സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത ; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ട് ഉണ്ടാകുന്ന മഴ കാരണം ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതായി ആരോഗ്യ മന്ത്രി വീണ ജോർജ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ...





















