വിവാദങ്ങൾക്കൊപ്പം നടന്ന നെഹ്രു കുടുംബാംഗം; പ്രധാനമന്ത്രിയെ നിയന്ത്രിച്ചിരുന്ന മകൻ; അറിയാം സഞ്ജയ് ഗാന്ധിയെ കുറിച്ച് (വീഡിയോ)
എന്നും വിവാദങ്ങൾക്കൊപ്പം നടന്ന നെഹ്രു കുടുംബാംഗമായിരുന്നു സഞ്ജയ് ഗാന്ധി. ഇന്ദിരയുടെയും ഫിറോസ് ഗാന്ധിയുടെയും ഇളയ മകൻ, ഇന്ത്യക്കാർക്കായി ജനതാ കാർ നിർമ്മിക്കാൻ ഒരുങ്ങിയിറങ്ങിയ യുവരക്തം, അങ്ങനെ എന്ത് ...