വനവാസികൾക്ക് ഗുണനിലാവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവം ; കേരശക്തിക്ക് 7 ലക്ഷം രൂപപിഴ
ഇടുക്കി : ഭക്ഷ്യസുരക്ഷാ കിറ്റിൽ ഗുണനിലാവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തതിൽ നടപടി. ഇടുക്കിയിലെ വനവാസി ഊരിലാണ് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ സർക്കാർ വിതരണം ചെയ്തത്. കാലാവധി കഴിഞ്ഞ കേരശക്തി ...