ആത്മാർത്ഥമായ ദുഃഖം അറിയിക്കുന്നു: ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചിച്ച് യുഎസ് പ്രസിഡൻറ്
വാഷിങ്ടൺ:വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. പ്രദേശത്ത് സങ്കീർണമായ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ ധീരതയെയും അദ്ദേഹം പ്രകീർത്തിച്ചു. “കേരളത്തിലെ ഉരുൾപൊട്ടൽ ബാധിതരായ ...


























