വെറും 50 വർഷം..ലക്ഷം വർഷം പ്രായമുള്ള കടൽമുത്തശ്ശനെ കൊന്ന് മരുഭൂമിയാക്കി; ഇതിന് മാത്രം എന്ത് സംഭവിച്ചു?
അനന്തമായി നീണ്ടുകിടക്കുന്ന കടൽ...പെട്ടെന്ന് അത് വറ്റാൻ തുടങ്ങുക,പകരം ഒരു മരുഭൂമി അവിടെ പിറക്കുക... കേട്ടാൽ അന്തംവിടുമെങ്കിലും നടന്നകാര്യമാണ് വേറെ ഏതോ സമാന്തരലോകത്തല്ല നമ്മുടെ കൊച്ചു ഭൂമിയിൽ തന്നെ. ...