veena george

ഉരുൾപൊട്ടൽ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ തുറന്നു; അടിയന്തര നമ്പറുകൾ ഇവ

വയനാട്: ഇന്ന് പുലർച്ചയോടു കൂടെ മേപ്പടിയിലും ചൂരൽ മലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ പശ്ചാത്തലത്തിൽ എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ ആരോഗ്യ ...

അടിസ്ഥാന സൗകര്യങ്ങളില്ല; ആരോഗ്യമന്ത്രിക്കെതിരെ സമരം പ്രഖ്യാപിച്ച് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ

പത്തനംതിട്ട: ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലും നഴ്സിംഗ് കോളേജിൽ ഒരുക്കി തരാത്തതിനാൽ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ  സമരം പ്രഖ്യാപിച്ച് പത്തനംതിട്ട ...

അമീബിക് മസ്തിഷ്‌കജ്വരം; ആദ്യമായി മാർഗനിർദ്ദേശം പുറത്തിറക്കി കേരളം

തിരുവനന്തപുരം : അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗനിർണയം, പ്രതിരോധം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് ആരോഗ്യമന്ത്രി ...

സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന ഒരാളും സർവീസിൽ വേണ്ട; ഗവ. ബീച്ച് ആശുപത്രിയിലെ പീഡനത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കും. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന ഒരാളും ...

എവിടെ സ്ത്രീസുരക്ഷ ? ; ഇടതുപക്ഷം ഭരിക്കുന്ന നാടാണിത്, നമ്പർ വൺ എന്ന് പറയുന്ന കേരളത്തിലാണ് സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നത് ; കെ കെ രമ

തിരുവനന്തപുരം : സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സർക്കാർ വെറും ലാഘവത്തോടെയാണ് കാണുന്നത് എന്ന് കെ കെ രമ എംഎൽഎ സഭയിൽ ആരോപിച്ചു.സ്ത്രീകൾക്കെതിരായുള്ള ...

അഞ്ച് വയുള്ള കുഞ്ഞിന് കരൾ പകുത്ത് നൽകി അമ്മ; കേരളത്തിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയം

കോട്ടയം: സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയകരമായി പൂർത്തിയായി. കോട്ടയം മെഡിക്കൽ കോളേജിലാണ് അഞ്ച് വയസുള്ള കുഞ്ഞിന്റെ കരൾമാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. 25 ...

‘പേര് മാറ്റിയിട്ടില്ല, കേന്ദ്രം നിർദേശിച്ച പേരുകൾ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്‘: ഉരുണ്ടുകളിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പേരുകൾ മാറ്റുന്നില്ലെന്ന് ആരോഗ്യ വകുപ്പ്. പേരുകൾ മാറ്റില്ലെന്നും ബ്രാന്‍ഡിങ്ങായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകൾ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നതെന്നുമാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസ് ...

എന്ത് വന്നാലും പേര് മാറ്റില്ലെന്ന് നവകേരള സദസ്സിനിടെ പ്രഖ്യാപനം; ഒടുവിൽ കേന്ദ്രം കടുപ്പിച്ചതോടെ പത്തി മടക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് കേന്ദ്രം നിർദേശിച്ച പേര് നൽകില്ലെന്ന നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ആരോഗ്യ വകുപ്പ്. കേന്ദ്ര നിർദേശത്തിന് വഴങ്ങി, സർക്കാർ ആശുപത്രികൾക്ക് ‘ആയുഷ്മാൻ ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് ; ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെ അനുമതിയോടെയെന്ന് ആശുപത്രി അധികൃതർ

എറണാകുളം : അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയതിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. ഷൂട്ടിംഗ് നടത്തിയത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെ അനുമതിയോടെ ...

പേമാരിക്കൊപ്പം പകർച്ചവ്യാധികളും; ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്; ആശുപത്രി സന്ദർശകർക്ക് മാസ്ക് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തിന് വേണ്ടി ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് ...

10,000 യോഗ ക്ലബ്ബുകൾ സ്ഥാപിക്കും ; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് യോഗ പ്രചാരണത്തിന്റെ ഭാഗമായി ഈ വർഷം 10000 യോഗ ക്ലബ്ബുകൾ സ്ഥാപിക്കും എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ...

കുവൈറ്റിലെ ദുരന്ത സ്ഥലത്തേക്ക് പോകാൻ കേന്ദ്രം അനുമതി നൽകിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ; കേന്ദ്രസർക്കാർ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് പിണറായി

തിരുവനന്തപുരം : കുവൈറ്റിൽ തീപിടുത്തം ഉണ്ടായ സ്ഥലത്തേക്ക് പോകാനായി കേന്ദ്രസർക്കാർ അനുമതി നൽകിയില്ലെന്ന് കേരള ആരോഗ്യ മന്ത്രി വീണ ജോർജ്. അപകടത്തെ തുടർന്ന് മലയാളികൾക്കുള്ള സഹായം ഏകോപിപ്പിക്കാൻ ...

വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരായ പരസ്യ ആരോപണം; കെകെ ശ്രീധരനോട്‌ സിപിഎം നേതൃത്വം വിശദീകരണം തേടും 

പത്തനംതിട്ട: മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പരസ്യ ആരോപണം നടത്തിയതില്‍ സിപിഎം നേതൃത്വത്തിനു കടുത്ത അതൃപ്തി. കൊടുമൺ പഞ്ചായത്ത്‌ പ്രസിഡന്റും മുതിർന്ന ...

നിപ; പ്രതിരോധത്തിന് പ്രത്യേക കലണ്ടറുമായി ആരോഗ്യവകുപ്പ്; ജാഗ്രതാ പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: നിപ വൈറസ് വ്യാപിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കലണ്ടർ തയ്യാറാക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് ...

മലമ്പനി; ഗർഭിണികൾക്കും കുഞ്ഞുങ്ങള്‍ക്കും വില്ലൻ; എത്രയും വേഗം ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, ...

അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരിൽ നടപടി; സർക്കാരിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജി പിൻവലിക്കില്ലെന്ന് പി ബി അനിത

കോഴിക്കോട്: പിണറായി സർക്കാരിനെതിരെയും ആരോഗ്യ വകുപ്പിന് എതിരെയും നൽകിയ കോടതിയലക്ഷ്യ ഹർജി പിൻവലിക്കില്ലെന്ന് വ്യക്തമാക്കി കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർ പി ബി അനിത. കോഴിക്കോട് ...

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത ; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ട് ഉണ്ടാകുന്ന മഴ കാരണം ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതായി ആരോഗ്യ മന്ത്രി വീണ ജോർജ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ...

സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡയാലിസിസ് പ്രതിസന്ധിയിൽ ; തിരിഞ്ഞു നോക്കാതെ ആരോഗ്യ വകുപ്പ്

കോഴിക്കോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനങ്ങൾ താളം തെറ്റിയ കോഴിക്കോട് മെഡിക്കൽ കോളേജിനെ തിരിഞ്ഞു നോക്കാതെ സംസ്ഥാന ആരോഗ്യ വകുപ്പ്. ഡയാലിസിസിനെത്തുന്ന രോഗികൾക്ക് വരെ ആശുപത്രിക്കുള്ളിൽ ...

ചൂടുകാലമല്ലേ, ജ്യൂസും കുപ്പിവെള്ളവുമൊക്കെ കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ വർദ്ധിപ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ജ്യൂസ് കടകളിലും കുപ്പിവെള്ളം വിൽക്കുന്ന കടകളിലുമുൾപ്പെടെയാണ് പരിശോധന ...

സംസ്ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ച് ഉത്തരവായി. 1000 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ആശാ വർക്കർമാരുടെ ഓണറേറിയം 7000 രൂപയായി ഉയർന്നു. 1000 രൂപയായിരുന്ന ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist