അഞ്ചു ദിവസമായിട്ടും കോവിഡ് ഫലമറിയാതെ രോഗികൾ, മരണസംഖ്യ കണക്കാക്കുന്ന രീതി തൃപ്തികരമല്ല : പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി കേന്ദ്രസംഘം
പശ്ചിമബംഗാൾ സർക്കാർ കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്ന രീതിയിൽ ക്രമക്കേടുകൾ.അഞ്ചു ദിവസത്തിൽ അധികമായിട്ടും കോവിഡ് പരിശോധനയുടെ ഫലമറിയാൻ കാത്തിരിക്കുന്ന രോഗികൾ പല ആശുപത്രികളിലുണ്ടെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച ...