WEDDING

ഡോ തനിക്ക് ശമ്പളം കൊടുക്കാത്ത വേലക്കാരിയെ ആണോ അതോ വധുവിനെ ആണോ വേണ്ടത്?: കേട്ടുകേൾവി പോലുമില്ലാത്ത ഡിമാൻഡുകളുമായി യുവാവ്

  വിവാഹജീവിതം പലരുടെയും സ്വപ്‌നമാണ്. വിവാഹം കഴിക്കാൻ പോകുന്ന ആളെക്കുറിച്ച് എല്ലാവർക്കും പല സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും ഉണ്ട്. എന്നാൽ ചിലരുടെ ഡിമാൻഡുകൾ കേൾക്കുമ്പോൾ കണ്ണ് തള്ളിപ്പോവും. ലോകത്ത് ...

കെട്ടാൻ പെണ്ണില്ല; വിവാഹമേ വേണ്ടായിരുന്നുവെന്ന് ഭർതൃമതികൾ, സ്ത്രീകളുടെ ചിന്തകൾ ഇതൊക്കെ… കാരണങ്ങൾ ഒട്ടനവധി

പെൺകുട്ടികൾ വിവാഹത്തിനോട് വിമുഖത കാണിക്കുകയും വിവാഹിതരായ സ്ത്രീകൾക്ക് വിവാഹം കഴിച്ചതിൽ കുറ്റബോധം തോന്നുകയും ചെയ്യുന്നത് വർദ്ധിക്കുന്നതായി പഠനങ്ങൾ. പുരുഷൻമാർ വിവാഹിതരാവാൻ തയ്യാറാണെങ്കിലും സ്ത്രീകളെ ലഭിക്കാത്ത പ്രശ്‌നങ്ങൾ ആണ് ...

മകൻ വധുവായി തിരഞ്ഞെടുത്തത് 20 വർഷം മുൻപ് നഷ്ടപ്പെട്ട പൊന്നുമകളെ; തിരിച്ചറിഞ്ഞത് ഏറെ വൈകി; വമ്പൻ ട്വിസ്റ്റ്

സ്വന്തം മക്കളുടെ വിവാഹം എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. സ്വന്തം മക്കൾ വീടും കുട്ടികളും കുടുംബവുമായി സന്തോഷമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. കിഴക്കൻ ചൈനയിലെ സുഷൗ പ്രവിശ്യയിലെ ...

ഒളിമ്പിക്‌സിലെ അഭിമാന താരങ്ങളായ നീരജും മനു ഭാക്കറും വിവാഹിതരാകുന്നു; മെഡൽ കൊണ്ടുവന്നത് പോലെതന്നെ രാജ്യം അറിഞ്ഞായിരിക്കും വിവാഹമെന്ന് നീരജിന്റെ അമ്മാവൻ

ന്യൂഡൽഹി; പാരീസ് ഒളിമ്പിക്‌സിന് സമാപനമായതോടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ താരങ്ങളായ നീരജ് ചോപ്രയെ കുറിച്ചും മനു ഭാക്കറെ കുറിച്ചുമായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച. ജാവിലിൻ ത്രോ താരവും ഷൂട്ടറും ...

കുടുംബം തകർത്തവൾ,ഇതിനൊന്നും അധികം ആയുസില്ല; നാഗചൈതന്യയുമായി വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ശോഭിതയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം

അമരാവതി; തെലുങ്ക് സൂപ്പർതാരം നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം വാർത്ത കഴിഞ്ഞ ദിവസമാണ് നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാർജുന പുറത്തുവിട്ടത്. പിന്നാലെ ...

കല്യാണ ചെക്കനെക്കാൾ പൊളിയാണ് അച്ഛൻ റിയാസ് ഖാൻ എന്ന് ആരാധകർ ; ഷാരിഖ് ഹസന്റെ ഹൽദി ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നടൻ റിയാസ് ഖാന്റെയും നടി ഉമാ റിയാസ് ഖാന്റെയും മകൻ ഷാരിഖ് ഹസൻ വിവാഹിതനാകുന്നു. ആഗസ്റ്റ് 8 നാണ് റിയാസ് ഖാന്റെയും ഉമയുടെയും മകൻ ഷാരിഖ് ഹസ്സന്റെ ...

ഇനി ഇപ്പോൾ ഒന്നും ഇല്ല , ഒരു കൊച്ചായശേഷം കല്യാണം കഴിക്കാം എന്നാണ് തീരുമാനിച്ചിരിക്കുന്നത് ; ഷൈൻ ടോം ചാക്കോ

അഭിനയത്തിലെ വ്യത്യസ്ഥതയാൽ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്‌പേസ് ഉണ്ടാക്കിയെടുത്ത നടനാണ് ഷൈൻ ടോം ചാക്കോ . അഭിനയത്തിലൂടെ മാത്രമല്ല അഭിമുഖങ്ങളിലൂടെയും പ്രശസ്തമാണ് ...

വിവാഹത്തിന് മുൻപ് വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടി: 16 മക്കളെ ഉപേക്ഷിച്ചുപോയ ഇരുവർക്കുമായി തിരച്ചിൽ

ലക്നൗ: വിവാഹത്തിന് തൊട്ടു മുമ്പ് വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി.ഉത്തർപ്രദേശിലെ കാസ്‌ഗഞ്ച് ജില്ലയിലാണ് രസകരമായ ഈ സംഭവം. വധുവിന്റെ പിതാവ് നൽകിയ ...

പ്രധാനമന്ത്രിയുടെ ആശിർവാദം തേടി നവദമ്പതികൾ:അംബാനി കല്യാണത്തിൻ്റെ രണ്ടാം ദിനം

മുംബൈ:വിവാഹിതരായ ആനന്ദ് അംബാനിയെയും രാധിക മെർചൻ്റിനെയും ആശീർവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച വൈകിട്ട് മുംബൈ ജിയോ വേൾഡ് സെൻ്ററിൽ നടന്ന 'ശുഭ ആശിർവാദ്' ചടങ്ങിലാണ് പ്രധാനമന്ത്രി ...

സമ്പത്തിനൊത്ത് ആഡംബരം കാണിച്ചൂടേ അംബാനി?;പിശുക്കി മകൻ്റെ വിവാഹം; ചെലവ് അയ്യായിരം കോടി;ആസ്തിയുടെ 0.05 ശതമാനം മാത്രം

മുംബൈ: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് ഇനി മമണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ബാന്ദ്ര കുർള ...

അനിയനല്ല ഭർത്താവ്; ‘ഹാപ്പി ആനിവേഴ്‌സറി ടു അസ്’; അനു സിത്താരയുടെ വീഡിയോ വൈറൽ

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിതാര. നാടക പ്രവർത്തകനും സർക്കാർ ജീവനക്കാരനുമായ അബ്ദുൾ സലാമിന്റെയും രേണുകയുടെയും മകളാണ് അനു സിതാര. എട്ടാം ...

വിവാഹത്തിൽ നിന്ന് പിന്മാറി;യുവതിയുടെ വീടിനുനേരെ വെടിയുതിർത്ത് മലപ്പുറം സ്വദേശി

മലപ്പുറം: വിവാഹബന്ധത്തിൽ നിന്ന് പിൻമാറിയതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്. കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിറാണ് ആക്രമണം നടത്തിയത്.ഇന്നലെ രാത്രിയാണ് ഇയാൾ എയർഗൺ ഉപയോഗിച്ച് ...

‘ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തുന്ന സാനിയക്ക് വരൻ മുഹമ്മദ് ഷമിയോ?‘: പ്രതികരണവുമായി പിതാവ്

മുംബൈ: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ പുനർവിവാഹിതയാകുന്നു എന്ന വാർത്ത സാമൂഹിക മാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയാണ് ...

പണം ചിലവാക്കി ക്ലാസിക്ക് പാക്കേജ് എടുത്തിട്ടും കല്യാണം നടന്നില്ല; മാട്രിമോണിയൽ വെബ്‌സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

കൊച്ചി; വിവാഹം നടക്കുമെന്ന് ഉറപ്പുനൽകി രജിസ്‌ട്രേഷൻ ചെയ്യിപ്പിച്ചിട്ടും വിവാഹം നടക്കാത്ത സംഭവത്തിൽ മാട്രിമോണിയൽ സൈറ്റ് അധികൃതർ യുവാവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ...

വിവാഹം കഴിക്കാൻ പണം നൽകിയില്ല; അച്ഛനെ തീവെച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

തൊടുപുഴ: വിവാഹം കഴിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ അച്ഛനെ തീവെച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഇടുക്കി മാങ്കുളത്താണ് സംഭവം. പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പന്റെ കൊലപാതകത്തിൽ മകൻ ബിബൻ ...

ഡേറ്റിംഗിന് പിന്നാലെ 93ാം വയസിൽ അഞ്ചാം വിവാഹം, സ്വയം വാർത്താ താരമായി മാദ്ധ്യമമുതലാളി; ആഘോഷമാക്കി സോഷ്യൽമീഡിയ

ന്യൂയോർക്ക്: മാദ്ധ്യമമുതലാളിയും അമേരിക്കൻ വ്യാവസായ പ്രമുഖനുമായ റൂപർട്ട് മർഡോക്ക് വിവാഹിതനായി. 93 കാരനായ മർഡോക്ക് മോളിക്യൂലാർ ബയോളജിസ്റ്റായ എലീന സുക്കോവ(67)യെയാണ് വിവാഹം കഴിച്ചത്. റൂപർട്ട് മർഡോക്കിന്റെ അഞ്ചാം ...

മകന് എത്ര അന്വേഷിട്ടും നല്ലൊരു തുണയെ കണ്ടെത്താനാകുന്നില്ലേ? മാംഗല്യമുടക്ക് മാറാൻ വീട്ടിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തി നോക്കൂ

ഒരുപാട് നേർച്ചകളും വഴിപാടുകളും ഒക്കെ ചെയ്തിട്ടും ചിലരുടെ വിവാഹം നീണ്ടുപോകാറുണ്ട്. ഏഴാം ഭാവമാണ് വിവാഹവുമായി ബന്ധപ്പെട്ട രാശി. അതിനാൽ തന്നെ ഏഴാം ഭാവാധിപനായ ഗ്രഹത്തിന് ബലക്കുറവ് സംഭവിക്കുകയാണെങ്കിൽ ...

ഒത്തുതീർപ്പിനില്ല,കൃത്യസമയത്തു സ്ഥലത്തെത്തിയതു കൊണ്ടു മാത്രമാണ് മകൾ മറ്റൊരു വിസ്മയ ആവാതിരുന്നത്; ഭർതൃപീഡനത്തിനിരയായ യുവതിയുടെ പിതാവ്

കോഴിക്കോട്: കൃത്യസമയത്തു സ്ഥലത്തെത്തിയതു കൊണ്ടു മാത്രമാണ് മകൾക്ക് കൊല്ലത്ത് ഭർതൃപീഡനത്തിനിരയായി മരണപ്പെട്ട വിസ്മയയുടെ ഗതി വരാതിരുന്നതെന്ന്, ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായ യുവതിയുടെ പിതാവ്. മകളെ കണ്ടപ്പോള്‍ തിരിച്ചറിയാൻ ...

വിവാഹം കഴിപ്പിച്ചയച്ച മകളെ കാണാൻ ഏഴാംപക്കമെത്തി: സ്നേഹതീര’ത്തിൽ വിരുന്നെത്തിയ മാതാപിതാക്കൾ കണ്ടത് മരണാസന്നയായ മകളെ

വിവാഹം കഴിപ്പിച്ചയച്ച മകളെ കാണാൻ ഏഴാംപക്കമെത്തി: സ്നേഹതീര'ത്തിൽ വിരുന്നെത്തിയ മാതാപിതാക്കൾ കണ്ടത് മരണാസന്നയായ മകളെ കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വേർപിരിഞ്ഞ് നവദമ്പതികൾ. ഭർത്താവിന്റെ ക്രൂരമർദനം ...

ഹോസ്റ്റലിലെ ശുചിമുറിയിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാൻ തയ്യാറായി കുഞ്ഞിൻ്റെ പിതാവ്

കൊച്ചി : എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ സ്വീകരിക്കാനും കാമുകൻ തയ്യാറായി. കൊല്ലം സ്വദേശിയായ യുവാവാണ് തയ്യാറായി ...

Page 4 of 9 1 3 4 5 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist