ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തേകാൻ യോഗി ആദിത്യനാഥും : ഇന്ന് 6 തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും
ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് ആറ് തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. കിഴക്കൻ ചമ്പാരൺ, പശ്ചിമ ...
















