video

ചങ്കുറപ്പിന്റെയും ചങ്കൂറ്റത്തിന്റെയും ഉത്തമ ഉദാഹരണം ; അറിയാം രാജ്യത്തെ ആദ്യ വനിതാ ട്രക്ക് ഡ്രൈവര്‍ യോഗിത രഘുവംശിയുടെ വിശേഷങ്ങൾ (വീഡിയോ)

അത്ഭുതമാണവൾ; യോഗിത രഘുവംശി. പാലക്കാട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിൽ ലോഡുമായി, ഒരു ക്ലീനർ പോലുമില്ലാത്ത ലോറി ഓടിച്ചെത്തുന്ന വനിത. 2341 കിലോമീറ്റർ കടന്നാണ് ഉത്തർപ്രദേശ് സ്വദേശിനിയായ യോഗിത ...

ജലനിരപ്പിന് മുകളിൽ രഹസ്യ മുറി ഉള്ള ഡ്രാക്കുള കോട്ടയുടെ നിഗൂഡത; അറിയാം വിശേഷങ്ങൾ (വീഡിയോ)

രാത്രിയുടെ നിശ്ശബ്ദയാമങ്ങളില്‍ മനുഷ്യ രക്തത്തിനായി പുറത്തിറങ്ങുന്ന കറുത്ത രൂപം. പിന്നിലൂടെ പതുങ്ങി വന്ന് ആലിംഗനം ചെയ്ത് അടുപ്പിച്ച് കഴുത്തില്‍ കോമ്പല്ലുകളമര്‍ത്തി രക്തം കുടിക്കുന്ന ഡ്രാക്കുള പ്രഭു. വായനക്കാരുടെ ...

ഓരോ ചുവടിലും മരണം പതിയിരിക്കുന്ന കാലവന്തിൻ കോട്ട (വീഡിയോ)

ഉത്തരം കിട്ടാത്ത സമസ്യപോലെ അവശേഷിക്കപ്പെടുന്ന ചിലയിടങ്ങളുണ്ട് ഭൂമിയിൽ. അതിൽ ചിലത് നിഗൂഢതകളുടെ ഭാണ്ഡവും പേറി ഇന്നും നിലനിൽക്കുന്നുണ്ട്. മറ്റ് ചിലത് ലോക പ്രശസ്ത ഗവേഷകർക്ക് പോലും ഉത്തരം ...

പതിമൂന്ന് വയസ്സുകാരിയുടെ ആത്മാവ് വിഹരിക്കുന്ന ബോണക്കാട് ബംഗ്ലാവ് (വീഡിയോ)

പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ സ്ഥലത്ത് ഒരു പഴയ ബംഗ്ലാവ്, അതിനു സമീപം സ്ഥിരമായി വിറകു ശേഖരിക്കാൻ വരുന്ന ഒരു കൊച്ചു പെൺകുട്ടി. ഒരിക്കൽ വിറക് ശേഖരിക്കുന്നതിനിടയിൽ ...

നല്ല കട്ടിത്താടിയും പൊടിമീശയും; അറിയാം സുന്ദരിയായ ഈ പെൺ മോഡലിനെ (വീഡിയോ)

നല്ല കട്ടിയുള്ള മീശ മുകളിലേക്ക് പിരിച്ചു വച്ച്, കട്ട താടിയുമായി വരുന്നവരെ കാണുമ്പോൾ തന്നെ പറയും, ആഹാ എന്താ ലുക്ക്. എന്നാൽ അതേ രീതിയിൽ മീശ പിരിച്ചു ...

ഏറ്റവും ഇഷ്ടം മനുഷ്യ മാംസം; താമസം മരമുകളിൽ; അറിയാം നരഭോജികളായ കൊറോവായിക്കാരെ (വീഡിയോ)

ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യവും.  ഇന്തോനേഷ്യയിലെ പകുതിയോളം പേർ അധിവസിക്കുന്നത് ജാവാദ്വീപിലാണ്. വളരെ പുരാതന ഗോത്രവർഗ്ഗക്കാർ ഇപ്പോഴും ...

തിമിംഗലത്തിന്റെ ഛർദ്ദി; കടലിലെ നിധി; അറിയാം ഈ അത്ഭുത സൗഭാഗ്യത്തെ (വീഡിയോ)

പെട്ടെന്ന് പണമുണ്ടാക്കണം, ആഡംബര  ജീവിതം നയിക്കണം. ഇന്നത്തെ യുവത്വത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യമാണിത്. യുവതലമുറയിൽ എല്ലാവരും  കാര്യ പ്രാപ്തിയുള്ളവരും, ആശയ വിനിമയ മിടുക്കുള്ളവരുമാണ്. എന്നാൽ അവരിൽ ചിലർ ...

കോടീശ്വരനെ ദരിദ്രനാക്കിയ നിയമം; അറിയാം നാടുവാഴിയെ കേരള സർക്കാർ ചതിച്ച കഥ (വീഡിയോ)

ജന്മിത്വം തുലയട്ടെയേന്ന് മുദ്രാവാക്യം വിളിച്ച കമ്യൂണിസ്റ്റുകാർ അറിയുമോ നാഗഞ്ചേരി മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയെ. 15,000 ഹെക്ടർ കൃഷിഭൂമിയും 800 കിലോ സ്വർണ്ണവും, കേരള സെക്രട്ടറിയേറ്റ് അടക്കമുള്ള 3700 ...

പൊട്ടിയാൽ ലോകം മുഴുവൻ ചാരക്കൂനയാക്കാൻ ശേഷിയുള്ള സാർ ബോംബോ; അറിയാം വിശേഷങ്ങൾ (വീഡിയോ)

6666 ഹിരോഷിമ ബോംബുകള്‍ ഒരുമിച്ച് പൊട്ടിത്തെറിച്ചാൽ പിന്നെ ഈ ഭൂമിയും, ജീവനും എല്ലാം എന്നേക്കും ഓർമ്മയായി മാറും. അപ്പോൾ അത്തരത്തിൽ ആറായിരത്തോളം ഹിരോഷിമ ബോംബുകളുടെ കഴിവുകൾ എല്ലാം ...

അറിയാം രാത്രിയിൽ തിളങ്ങുന്ന ഗോവൻ ബീച്ചിന്റെ വിശേഷങ്ങൾ (വീഡിയോ)

കടത്തീരങ്ങളും കടലിന്റെ അവർണ്ണനീയമായ സൗന്ദര്യവും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. അതുകൊണ്ട് തന്നെയാണ് എത്ര കണ്ടാലും മതിവരാത്ത കടൽ തീരങ്ങളാൽ സമ്പന്നമായ ഗോവ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നതും. സഞ്ചാരികളെ ...

തിരമാലകൾ സംഗീതം മീട്ടുന്ന അത്ഭുത പിയാനോ; അറിയാം ഭീമൻ പിയാനോയുടെ രഹസ്യങ്ങൾ (വീഡിയോ)

സംഗീതം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്... എന്നാൽ കടലിന്റെ വശ്യമായ സൗന്ദര്യവും ആസ്വദിച്ച് പ്രകൃതി ഒരുക്കുന്ന മനോഹരമായ സംഗീതം കേൾക്കാൻ സാധിച്ചാലോ... അങ്ങനെ ഒരു അത്ഭുത സംഗീതം കേൾക്കാൻ ആഗ്രഹം ...

മൃതദേഹങ്ങൾ കുഴിച്ചിടില്ല, ദഹിപ്പിക്കില്ല, അഴുകാനായി കൂട്ടിയിടും; വിശ്വാസങ്ങൾ ഇങ്ങനെയും (വീഡിയോ)

വിചിത്രമായ ആചാരങ്ങൾ അനുഷ്ഠാനമാക്കി മാറ്റിയ ജനങ്ങളെ ലോകത്ത് പലയിടത്തും നമുക്ക് കാണാം. കടലിനു മുകളിൽ വീട് കെട്ടി താമസിക്കുന്ന ബജാവു ജനതയും, പുതിയതായി കാണുന്നയാളെ മുഖത്ത് തുപ്പി ...

ഭാരതീയ മൂല്യങ്ങളെ ബഹുമാനിച്ച് സൗദിയിലെ പരിഷ്കാരങ്ങൾ; അറിയാം പ്രവാസികളുടെ പ്രിയങ്കരനായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ വിശേഷങ്ങൾ (വീഡിയോ)

അടുത്തിടെ സൗദി അറേബ്യ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മറ്റൊന്നുമല്ല, മുസ്ലീങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നിഷ്ഠകളിൽ ഒന്നായ ബാങ്ക് വിളിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. അതിനു പിന്നാലെ മറ്റൊരു ...

ആകാശം തൊട്ടൊരു പാറ; കൂറ്റൻ പാറയിലെ അത്ഭുത കാഴ്ചകൾ (വീഡിയോ)

ചെങ്കുത്തായി നേരെ ആകാശത്തേക്ക് കേറി പോകുന്ന പോലെ കാണുമ്പോൾ തന്നെ  തലകറങ്ങുന്ന   ആകാശ ഗോവണിയെ കുറിച്ച് കേട്ടിട്ടുണ്ടോ..? അങ്ങനെ ഒരു അത്ഭുത പാറയുള്ളത് കൊളംബിയയിലാണ്. കൊളംബിയയുടെ മുഖമുദ്ര ...

പാകിസ്ഥാന്റെ ആക്രമണത്തിൽ നിന്നും ഭാരതത്തെ സംരക്ഷിക്കുന്ന ക്ഷേത്രം; അറിയാം തനോട്ട് മാതാ ദേവി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ (വീഡിയോ)

1965 ഡിസംബറിലെ ഒരു രാത്രി,രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തി ഗ്രാമമായ തനോട്ടിലേക്ക് പാകിസ്താനിൽ നിന്നും ഷെല്ലുകൾ കുത്തിച്ചെത്താൻ തുടങ്ങുന്നു. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അതിർത്തി കടന്നും ആക്രമണം ...

പട്ടാപ്പകൽ കടന്നു പിടിക്കാൻ ശ്രമിച്ച അക്രമിയെ സ്കൂട്ടറോടെ വലിച്ച് ഓടയിലിട്ട് പരസ്യമായി മാപ്പ് പറയപ്പിച്ച് യുവതി (വീഡിയോ)

ഗുവാഹത്തി: പട്ടാപ്പകൽ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവിനെ സ്കൂട്ടറോടെ വലിച്ച് ഓടയിലിട്ട് പരസ്യമായി മാപ്പ് പറയപ്പിച്ച് യുവതി. അസാമിലെ ഗുവാഹത്തിയിലാണ് സംഭവം. ഭാവന കാശ്യപ് എന്ന യുവതിയുടെ ...

എഴുപതുകളിൽ ലോകത്തെ വിറപ്പിച്ച സീരിയൽ കില്ലർ; അറിയാം ചാൾസ് ശോഭരാജിന്റെ കഥ (വീഡിയോ)

ചാള്‍സ് ഗുരുമുഖ് ശോഭ്​രാജ് -എഴുപതുകളുടെ തുടക്കത്തിൽ ലോകത്തെ തന്നെ വിറപ്പിച്ച സീരിയൽ കില്ലർ. മാധ്യമങ്ങൾ ഏറ്റെടുത്ത ക്ലാസ്സിക്‌ ക്രിമിനൽ. എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളാണ് ലോകത്തെ വിറപ്പിച്ച ബിക്കിനി കില്ലറിന്. ...

ചുടലഭസ്മം പൂശി, തലയോട്ടി മാലകൾ അണിഞ്ഞ് ഭൈരവനെ ആരാധിക്കുന്ന അഘോരികൾ (വീഡിയോ)

ദേഹമാസകലം ചുടലഭസ്മം പൂശി, തലയോട്ടി മാലകൾ അണിഞ്ഞ് അർദ്ധനഗ്നരോ പൂർണനഗ്നരോ ആയി പ്രത്യക്ഷപ്പെടുന്നവർ. അൽപ്പം ഭയത്തോടെയാണ് സമൂഹം അഘോരികളെ പറയുക. ശിവനെ ഭൈരവ രൂപത്തിൽ ആരാധിക്കുന്ന ഇവർ ...

ഓജോ ബോർഡ് സത്യമോ മിഥ്യയോ? (വീഡിയോ)

ഓജോ ബോർഡും പ്രേതവിശ്വാസങ്ങളും മനുഷ്യർക്കെന്നും താൽപര്യമുള്ള വിഷയങ്ങളാണ്.  ഒരിക്കലെങ്കിലും ശ്വാസമടക്കിപ്പിടിച്ച് ഇത്തരം കഥകള്‍ കേള്‍ക്കാത്തവര്‍ ചുരുക്കമാണ് എന്നതാണ് സത്യം. ഇതിന്റെ ഭാഗമാകാം മരിച്ചു പോയ ആളുകളോട് സംസാരിക്കാന്‍ ...

100 യാത്രക്കാരുമായി ഒരു ട്രെയിൻ അപ്രത്യക്ഷമായി; പിന്നീട് സംഭവിച്ചതെന്ത്? (വീഡിയോ)

100 ഓളം യാത്രക്കാരുമായി ഒരു ട്രെയിൻ ഒറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമാകുക. ദുരൂഹമായ ട്രെയിനുകളെക്കുറിച്ചും പ്ലാറ്റ്ഫോമുകളെക്കുറിച്ചും ഏറെ കഥകൾ പറയാനുണ്ട്. അതിൽ ഭയാനകമായ ഒന്നാണ് ഇറ്റലിയിൽ സംഭവിച്ചത്. ...

Page 6 of 8 1 5 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist