മുണ്ടക്കൈയിൽ 100 പേരെ കണ്ടെത്തി സൈന്യം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
വയനാട്: ഉരുൾപൊട്ടലിൽ ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിൽ കർമനിരതരായി സൈന്യം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 100 പേരെ സൈന്യം കണ്ടെത്തി. പാങ്ങോട് നിന്നടക്കം കൂടുതൽ സൈന്യം മുണ്ടക്കൈയിലേയ്ക്ക് ...