‘ചിലർ യാതൊരു നാണവുമില്ലാതെ താലിബാനെ പിന്തുണയ്ക്കുന്നു‘; അത്തരക്കാരെ തുറന്നു കാട്ടണമെന്ന് യോഗി ആദിത്യനാഥ്
ചിലർ യാതൊരു നാണവുമില്ലാതെ താലിബാനെ പിന്തുണയ്ക്കുകയാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ക്രൂരത കാണിക്കുന്നവരെ തുറന്നു കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താനിലെ സ്ത്രീകൾക്കും ...



















