അവദേശ് റോയ് കൊലക്കേസ്; കൊടും കുറ്റവാളി മുക്താർ അൻസാരി കുറ്റക്കാരനെന്ന് കോടതി; നിർണായക വിധി 30 വർഷത്തിലേറെ പഴക്കമുള്ള കേസിൽ
ലക്‌നൗ: മുൻ എംഎൽഎയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ കൊടും കുറ്റവാളി മുക്താർ അൻസാരി കുറ്റക്കാരനെന്ന് കോടതി. 30 വർഷം പഴക്കമുള്ള കേസിൽ വാരാണസി കോടതിയാണ് നിർണായക വിധി ...


























