wayanad landslide

മണ്ണിടിച്ചിൽ ആഴ്ചകൾക്ക് മുൻപേ പ്രവചിക്കാം: മാർഗങ്ങൾ ഇങ്ങനെ

കൊച്ചി : അതിശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെയുള്ളവയാണ് ഇന്ന് മണ്ണിടിച്ചിലുകൾക്കും ഉരുൾപൊട്ടലുകൾക്കും വഴിയൊരുക്കുന്നത്. ആഗിരണം ചെയ്യാവുന്നതിലും വലിയ തോതിൽ വെള്ളം മണ്ണിലേക്ക് ചുരുങ്ങിയ സമയംകൊണ്ട് എത്തുന്നതോടെയാണ് ...

നാടിനെ നടുക്കി ഉരുൾപൊട്ടൽ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനത്തിനെത്താൻ നിര്‍ദേശിച്ച് സൈന്യം

വയനാട്:  വയനാട്: മേപ്പാടിയില്‍ ഉണ്ടായ  ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ നിർദേശം നൽകി സൈന്യം.  ആയിരത്തിലധികം പേരെ സംയുക്തസേന ഇതുവരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. ...

തിരച്ചിൽ അതീവ ദുഷ്‌കരം ; മണ്ണിൽ കാലുറപ്പിക്കാൻ പോലുമാകാത്ത സ്ഥിതി ; ഹെലികോപ്റ്ററിൽ ഭക്ഷണക്കിറ്റുകളെത്തിച്ച് സൈന്യം

വയനാട് : ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ദുഷ്‌കരം. ചെളി നിറഞ്ഞ് കിടക്കുന്നതിനാൽ പ്രതിസന്ധി നേരിടുകയാണ് രക്ഷാദൗത്യം. മണ്ണിൽ കാലുറപ്പിക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. അതേസമയം ദുരന്തമുഖത്ത് പ്രവർത്തിക്കുന്നവർക്കായി സൈന്യം ...

ദുരന്ത ഭൂമിയായി വയനാട്; അടിയന്തര മന്ത്രിസഭാ യോഗം; സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി നാളെ വയനാട്ടിൽ

വയനാട്: മേപ്പാടിയില്‍ ഉണ്ടായ  ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭാ യോഗം നടന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 9.30 ന് ഓൺലൈനായാണ് യോഗം ചേര്‍ന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം ...

കരൾ നുറുങ്ങുന്ന ദൃശ്യങ്ങൾ ; ഒരു വീട്ടിലെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് കസേരയിൽ ഇരിക്കുന്ന നിലയിൽ

വയനാട് : ദുരന്തഭൂമിയിൽ മനുഷ്യനെ തേടി ദൗത്യസംഘം. ഇപ്പോഴും തകർന്ന വീടുകളിൽ മൃതദേഹങ്ങൾ ഉണ്ടെന്നാണ് വിവരം. രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച മുതൽ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. മുണ്ടക്കൈയിൽ ...

മുണ്ടക്കൈയില്‍ ഉണ്ടായത് വൻ ദുരന്തം; സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ​ഗവർണർ

കോഴിക്കോട്: വയനാട് മുണ്ടക്കൈയില്‍ ഉണ്ടായത് വൻ ദുരന്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കുമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ​ഗവർണർ അറിയിച്ചു. ഇന്ത്യയുടെ ...

ബെയിലി പാലം നിർമ്മിക്കാൻ സാമഗ്രികൾ ഇന്ന് എത്തും ; നിർമ്മിക്കുന്നത് 85 അടി നീളമുള്ള പാലം

വയനാട് : ദുരന്തബാധിത മേഖലയിൽ 85 അടിയുള്ള താൽക്കാലിക പാലത്തിന്റെ നിർമ്മാണം സൈന്യം ഇന്ന് തുടങ്ങും. ബെയിലി പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭാഗങ്ങൾ ബംഗളൂരുവിൽ നിന്നും വയനാട്ടിൽ ...

ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് കാർ അപകടത്തിൽ പരിക്ക്

കോഴിക്കോട്: ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് കാർ അപകടത്തിൽ പരിക്ക് . വായനാടേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിയുടെ വാഹനത്തിന് നിയന്ത്രണം നഷ്ടമായത്. ബുധനാഴ്ച രാവിലെ ഏഴോടെ മഞ്ചേരിയിൽ വച്ചാണ് ...

മുണ്ടക്കൈയിൽ ഇത് വരെ കണ്ടെത്തിയത് 135 മൃതദേഹങ്ങൾ ; തിരച്ചിൽ രാവിലെ 7 മണിക്ക് പുനരാരംഭിക്കും; കാണാതായത് നൂറു കണക്കിന് പേരെ

കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈയ്യിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നലെ താൽക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കും.കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ ഇതുവരെ 135 ...

മഴയും മൂടൽമഞ്ഞും വില്ലനായി; മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് ദൗത്യസംഘം; നാളെ പുലർച്ചെ പുനരാരംഭിക്കും

വയനാട് : മുണ്ടക്കൈയിൽ മേപ്പാടിയിൽ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് ദൗത്യസംഘം. നാളെ പുലർച്ചെ വീണ്ടും പുനരാരംഭിക്കാനാണ് തീരുമാനം. ഉരുൾപൊട്ടലിൽ ഇതുവരെ 126 പേർ മരിച്ചതായാണ് റിപ്പോർട്ട്. 196 ...

വയനാടിനെ പുനർനിർമ്മിക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നവർ സംഭാവനകൾ നൽകണം; മുഖ്യമന്ത്രി

തിരുവനന്തപുരം : ദുരന്തഭൂമിയായി മാറിയ വയനാടിനെ പുനർനിർമ്മിക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നവർ സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ...

ട്രീ വാലി റിസോർട്ടിൽ കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷിച്ചതായി അഗ്നിരക്ഷാസേന ; തന്റെ കുടുംബത്തിലെ 7 പേരെ കാണാനില്ലെന്ന് റിസോർട്ട് ഉടമ

വയനാട് : വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിനെ തുടർന്ന് ട്രീ വാലി റിസോർട്ടിൽ കുടുങ്ങിക്കിടന്നിരുന്നവരെ രക്ഷിച്ചു. അഗ്നിരക്ഷാസേനയാണ് റിസോർട്ടിൽ ഉണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചത്. നൂറോളം പേരായിരുന്നു ട്രീ വാലി ...

തോറ്റ് കൊടുക്കാൻ മനസ്സില്ലാതെ നാട്; ചൂരല്‍മല ടൌണ്‍ വരെ വൈദ്യുതി എത്തിച്ച് കെ എസ് ഇ ബി; പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതം

വയനാട്: : ചൂരല്‍മല ടൌണ്‍ വരെ വൈദ്യുതി എത്തിച്ചുവെന്നും, വൈദ്യുതി പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതമെന്നും കെഎസ്ഇബി. ഉരുൾപൊട്ടലിൽ ഇതുവരെ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ ...

സൈന്യവും ഫയർഫോഴ്‌സും കൈകോർത്ത് ചൂരൽമലയിൽ താത്ക്കാലിക പാലം നിർമ്മിച്ചു; രാത്രിയിലും രക്ഷാപ്രവർത്തനം

വയനാട് : ഉരുൾപ്പൊട്ടലിൽ നാശം വിതച്ച ചൂരൽമലയിൽ താത്ക്കാലിക പാലത്തിന്റെ നിർമ്മാണം പൂർത്തിയായി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സൈന്യവും ഫയർഫോഴ്‌സും ഒന്നിച്ചാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. പ്രതികൂല ...

മേജർ ജനറൽ വി ടി മാത്യു അടക്കമുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥർ വയനാട്ടിലേക്ക് ; 330 അടി താൽക്കാലിക പാലത്തിന്റെ നിർമ്മാണം നാളെ ആരംഭിക്കുമെന്നും സൈന്യം

വയനാട് : വയനാട് മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഉന്നത സൈനിക ഉദ്യോഗസ്ഥർ വയനാട്ടിലേക്ക് എത്തും. കർണാടക-കേരള സബ് ഏരിയ കമാൻഡർ മേജർ ജനറൽ ...

വെള്ളാർമല സ്‌കൂളും , പ്രിയപ്പെട്ട നാട്ടുകാരും നഷ്ടമായി ; ഒരു നോക്ക് കാണണം ; കണ്ണീരോടെ മലയാളം അദ്ധ്യാപകൻ

വയനാട് : വെള്ളാർമല സ്‌കൂളിനെയും പ്രിയപ്പെട്ട നാട്ടുകാരെയും നഷ്ടമായതിൽ വിതുമ്പി മലയാളം അദ്ധ്യാപകൻ ഉണ്ണിക്കൃഷ്ണൻ. പതിനെട്ട് വർഷമായി ചൂരൽമല വെള്ളാർമല സ്‌കൂളിൽ അദ്ധ്യാപകനാണ് ഉണ്ണിക്കൃഷ്ണൻ. സ്‌കൂളിലെ പല ...

ഉരുൾപൊട്ടൽ മേഖലയിൽ താൽക്കാലിക ആശുപത്രിയും മൊബൈൽ മോർച്ചറിയും ; കോഴിക്കോട് നിന്നുള്ള ഫോറൻസിക് സംഘവും സ്ഥലത്തേക്ക്

വയനാട് : വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിൽ താൽക്കാലിക ആശുപത്രി സജ്ജീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് ...

ദുരന്തഭൂമിയിൽ പറന്നിറങ്ങി ദൗത്യസംഘം; വ്യോമസേനയുടെ ഹെലികോപ്ടറെത്തി; താൽക്കാലിക പാലവും സജ്ജം; സൈന്യത്തിന്റെ ബഹുമുഖരക്ഷാദൗത്യം പുരോഗമിക്കുന്നു

വയനാട്; മേപ്പാടിയിലെ മുണ്ടക്കൈയിൽ രക്ഷാദൗത്യത്തിനായി വ്യോമസേനയുടെ ഹെലികോപ്ടറെത്തി. വ്യോമസേന സംഘത്തിലെ സൈനികർ പരിക്കേറ്റവരെ ഹെലികോപ്ടറിൽ കയറ്റി കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. അതിനിടെ അഗ്നിസേനയും കരസേനയും ചേർന്ന് നിർമിച്ച താൽക്കാലിക പാലം ...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഴുവൻ പ്രവർത്തകരോടും രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്ത് ആർ എസ് എസ്

കോഴിക്കോട് : വയനാട്ടിലെ ചൂരൽമലയിൽ ഉണ്ടായിരിക്കുന്ന സമാനതകളില്ലാത്ത ഉരുൾപ്പൊട്ടലിലും, കേരളത്തിൻ്റെ പലഭാഗത്തും ഉണ്ടായിരിക്കുന്ന മഴക്കാല ദുരിതങ്ങളിലും കഷ്ടപ്പെടുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും ഈ ദുരന്ത ഘട്ടത്തിൽ ...

കരളലിയിച്ച് വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വയനാട്ടിലെത്തും

വയനാട്: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വയനാട്ടിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് കേന്ദ്രമന്ത്രി ദുരന്തമുഖത്തേയ്ക്ക് എത്തുന്നത്. സൈന്യത്തിന്റെ ഉൾപ്പെടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist