രാജ്യത്തിനായി വീരമൃത്യുവരിച്ചു: മകളുടെ വിവാഹത്തിന് പിതാവിന്റെ സ്ഥാനത്ത് നിന്ന് സൈനികർ
ജയ്പൂർ: രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ജവാന്റെ മകളുടെ വിവാഹം നടത്തി നൽകി സൈന്യം. 2010 മെയ് 8 ന് ഛത്തീസ്ഗഡിലെ ബിജാപൂരിൽ നക്‌സലുകളോട് ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു ...