ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കും; വീണ വിജയന് എതിരെ കേസ് വന്നാൽ പ്രതിപക്ഷ നേതാവിനും നോവും; വി മുരളിധരൻ
തിരുവനന്തപുരം: വീണാ വിജയൻ ഉൾപ്പെടുന്ന് മാസപ്പടി വിവാധത്തിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളിധരൻ. ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് മുരളിധരൻ ...