നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു; സന്തോഷ വാര്‍ത്ത പങ്കുവച്ച് താരങ്ങള്‍
തൃശൂര്‍: സിനിമാ താരങ്ങളായ അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഈ മാസം 24ന് വടക്കാഞ്ചേരിയിലാണ് വിവാഹം നടക്കുക. ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെയാണ് അപർണ അഭിനയരംഗത്തെത്തിയത്. ...



























