ഡിപിയിൽ അള്ളാഹു എന്ന നാമം; പരിചയപ്പെടുത്തിയത് റിഹാൻ; യുപി മുഖ്യമന്ത്രിയ്ക്ക് നേരെ വധ ഭീഷണി; ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു
ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയാണ് ഭീഷണിപ്പെടുത്തികൊണ്ടുള്ള ഫോൺ കോൾ പോലീസിന് ലഭിച്ചത്. റിഹാൻ എന്ന് ...



























