ആറ് മാസത്തെ വാടക മുന്‍കൂര്‍ നല്‍കിയിട്ടും മുന്നറിയിപ്പില്ലാതെ വീട് ഒഴിപ്പിച്ചു ; വിദ്യാര്‍ത്ഥിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി
ആറുമാസത്തെ വാടക മുന്‍കൂര്‍ നല്‍കിയിട്ടും യാതൊരു മുന്നറിയിപ്പുകളും കൂടാതെ വീട് ഒഴിപ്പിച്ച വീട്ടുടമയ്‌ക്കെതിരെ നടപടിയെടുത്ത് കോടതി . വാടകക്കാരനായ വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ വീട്ടുടമ അഞ്ച് കോടി ...



























