാം, തെറ്റില്ലാത്ത വരുമാനവും പ്രശസ്തിയുമെല്ലാം സോഷ്യൽമീഡിയ ഇന്ന് ...

ഭാരത് മാതാ കി ജയ് വിളിച്ചത് ഇഷ്ടമായില്ല; മേവാർ സർവ്വകലാശാലയിൽ ചാന്ദ്രയാൻ മൂന്നിന്റെ വിജയം ആഘോഷിച്ചവർക്ക് നേരെ ആക്രമണം നടത്തി കശ്മീരി വിദ്യാർത്ഥികൾ; അള്ളാഹു അബ്കർ മുഴക്കി വടിവാൾ വീശി

ഭാരത് മാതാ കി ജയ് വിളിച്ചത് ഇഷ്ടമായില്ല; മേവാർ സർവ്വകലാശാലയിൽ ചാന്ദ്രയാൻ മൂന്നിന്റെ വിജയം ആഘോഷിച്ചവർക്ക് നേരെ ആക്രമണം നടത്തി കശ്മീരി വിദ്യാർത്ഥികൾ; അള്ളാഹു അബ്കർ മുഴക്കി വടിവാൾ വീശി

ജയ്പൂർ: ചാന്ദ്രയാൻ മൂന്നിന്റെ വിജയാഘോഷിച്ചതിന്റെ പേരിൽ രാജസ്ഥാനിലെ സർവ്വകലാശാലയിൽ സംഘർഷം. വിദ്യാർത്ഥികൾ തമ്മിലുള്ള വാക്കുതർക്കം കയ്യാങ്കളിയിലും കത്തിക്കുത്തിലും കലാശിച്ചു. സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രാജസ്ഥാനിലെ മേവാർ ...

നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു; സീനിയേഴ്‌സില്‍ നിന്ന് രക്ഷപെടാന്‍ നഗ്നനായി ഹോസ്റ്റല്‍ കെട്ടിടത്തിലൂടെ ഓടി; മരണത്തിന് മുന്‍പ് ജാദവ്പൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ഥി അനുഭവിച്ചത് ക്രൂരമായ റാഗിങ്ങെന്ന് പോലീസ് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വ്വകലാശാല ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥി വീണ് മരിച്ച സംഭവത്തില്‍, വിദ്യാര്‍ഥി അതിക്രൂര റാഗിങ്ങിന് ഇരയായതായി പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നിര്‍ബന്ധിച്ച് വസ്ത്രം ...

നിസാർ ഉപഗ്രഹം; ഡാറ്റകൾ പരിശോധിക്കാൻ ഇന്ത്യൻ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അവസരം; ഐഎസ്ആർഒ-നാസ സംയുക്ത ദൗത്യത്തിൽ ഭാഗമാകാം

നിസാർ ഉപഗ്രഹം; ഡാറ്റകൾ പരിശോധിക്കാൻ ഇന്ത്യൻ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അവസരം; ഐഎസ്ആർഒ-നാസ സംയുക്ത ദൗത്യത്തിൽ ഭാഗമാകാം

ബംഗ്ലൂരു: ഐഎസ്ആർഒയുടെയും നാസയുടെയും സംയുക്ത ദൗത്യമായ നിസാർ ഉപഗ്രഹ വിക്ഷേപണത്തിൽ ഉപഗ്രഹത്തിൽ നിന്ന് ലഭിക്കുന്ന ഡാറ്റകൾ വിശകലനം ചെയ്യാൻ ഇന്ത്യൻ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അവസരം ഒരുക്കി ഐഎസ്ആർഒ. ...

പൊതുഅവധി; സംസ്ഥാനത്ത് സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

പൊതുഅവധി; സംസ്ഥാനത്ത് സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സർവ്വകലാശാല പരീക്ഷകളിൽ മാറ്റം. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റി വച്ചത്. അതേസമയം ഇന്ന് ...

ബക്രീദ് അവധി; നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി; പുതിയ തിയതികൾ പുറത്തുവിട്ടു

ബക്രീദ് അവധി; നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി; പുതിയ തിയതികൾ പുറത്തുവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സർവ്വകലാശാല പരീക്ഷകളിൽ മാറ്റം. ബക്രീദ് പ്രമാണിച്ച് നാളെയും അവധിയായതിനാലാണ് പരീക്ഷകൾ മാറ്റിവച്ചത്. നാളെ നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തിയതികൾ സർവ്വകലാശാല പുറത്തുവിട്ടിട്ടുണ്ട്. ...

പാകിസ്താന്റെ പ്രതിച്ഛായയെ ബാധിക്കും; മറ്റുള്ളവർ അവജ്ഞയോടെ നോക്കും; ഹോളി നിരോധിച്ച തീരുമാനം പിൻവലിക്കാൻ ആലോചന

പാകിസ്താന്റെ പ്രതിച്ഛായയെ ബാധിക്കും; മറ്റുള്ളവർ അവജ്ഞയോടെ നോക്കും; ഹോളി നിരോധിച്ച തീരുമാനം പിൻവലിക്കാൻ ആലോചന

ഇസ്ലാമാബാദ്: രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ തീരുമാനമായിരുന്നു കഴിഞ്ഞ ദിവസം പാകിസ്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് എടുത്തത്. യൂണിവേഴ്‌സിറ്റികളിൽ ഹോളിക്ക് നിരോധനമേർപ്പെടുത്തി വിദ്യാഭ്യാസ കമ്മീശൻ ഉത്തരവിടുകയായിരുന്നു. 'സാമൂഹ്യ സാംസ്‌കാരിക മൂല്യങ്ങൾ' ...

എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; കലിംഗ യൂണിവേഴ്‌സിറ്റിയിലെ ബിരുദം യഥാർത്ഥമെന്ന് നിഖിൽ; പരിശോധിച്ച് ഉറപ്പാക്കാൻ ആർഷോ

എസ്എഫ്‌ഐ ഒന്നും ചെയ്തിട്ടില്ല, എല്ലാം കലിംഗയുടെ കുറ്റം; രാവിലെ പറഞ്ഞത് ഞങ്ങളുടെ ബോധ്യം; വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉത്തരംമുട്ടി ആർഷോ; വിസിക്കെതിരെയും ആരോപണങ്ങൾ

തിരുവനന്തപുരം; എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ കലിംഗ സർവ്വകലാശാല നിർണായക വെളിപ്പെടുത്തൽ നടത്തിയതോടെ ഉത്തരംമുട്ടി എസ്എഫ്‌ഐ.നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ ബികോമിന് പഠിച്ചിട്ടില്ലെന്ന് ...

കുസാറ്റ് മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കുന്നത് പരിഗണനയിൽ; മന്ത്രി ആർ ബിന്ദു

കുസാറ്റ് മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കുന്നത് പരിഗണനയിൽ; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി ...

ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത്; ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ നിയമോപദേശം

ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത്; ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ നിയമോപദേശം

തിരുവനന്തപുരം: സർവ്വകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്ന ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാൻ നിയമോപദേശം. രാജ്ഭവൻ നിയമോപദേഷ്ടാവ് ഗോപകുമാരൻ നായരുടേതാണ് നിയമോപദേശം. ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം ...

‘സർവകലാശാലകളിൽ ഇഷ്ടക്കാരെ കുത്തി നിറയ്ക്കുന്നത് പൊറുക്കാനാവില്ല, ഇതാണ് അവസ്ഥയെങ്കിൽ മുഖ്യമന്ത്രിയാണ് ചാൻസലർ പദവിക്ക് യോഗ്യൻ‘: ബന്ധുനിയമങ്ങളിൽ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച് വീണ്ടും ഗവർണർ

‘സർവകലാശാലകളിൽ ഇഷ്ടക്കാരെ കുത്തി നിറയ്ക്കുന്നത് പൊറുക്കാനാവില്ല, ഇതാണ് അവസ്ഥയെങ്കിൽ മുഖ്യമന്ത്രിയാണ് ചാൻസലർ പദവിക്ക് യോഗ്യൻ‘: ബന്ധുനിയമങ്ങളിൽ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച് വീണ്ടും ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർ പദവി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. ചാൻസലർ ...

‘സർവ്വകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം‘; സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ ഗവർണർ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം ...

ഭിന്നശേഷി മേഖലയിലുള്ള പഠനത്തിനും ഗവേഷണത്തിനുമായി പുതിയ സർവകലാശാല ആരംഭിക്കാൻ കേന്ദ്ര സർക്കാർ : കരട് ബില്ല് തയ്യാറായി

ഭിന്നശേഷി മേഖലയിലുള്ള പഠനത്തിനും ഗവേഷണത്തിനുമായി പുതിയ സർവകലാശാല ആരംഭിക്കാൻ കേന്ദ്ര സർക്കാർ : കരട് ബില്ല് തയ്യാറായി

ന്യൂഡൽഹി: ഭിന്നശേഷി മേഖലയിലുള്ള പഠനത്തിനും ഗവേഷണത്തിനുമായി സർവ്വകലാശാല ആരംഭിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. അസമിലെ കാരംപൂർ ജില്ലയിലാണ് സർവകലാശാല ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ഭിന്നശേഷി പഠനങ്ങൾക്കായി രാജ്യത്ത് ...

സർവകലാശാല പരീക്ഷകൾ നടക്കില്ല : മൂല്യനിർണയങ്ങളും പരീക്ഷകളും മാറ്റി വെക്കണമെന്ന് നിർദേശിച്ച് യുജിസി

സർവകലാശാല പരീക്ഷകൾ നടക്കില്ല : മൂല്യനിർണയങ്ങളും പരീക്ഷകളും മാറ്റി വെക്കണമെന്ന് നിർദേശിച്ച് യുജിസി

രാജ്യത്തെ എല്ലാ സർവകലാശാലകളിലെയും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് യുജിസി നിർദ്ദേശം പുറപ്പെടുവിച്ചു.കോവിഡ്-19 ഭീതി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. ഈ മാസം അവസാനം വരെ മൂല്യനിർണയ ക്യാമ്പുകളും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist