ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിൽ ആയിരുന്നു സംഭവം. ചരക്ക് തീവണ്ടിയും കാഞ്ചൻജംഗ എക്‌സ്പ്രസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ...


























