വിജയ് മാത്രമല്ല; തിരുവനന്തപുരത്ത് രജനീകാന്തും; അക്ഷമയോടെ ആരാധകർ
തിരുവനന്തപുരം: വിജയ്ക്ക് പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തും തിരുവനന്തപുരത്തെത്തുന്നു. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടെയ്യൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് രജനീകാന്ത് തിരുവനന്തപുരത്തെത്തുന്നത്. താരം നാളെ തിരുവനന്തപുരത്ത് എത്തുമെന്നാണ് ...


























