west bengal

സ്പീക്കറെ മുൻനിർത്തി ബംഗാളിൽ തൃണമൂലിന്റെ നാടകം : സുവേന്ദു അധികാരിയുടെ രാജിക്കത്ത് പരിഗണിക്കില്ലെന്ന് സ്‌പീക്കർ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ച സുവേന്ദു അധികാരിയുടെ രാജിക്കത്ത് പരിഗണിക്കില്ലെന്ന് പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കർ ബിമൻ ബാനർജി. രാജി ...

5 ബിജെപി നേതാക്കൾക്കുമെതിരെ ചാർജ് ചെയ്തിരിക്കുന്നത് കള്ളക്കേസ് : നിയമ നടപടിയെടുക്കുന്നതിൽ നിന്നും ബംഗാൾ പോലീസിനെ തടഞ്ഞ് സുപ്രീം കോടതി

ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയയുൾപ്പെടെയുള്ള 5 ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിയെടുക്കുന്നതിൽ നിന്നും ബംഗാൾ പോലീസിനെ തടഞ്ഞ് സുപ്രീം കോടതി. അർജുൻ സിങ്, കൈലാഷ് ...

ഓംകാർനാഥ് ക്ഷേത്രഭൂമി കയ്യേറാൻ ഭൂമാഫിയയുടെ ശ്രമം : പരാതി നൽകിയ ക്ഷേത്ര പുരോഹിതന് ഭീഷണി

കൊൽക്കത്ത: താരകേശ്വറിലെ ഓംകാർനാഥ് മാതാ ക്ഷേത്രഭൂമി കയ്യേറാൻ ഭൂമാഫിയയുടെ ശ്രമം. ക്ഷേത്രഭൂമി കയ്യേറാൻ ശ്രമിക്കുന്നത് സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ നേതൃത്വത്തിലുള്ള സംഘമാണ്. കയ്യേറ്റത്തെ സംബന്ധിച്ച് ക്ഷേത്ര ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനു കനത്ത തിരിച്ചടി : കൂടുതൽ മന്ത്രിമാർ രാജിക്കൊരുങ്ങുന്നതായി വിവരങ്ങൾ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനു പശ്ചിമ ബംഗാളിൽ കനത്ത തിരിച്ചടി. ഗതാഗത മന്ത്രിയും തൃണമൂൽ നേതാവുമായിരുന്ന സുവേന്ദു അധികാരി തൽസ്ഥാനത്ത് നിന്നും രാജി വെച്ചതിനു പിന്നാലെ മമതാ ബാനർജി ...

ഭീകരരും ബോംബ് നിർമ്മാണ ഫാക്ടറികളും സമൃദ്ധം : ബംഗാൾ രണ്ടാം കശ്മീരായി മാറിയെന്ന് ബിജെപി അധ്യക്ഷൻ

കൊൽക്കത്ത : പശ്ചിമബംഗാൾ മറ്റൊരു കശ്മീരായി മാറിയെന്ന പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. സംസ്ഥാനത്ത് തീവ്രവാദികൾ എല്ലാ ദിവസവും അറസ്റ്റിലാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ...

“ബംഗാൾ ഭീകരരുടെയും രാജ്യവിരുദ്ധരുടെയും താവളം” : സ്ഥിതിഗതികൾ കശ്മീരിനേക്കാൾ ഗുരുതരമെന്ന് ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്

കൽക്കട്ട: പശ്ചിമ ബംഗാൾ ഭീകരരുടെയും രാജ്യവിരുദ്ധരുടെയും താവളമായി മാറിക്കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. കഴിഞ്ഞ ദിവസം പശ്ചിമബംഗാളിലെ അലിപുർദ്വാരിൽ നിന്നും 6 അൽ-ഖ്വയ്ദ ഭീകരരെ ...

“ചോരക്കളി കൊണ്ടൊന്നും നിങ്ങൾ ജയിക്കാൻ പോകുന്നില്ല” : ബംഗാളിലെ ബിജെപി പ്രവർത്തകരുടെ അരുംകൊലകൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

പശ്ചിമ ബംഗാളിലെ ബിജെപി പ്രവർത്തകരുടെ അരുംകൊലകൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പുകളിങ്ങനെ വന്നും പോയുമിരിക്കുമെന്നും മരണക്കളികൊണ്ടൊന്നും നിങ്ങൾ ജയിക്കാൻ പോകുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജനാധിപത്യ രീതിയിലൂടെ തങ്ങളെ ...

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അമിത് ഷാ പശ്ചിമ ബംഗാളിലേക്ക് : ദക്ഷിണേശ്വർ കാളിക്ഷേത്രം സന്ദർശിച്ചേക്കും

ന്യൂഡൽഹി: പശ്ചിമ ബംഗാളിലേക്ക് ദ്വിദിന സന്ദർശനത്തിനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2021 -ൽ നടക്കാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ പരിശോധിക്കാനാണ് അദ്ദേഹം പശ്ചിമ ...

മമത സർക്കാരിനെതിരെ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് തേജസ്വി സൂര്യ; ബംഗാളിൽ പോലീസ് ലാത്തിചാർജും, സംഘർഷവും

കൊൽക്കത്ത :പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകരും പോലീസും തെരുവിൽ ഏറ്റുമുട്ടി. പ്രവർത്തകരെ നിരന്തരം കൊലപ്പെടുത്തുന്നതും ക്രമസമാധാനം വഷളാക്കുന്നതിനു എതിരെ ബിജെപി നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധ ...

“ഭീകരരെയും നക്സലൈറ്റുകളെയും മമത സർക്കാർ സംരക്ഷിക്കുന്നു” : ഗുരുതര ആരോപണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ

കൊൽക്കത്ത : സംസ്ഥാനത്തിനകത്തെ ഭീകരരെയും നക്സലൈറ്റുകളെയും പശ്ചിമ ബംഗാൾ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ. തീവ്രവാദികളുടെയും നക്സൽ പ്രവർത്തകരുടെയും അഭയസ്ഥാനമായി ...

അൽ ഖ്വയിദ വേട്ട മുറുകുന്നു : ബംഗാളിൽ നിന്ന് പത്താമത്തെ ഭീകരനെയും പിടികൂടി എൻഐഎ

മുർഷിദാബാദ് : പശ്ചിമ ബംഗാളിൽ നിന്ന് പത്താമത്തെ അൽ ഖ്വയിദ ഭീകരനെയും പിടികൂടി ദേശീയ അന്വേഷണ ഏജൻസി.സമീം അൻസാരിയെന്ന ഇയാൾക്ക് വേണ്ടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൻഐഎ ...

ഒമ്പതു വർഷങ്ങൾക്കു ശേഷം ബംഗാളിൽ മാവോയിസ്റ്റുകൾ തിരികെയെത്തിയെന്ന് റിപ്പോർട്ടുകൾ : ജാഗ്രതയോടെ പോലീസ്

  കൊൽക്കത്ത : ഒമ്പതു വർഷങ്ങൾക്കു ശേഷം ബംഗാളിൽ മാവോയിസ്റ്റുകൾ തിരികെയെത്തിയതായി റിപ്പോർട്ടുകൾ.മാവോയിസ്റ്റ് ബന്ധമുള്ള 4 വ്യത്യസ്ത സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തതോടെ ബംഗാളിലെ ജാർഗ്രാം ജില്ലയിലുള്ള ആദിവാസി ...

File Image

പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ ഗ്രാമത്തിൽ ടിവി, റേഡിയോ നിരോധിച്ചു കൊണ്ട് ഫത്‌വ : സ്വാഗതം ചെയ്ത് തൃണമൂൽ സർക്കാർ

പശ്ചിമ ബംഗാളിലെ അദ്വൈത നഗർ ഗ്രാമത്തിൽ ടിവി കാണുന്നതും പാട്ടു കേൾക്കുന്നതും നിരോധിച്ചു കൊണ്ട് ഫത്വ പുറത്തിറക്കി.ന്യൂനപക്ഷ മതസ്ഥർ തിങ്ങിപ്പാർക്കുന്ന ഇവിടെ, ക്യാരംസ് കളിക്കുന്നതിനും ലോട്ടറിയ്ക്കും മതം ...

പശ്ചിമ ബംഗാളിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം : കുറ്റാരോപിതനായ വ്യക്തി കൊല്ലപ്പെട്ട നിലയിൽ

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലുണ്ടായ 16 വയസ്സുള്ള പെൺകുട്ടിയുടെ അസ്വാഭാവിക മരണത്തിന്റെ കാരണക്കാരനെന്ന് സംശയിക്കുന്ന യുവാവിന്റെ മൃതദേഹം അഴുക്കുചാലിൽ നിന്നും കണ്ടെത്തി.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡനത്തിനു ...

“പശ്ചിമ ബംഗാളിൽ മാത്രം രാഷ്ട്രീയ അക്രമങ്ങൾ വർദ്ധിച്ചു വരുന്നു” : മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അമിത് ഷാ

ന്യൂഡൽഹി : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഇന്ത്യ മുഴുവനും ഒറ്റ കെട്ടായി നിൽക്കുമ്പോഴും മമത ബാനർജിയുടെ പശ്ചിമ ...

ഉംപുൻ; പശ്ചിമ ബംഗാളിനും ഒഡിഷക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, എല്ലാവിധ സഹായങ്ങളും ഉറപ്പ് വരുത്തും

ഡൽഹി: ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബംഗാളിനും ഒഡിഷക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങൾക്കും ഒപ്പം നിൽക്കുന്നുവെന്നും സാധാരണ ...

ഉംപുൻ ഇന്ന് തീരം തൊടും, മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത : 24 ടീം ദുരന്തനിവാരണ സേനയെ വിന്യസിച്ച് കേന്ദ്രസർക്കാർ

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി കര തൊടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ. ഇന്ന് ഉച്ചകഴിഞ്ഞ് പശ്ചിമബംഗാൾ തീരത്തു പ്രവേശിക്കുമ്പോൾ ...

പശ്ചിമ ബംഗാളിൽ കലാപം : ഹിന്ദു ന്യൂനപക്ഷ പ്രദേശങ്ങളിൽ തീവയ്പ്, കനത്ത അക്രമം

  കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹിന്ദു ന്യൂനപക്ഷ മേഖലകളിൽ കൊറോണ ദുരിതത്തിനിടയിലും കലാപവും കൊള്ളയും നടക്കുന്നതായി റിപ്പോർട്ടുകൾ. ട്വിറ്ററിലൂടെ രാജ്യസഭ എം.പിയും പ്രശസ്ത പത്രപ്രവർത്തകനുമായ സ്വപൻ ദാസ് ഗുപ്തയടക്കമുള്ളവർ ...

വർഷത്തിലുടനീളം അപ്രഖ്യാപിത ലോക്ഡൗൺ : കുറ്റവാളികൾ വാഴുന്ന പശ്ചിമബംഗാളിലെ നാഡിയ ജില്ല

നാഡിയ : ഇന്ത്യ മുഴുക്കെ ലോക്ക് ഡൗണിലായിട്ട് ഒരു മാസം കഴിയുന്നു. എന്നാൽ 365 ദിവസവും ലോക്ക് ഡൗണിലായിരിക്കുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ. പശ്ചിമ ബംഗാളിലുള്ള ആ ...

ബംഗാളിൽ വീണ്ടും കോവിഡ് മരണം : മരിച്ചത് ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ

കൊൽക്കത്ത : കോവിഡ് ബാധിച്ച് പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മരിച്ചു.ഡോ. ബിപ്ലവ് കാന്തിദാസ് ഗുപ്‌തയാണ് ഇന്നലെ രാത്രി മരിച്ചത്. കൊൽക്കത്തയിലെ ഒരു സ്വകാര്യ ...

Page 9 of 10 1 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist