വയനാടിനെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാന; ആക്രമണത്തിൽ ഒരാൾ മരിച്ചു
വയനാട്: ജില്ലയെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനയുടെ ആക്രമണം. പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പയ്യമ്പള്ളി സ്വദേശി അജിയാണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്നുള്ള റേഡിയോ ...


























