ഇന്ത്യക്കാരനായ ഡോക്ടറൽ വിദ്യാർത്ഥി അമേരിക്കയിൽ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ
വാഷിംഗ്ടൺ : ഇന്ത്യക്കാരനായ ഡോക്ടർ വിദ്യാർത്ഥിയെ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുഎസിലെ ഒഹിയോയിലാണ് കാറിനുള്ളിൽ വെടിയേറ്റ് 26 കാരനായ ഇന്ത്യൻ ഡോക്ടറൽ വിദ്യാർത്ഥി കൊല്ലപ്പെട്ടത്. ...



























