വയനാട് ദുരന്തം; 10,000 രൂപ അടിയന്തര സഹായം;പ്രായപൂർത്തിയായ ഒരാൾക്ക് പ്രതിദിനം 300 രൂപ; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ദുരന്ത ബാധിതർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിനാണ് സർക്കാരിന്റെ അടിയന്തര ധനസഹായം. ...