west bengal

ബംഗാളിലും ദുർഗാ പൂജയ്ക്കിടെ അക്രമം; ബോംബേറിൽ വാഹനങ്ങൾ തകർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദുർഗാ പൂജ ആഘോഷ സമാപനത്തിനിടെ ബോംബേറ്. ദുർഗാ വിഗ്രഹത്തിന് നേർക്ക് ബോംബെറിഞ്ഞ അക്രമികൾ വാഹനങ്ങൾ അടിച്ചു തകർത്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ...

ഭൂതനാഥ ക്ഷേത്രത്തിന് പുറത്ത് ശിവഭക്തർക്ക് പൊലീസിന്റെ മൃഗീയ മർദ്ദനം; പശ്ചിമ ബംഗാളിൽ താലിബാനിസമെന്ന് ബിജെപി (വീഡിയോ)

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ശിവഭക്തർക്ക് നേരെ പൊലീസിന്റെ മൃഗീയ മർദ്ദനം. കൊൽക്കത്തയിലെ പ്രസിദ്ധമായ ഭൂതനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർക്ക് നേരെയാണ് പൊലീസ് മർദ്ദനം. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ...

ബംഗാളിൽ രണ്ട് ബിജെപി പ്രവർത്തകർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ തൃണമൂലെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് ബിജെപി പ്രവർത്തകർ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ബീർഭൂം ജില്ലയിൽ ബിജെപി പ്രവർത്തകൻ ഇന്ദ്രജിത്ത് സൂത്രധാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ...

‘ആദ്യം ബംഗാൾ ഗതി പിടിക്കട്ടെ, എന്നിട്ടാകാം രാജ്യം നന്നാക്കൽ‘; ഇന്ത്യ അന്തസ്സായി ഭരിക്കാൻ ഇപ്പോൾ നരേന്ദ്ര മോദിയുണ്ടെന്ന് മമതയോട് ദിലീപ് ഘോഷ്

ഡൽഹി: പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത മമതക്കെതിരെ പരിഹാസവുമായി പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. ബംഗാൾ നേരെ ചൊവ്വെ ഭരിക്കാൻ ആദ്യം മമത പഠിക്കട്ടെ. ...

ബംഗാളിൽ നിന്നും പിടിയിലായത് ചൈനീസ് ചാരൻ?; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊൽക്കത്ത: ബംഗാളിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ബി എസ് എഫിന്റെ പിടിയിലായ ചൈനീസ് പൗരൻ ചൈനയുടെ ചാരനാണെന്ന് സൂചന. ഇയാളിൽ നിന്നും കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയിൽ ...

പരിശോധന ശക്തമാക്കി ബി എസ് എഫ്; ബംഗാളിൽ നിന്നും ബംഗ്ലാദേശ് സ്വദേശിയും ചൈനീസ് പൗരനും പിടിയിൽ, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

മാൾഡ: ബംഗ്ലാദേശ് അതിർത്തി വഴി മനുഷ്യക്കടത്ത് വ്യാപകമാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പരിശോധന ശക്തമാക്കി അതിർത്തി രക്ഷാ സേന. ഇതിനെ തുടർന്ന് മാൾഡയിൽ നിന്നും ഒരു ചൈനീസ് ...

യാസ് ചുഴലിക്കാറ്റ്; ബംഗാൾ ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്കായി 1,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങളിൽ ആയിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഒഡിഷയിലെ ബലാസോർ, ഭദ്രക് ജില്ലകളിലും പശ്ചിമ ബംഗാളിലെ ഈസ്റ്റ് ...

ബംഗാളിൽ കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വാഹനത്തിന് നേരെ തൃണമൂല്‍ കോണ്‍​ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം

കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ വാഹനവ്യൂഹത്തിന് നേരെ എതിരെ പശ്ചിമ ബംഗാളില്‍ ആക്രമണം. വെസ്റ്റ് മിഡ്‌നാപുരിലെ പഞ്ച്ഗുഡിയിലാണ് ആള്‍ക്കൂട്ടം വാഹനത്തിനു നേരെ ആക്രണം നടത്തിയത്. ...

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു; തോറ്റ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെന്ന് പരിഹസിച്ച് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി തുടർച്ചയായ മൂന്നാം തവണയും മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായിട്ടായിരുന്നു രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങുകൾ. ...

ബംഗാളിൽ സിപിഎം- ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ ആക്രമണം; 4 പേർ കൊല്ലപ്പെട്ടു, ജെ പി നദ്ദ ഇന്ന് കൊൽക്കത്തയിൽ

കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. കൊല്‍ക്കത്തയില്‍ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നു. നൂറോളം ...

വിജയിച്ചത് ‘ജയ്ശ്രീരാം’ മുദ്രാവാക്യം : സുവേന്ദു അധികാരിയെന്ന രാഷ്ട്രീയ അതികായൻറെ മുന്നിൽ നന്ദിഗ്രാമിൽ മമതയ്ക്ക് കാലിടറി

കൊൽക്കത്ത: ബംഗാളിലെ നന്ദിഗ്രാമിൽ എട്ടു റൌണ്ട് പിന്നിടുമ്പോൾ  ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി എണ്ണായിരത്തിലധികം വോട്ടിന് മുന്നിലാണ്. സൈന്യ സീറ്റിലും, മാൽഗഡയിലും  ബിജെപി മുന്നിലാണ്. കടുത്ത പോരാട്ടമാണ് ബംഗാളിൽ ...

തകർന്ന് തരിപ്പണമായി പശ്ചിമ ബംഗാളിലെ ആരോഗ്യ മേഖല; കൊവിഡ് പരിശോധനക്കായി സ്രവം സ്വയം കുത്തിയെടുത്ത് രോഗികൾ

കൊൽക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചിമ ബംഗാളിൽ ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുർഷിദാബാദിലെ സർക്കാർ ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കായി സ്രവം സ്വയം കുത്തിയെടുക്കുന്ന ഗതികേടിലാണ് ...

ബംഗാളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢനീക്കം; 56 ബോംബുകൾ കൂടി കണ്ടെടുത്തു, മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

കൊൽക്കത്ത: രണ്ടാം ഘട്ട പോളിംഗിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ബംഗാളിൽ വീണ്ടും ബോംബുകൾ കണ്ടെടുത്തു. പശ്ചിമ ബംഗാളിലെ നരേന്ദ്രപുരിൽ നിന്നും 56 ബോംബുകളാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ എല്ലാ ...

‘മെയ് മൂന്നിന് ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകും‘; തേജസ്വി സൂര്യ എം പി

ബംഗലൂരു: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫാപ്രഖ്യാപന ദിവസമായ മെയ് മൂന്നിന് പശ്ചിമ ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ. തെരഞ്ഞെടുപ്പിൽ ബിജെപി ഇരുന്നൂറിലധികം സീറ്റുകൾ നേടുമെന്നും ...

യുവ കബഡി താരത്തെയും അമ്മയെയും വീടു കയറി ആക്രമിച്ച് തെരുവിൽ വലിച്ചിഴച്ചു, വിവസ്ത്രരാക്കി മുടി മുറിച്ചു; ബംഗാളിൽ ക്രമസമാധാനം തകർന്നെന്ന് ബിജെപി

കൊൽക്കത്ത; പശ്ചിമ ബംഗാളിൽ പട്ടാപ്പകൽ സ്ത്രീകൾക്ക് നേരെ അതിക്രൂരമായ ആക്രമണം. യുവ കബഡി താരത്തെയും അമ്മയെയും വീടു കയറി ആക്രമിച്ച് തെരുവിൽ വലിച്ചിഴച്ച ശേഷം വിവസ്ത്രരാക്കി മുടി ...

മദ്യപാന തർക്കം: മകനെ കൊല്ലാൻ കൊണ്ടുവന്ന ബോംബ് പൊട്ടിത്തെറിച്ച്‌ അച്ഛൻ ഷെയ്ഖ് മത്‌ലബ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: മകന് നേരെ എറിയാന്‍ കരുതിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ അറുപത്തഞ്ചുകാരനായ ഷെയ്ഖ് മത്‌ലബ് മരിച്ചു. പശ്ചിമബംഗാളിലെ കാശിപുര്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്. സ്‌ഫോടനത്തില്‍ ...

ബം​ഗാളില്‍ മമതയ്ക്ക് ഇരുട്ടടി: അഞ്ചു തൃണമൂല്‍ നേതാക്കള്‍ കൂടി ബിജെപിയിലേക്ക് ; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

പശ്ചിമബം​ഗാളില്‍ തൃണമൂല്‍ കോണ്‍​ഗ്രസ് വിട്ട മുന്‍മന്ത്രി രാജീബ് ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അഞ്ച് നേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. രാജീബ് ബാനര്‍‌ജിക്ക് പുറമേ എംഎല്‍എമാരായ ...

മമതയ്ക്ക് മറുപടിയുമായി ബിജെപി; ‘ജയ് ശ്രീറാം‘ വിളികളുമായി ബംഗാളിലെ ബീർഭൂമിൽ പടുകൂറ്റൻ റോഡ്ഷോ

കൊൽക്കത്ത: ജയ് ശ്രീറാം വിളിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി ബിജെപി. ജയ് ശ്രീറാം വിളികളുമായി പശ്ചിമ ബംഗാളിലെ ബീർഭൂമിൽ പാർട്ടി ...

ബംഗാളില്‍ തൃണമൂലിന് തിരിച്ചടി നൽകി വീണ്ടും കൊഴിച്ചിൽ ; കായിക മന്ത്രി രാജിവെച്ചു; ആര്‍ക്കും പോകാമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് അടുക്കവെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും രാജി തുടരുന്നു. തൃണമൂല്‍ എംഎല്‍എയും കായിക മന്ത്രിയുമായി ലക്ഷ്മി രത്തന്‍ ശുക്ല മന്ത്രിസഭയില്‍നിന്നും രാജിവെച്ചു. തൃണമൂലില്‍നിന്നും നിരവധി നേതാക്കള്‍ ...

വിശ്വ ഭാരതി യൂണിവേഴ്സിറ്റി സന്ദർശിക്കും, മെഗാ റോഡ് ഷോ : പശ്ചിമ ബംഗാളിലെ അമിത് ഷായുടെ രണ്ടാമത്തെ ദിവസം ഇങ്ങനെ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദ്വിദിന സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ശാന്തിനികേതനിലെ വിശ്വ ഭാരതി യൂണിവേഴ്സിറ്റി സന്ദർശിക്കും. ചരിത്ര പ്രാധാന്യമുള്ള യൂണിവേഴ്‌സിറ്റി പശ്ചിമ ...

Page 8 of 10 1 7 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist