പ്രതിഷേധം കടുക്കുന്നു; പുൽപ്പള്ളിയിൽ നിരോധനാജ്ഞ
വയനാട്: പുൽപ്പള്ളിയിൽ പ്രതിഷേധം കടുത്തതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. വന്യ ജീവി ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് പുൽപ്പള്ളിയിൽ നടന്നക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ...